Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പോക്സോ ഭേദഗതി ചെയ്യുന്നു; കുറ്റവാളികൾക്കു വധശിക്ഷ
ന്യൂഡൽഹി: 12 വയസിൽ താഴെ യുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികൾക്ക് വധശിക്ഷ ലഭ്യമാക്കുന്ന വിധത്തിൽ പോക്സോ നിയമം ഭേദഗതി ചെയ്യുമെന്നു കേന്ദ്രമന്ത്രി മേനക ഗാന്ധി. ജമ്മു കാഷ്മീരിലെ കഠുവ ജില്ലയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്.
സംഭവത്തിൽ അങ്ങേയറ്റം ദുഃഖിതയാണ്. രാജ്യത്തെങ്ങും കുട്ടികൾക്കെതിരേ നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളിൽ അതീവ ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ വ്യക്തിപരമായും തന്റെ മന്ത്രാലയവും പോക്സോ നിയമയത്തിൽ ഭേദഗതിക്കു ശ്രമിക്കുമെന്നുമാണു മന്ത്രി പറഞ്ഞത്. ഇത്തരം കുറ്റത്തിനു കടുത്ത ശിക്ഷ നൽകണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കഠുവ കേസ് പ്രതികൾ സുപ്രീം കോടതിയിൽ
ജമ്മു കാഷ്മീരിലെ കഠുവയിൽ പെണ്‍കുട്ടി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികൾ സുപ്രീം
ഇരയുടെ പേരും ചിത്രവും: മാധ്യമങ്ങൾക്കു 10 ലക്ഷം രൂപ പിഴചുമത്താൻ ഉത്തരവ്
കഠുവ കൂട്ടമാനഭംഗ കേസിൽ ഇരയായ
കഠുവ മാനഭംഗം അപമാനകരം, കുട്ടികൾക്കു സമൂഹം സുരക്ഷയൊരുക്കണം: രാഷ്ട്രപതി
കഠുവ മാനഭംഗം ക്രൂരവും അപമാനകരവുമാണെന
കുറ്റം ചെയ്തിട്ടില്ല, നാർക്കോ പരിശോധന നടത്തണമെന്നു പ്രതികൾ
ജമ്മു കാഷ്മീരിലെ കഠുവയിൽ എട്ടുവയസുകാരിയെ
ഇവരെ രാജ്യം നമിക്കുന്നു ! ഈ ധീരര്‍ ഇല്ലായിരുന്നെങ്കില്‍ കേസ് അസ്തമിച്ചുപോകുമായിരുന്നു
കഠുവ സംഭവത്തിൽ രമേഷ് കുമാർ ജല്ല എന്ന പോലീസ് ഉദ്യോഗസ്ഥനും ദീപിക സിംഗ് എന്ന അഭ
കഠുവ കേസ്: പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് മെഹബൂബ മുഫ്തി
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കഠുവ വില്ലേജിൽ കൂട്ടബലാത്സംഗത്തിനിരയാക്കി എട്ടുവയ
കഠുവ സംഭവം പൈശാചികമെന്ന് ഗുട്ടറെസ്; അപലപിച്ച് ഐക്യരാഷ്ട്ര സഭയും
ന്യൂയോർക്ക്: ജമ്മുകാഷ്മീരിലെ കഠുവയിൽ എട്ടുവയസുകാരിയെ കൂട്ടമാനഭംഗത്തിനിരയ
കഠുവ: വേട്ടക്കാർക്കൊപ്പം നിന്ന രണ്ടു ബിജെപി മന്ത്രിമാരെ രാജിവയ്പിച്ചു
ശ്രീനഗർ: കാഷ്മീരിലെ കഠുവ
കഠുവ : സുപ്രീംകോടതി സ്വമേധയാ കേസെടുത്തു
ന്യൂഡൽഹി: ജമ്മു-കാഷ്മീരിലെ കഠുവയിൽ എട്ടു വയസു
കഠുവ, ഉന്നാവോ സംഭവങ്ങൾ ലജ്ജാകരം: നരേന്ദ്ര മോദി
ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃ
കഠുവ, ഉന്നാവോ: ചോദ്യശരങ്ങളുയർത്തി രാഹുൽ ഗാന്ധി
ന്യൂഡൽഹി: കഠുവ, ഉന്നാവോ കൂട്ടമാനഭംഗക്കേ
കഠുവ: പെണ്‍കുട്ടിയുടെ കുടുംബം പലായനം ചെയ്തു
കാഷ്മീർ: കഠുവയിൽ മാനഭംഗത്തിനിരയായി കൊല്
എട്ടുവയസുകാരിയുടെ മാനഭംഗ വിഷയത്തിലെങ്കിലും മോദി മൗനം വെടിയണം: ഒമർ
ശ്രീനഗർ: എട്ടുവയസുകാരി അതിക്രൂരമായി മാനഭംഗത്തി
വേദനയും അമർഷവും പ്രകടിപ്പിച്ച് കമൽഹാസൻ
ചെന്നൈ: ജമ്മുകാഷ്മീരിലെ കഠുവയിൽ എട്ടുവയസുകാരി മാന
കഠുവ മാനഭംഗം: പ്രതികൾക്കു വധശിക്ഷ നല്‍കണമെന്ന് ഗുജ്ജാറുകൾ
ജമ്മു: കഠുവ മാനഭംഗക്കേസിലെ പ്രതികൾക്കു വധ
കഠുവ: ചിന്തിക്കാൻ പോലും കഴിയാത്തത്ര ഭീകരതയെന്നു രാഹുൽ
ന്യൂഡൽഹി: ജമ്മു-കാഷ്മീരിലെ കഠുവയിൽ എട്ട് വയ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top