എട്ടുവയസുകാരിയുടെ മാനഭംഗ വിഷയത്തിലെങ്കിലും മോദി മൗനം വെടിയണം: ഒമർ
എട്ടുവയസുകാരിയുടെ മാനഭംഗ വിഷയത്തിലെങ്കിലും മോദി മൗനം വെടിയണം: ഒമർ
ശ്രീ​​​ന​​​ഗ​​​ർ: എ​​​ട്ടു​​​വ​​​യ​​​സു​​​കാ​​​രി അ​​​തി​​​ക്രൂ​​​ര​​​മാ​​​യി മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി മൗ​​​നം പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നെ ജ​​​മ്മു കാ​​​ഷ്മീ​​​ർ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഒ​​​മ​​​ർ അ​​​ബ്ദു​​​ള്ള വി​​​മ​​​ർ​​​ശി​​​ച്ചു. മോ​​​ദി​​​ക്കു പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ജ​​​നം കേ​​​ൾ​​​ക്കാ​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്ല. പ​​​ക്ഷേ, ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​ന്പൂ​​​ർ​​​ണ മൗ​​​നം പാ​​​ലി​​​ക്കു​​​ക​​​യാ​​​ണു പ​​​തി​​​വ്. എ​​​ട്ടു വ​​​യ​​​സു​​​കാ​​​രി മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ട്ട വി​​​ഷ​​​യം അ​​​ങ്ങ​​​നെ മൗ​​​നം പാ​​​ലി​​​ക്കേ​​​ണ്ട ഒ​​​ന്നാ​​​യി ക​​​രു​​​ത​​​രു​​​ത്- ഒ​​​മ​​​ർ അ​​​ബ്ദു​​​ള്ള പ​​​റ​​​ഞ്ഞു.


ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ക​​​ഠു​​​വ​​​യി​​​ൽ ജ​​​നു​​​വ​​​രിയിൽ ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ലെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു. കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ ശ്ര​​​മി​​​ച്ച​​​തും പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യാ​​​ക്കി. നാ​​​ലു പോ​​​ലീ​​​സു​​​കാ​​​ർ അ​​​ട​​​ക്കം എ​​​ട്ടു പ്ര​​​തി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഏ​​​ഴു പേ​​​രെ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​റ​​​സ്റ്റ് ചെ​​​യ്തു. കു​​​റ്റാ​​​രോ​​​പി​​​ത​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​ൽ ര​​​ണ്ടു ബി​​​ജെ​​​പി മ​​​ന്ത്രി​​​മാ​​​രും പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.