കഠുവ: ചിന്തിക്കാൻ പോലും കഴിയാത്തത്ര ഭീകരതയെന്നു രാഹുൽ
കഠുവ: ചിന്തിക്കാൻ പോലും കഴിയാത്തത്ര ഭീകരതയെന്നു രാഹുൽ
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജ​​​​മ്മു-​​​കാ​​​​ഷ്മീ​​​​രി​​​​ലെ ക​​​​ഠുവ​​​​​​​​യി​​​​ൽ എ​​​​ട്ട് വ​​​​യ​​​​സു​​​​കാ​​​​രി​​​​യെ കൂ​​​​ട്ട​​​​മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കി​​​​യ സം​​​​ഭ​​​​വം ചി​​​​ന്തി​​​​ക്കാ​​​​ൻ​​​പോ​​​ലും ക​​​ഴി​​​യാ​​​വു​​​ന്ന​​​തി​​​ല​​​പ്പു​​​റം ഭീ​​​ക​​​ര​​​ത​​​യാ​​​ണെ​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി.

കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും രാ​​​ഹു​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. രാ​​​​ഷ് ട്രീ​​​​യം ക​​​​ല​​​​ർ​​​​ത്തി സം​​​ഭ​​​വം വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​നു​​​​ള്ള നീ​​​​ക്കം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണ്. കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കു​​​​റ്റ​​​​കൃ​​​​ത്യം മ​​​​നു​​​​ഷ്യ​​​​മ​​​​നഃ​​​​സാ​​​​ക്ഷി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കു​​​​റ്റ​​​​കൃ​​​​ത്യ​​​​മാ​​​​ണെ​​​​ന്ന് ഓ​​​ർ​​​ക്ക​​​ണ​​​മെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.