ദീ​പി​ക ചൂണ്ടിക്കാണിച്ച കാ​ര്‍​ഷി​ക​പ്ര​ശ്‌​നം സ​ഭ ഏ​റ്റെ​ടു​ക്കും: മാ​ര്‍ ആ​ല​ഞ്ചേ​രി
ദീ​​പി​​ക സ​മൂ​ഹ​ത്തി​നു മു​ന്നി​ലേ​ക്ക് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന കാ​​ര്‍​ഷി​​ക ​മേ​​ഖ​​ല​​യി​​ലെ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം സ​​ഭ പ്ര​​ത്യേ​​കി​​ച്ചു​ സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ ഏ​​റ്റെ​​ടു​​ക്കു​​ന്നു​​വെ​​ന്നു മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി. സ​​ഭ എ​​ന്നും​ ക​​ര്‍​ഷ​​ക​​രോ​ടൊ​​പ്പ​​മു​​ണ്ടാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.​ ദീ​​പി​​ക ഫ്ര​​ണ്ട്‌​​സ് ക്ല​​ബ് സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​വും ക​​ര്‍​ഷ​​ക സം​​ഗ​​മ​​വും പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ഹ​​യ​​ര്‍ ​സെ​​ക്ക​​ൻ​ഡ​റി​ സ്‌​​കൂ​​ളി​​ലെ നി​​ധി​​രീ​​ക്ക​​ല്‍ മാ​​ണി​​ക്ക​​ത്ത​​നാ​​ര്‍ ന​​ഗ​​റി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​യ്യു​ക​​യാ​​യി​​രു​​ന്നു ക​​ര്‍​ദി​​നാ​​ള്‍. കൃ​​ഷി​​ക്കു മ​​ഴ അ​​നു​​ഗ്ര​​ഹ​​മാ​​യ​​തു പോ​​ലെ ക​​ര്‍​ഷ​​ക​​രു​​ടെ സ​​മ്മേ​​ള​​ന​​ത്തി​​നും മ​​ഴ പെ​​യ്ത് അ​നു​​ഗ്ര​​ഹി​​ച്ചി​​രി​​ക്കു​​ന്നു.



കാ​​ര്‍​ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല​ക്കു​​റ​​വും​ നാ​​ണ്യ​​വി​​ള​​ക​​ളു​​ടെ വി​​ല​​യി​​ടി​​വും മൂ​​ലം ക​​ട​​ക്കെ​​ണി​​യി​​ലാ​​യ ക​​ര്‍​ഷ​​ക​​രെ ര​​ക്ഷി​​ക്കാ​​ന്‍ ദീ​​പി​​ക​​യോ​​ടൊ​​പ്പം എ​​ല്ലാ സ​​മു​​ദാ​​യ ​സം​​ഘ​​ട​​ന​​ക​​ളും രം​​ഗ​​ത്തി​​റ​​ങ്ങ​​ണ​​മെ​​ന്നു അ​​ദ്ദേ​​ഹം ആ​ഹ്വാ​നം​ചെ​യ്തു. ദീ​​പി​​ക ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്ന പോ​​രാ​​ട്ടം മു​​ന്നോ​​ട്ടു​ന​​യി​​ക്കാ​​ന്‍ ദീ​​പി​​ക ഫ്ര​​ണ്ട്‌​​സ് ക്ല​​ബി​​നോ​​ടൊ​​പ്പം ഇ​​ന്‍​ഫാം, ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ്, മ​​റ്റു സം​​ഘ​​ട​​ന​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​രും കൈ​​കോ​​ര്‍​ക്ക​​ണം. സ​​ഭ എ​​ന്നും ജ​​ന​​ങ്ങ​​ള്‍​ക്കൊ​​പ്പ​​മാ​​ണെ​​ന്ന ചി​​ന്ത​​യും സ​​ത്യ​​വും ക​​രു​​പ്പി​​ടി​​പ്പി​​ക്കാ​​ന്‍ ന​​മു​​ക്ക് ഒ​​ന്നി​​ച്ചു പോ​​രാ​​ടാം. നി​​ധീ​​രി​​ക്ക​​ല്‍ മാ​​ണി ക​​ത്ത​​നാ​​രും ചാ​​വ​​റ​​യ​​ച്ച​​നും ആ​​ശീ​​ര്‍​വ​​ദി​​ച്ചു പ​​ക​​ര്‍​ന്നു ന​​ല്‍​കി​​യ ദീ​​പി​​ക ക​​രു​​ത്തോ​​ടെ വ​​ള​​ര​​ട്ടെ. ദീ​​പി​​ക എ​​ന്നും ശ​​ക്ത​​മാ​​യ ക​​ര​​ങ്ങ​​ളി​​ലാ​​ണ് നി​​ല​​നി​​ല്‍​ക്കു​​ന്ന​​തി​​ല്‍ ന​​മു​​ക്ക് അ​​ഭി​​മാ​​നി​​ക്കാ​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.
ക​​ര്‍​ഷ​​ക വി​​ളം​​ബ​​ര ജാ​​ഥ കേ​​ര​​ള​​ത്തി​​നു വ​​ലി​​യൊ​​രു ദി​​ശാ ബോ​​ധ​​മാ​​ണ് പ​​ക​​ര്‍​ന്ന​​ത്. ക​​ര്‍​ഷ​​ക​​രു​​ടെ​​ നീ​​റു​​ന്ന വേ​​ദ​​ന കേ​​ര​​ള​​ത്തി​​ലെ ജ​​ന​​ങ്ങ​​ളു​​ടെ മ​​ന​​സി​​ലേ​​ക്കു പ​​ക​​രാ​​ന്‍ സാ​​ധി​​ച്ച ദീ​​പി​​ക ഫ്ര​​ണ്ട്‌​​സ് ക്ല​​ബി​​നു ന​​ന്ദി പ​​റ​​യു​​ന്ന​​താ​​യി അ​​ദ്ദേ​​ഹം​ അറിയിച്ചു. ദീ​​പി​​ക​​ഫ്ര​​ണ്ട്‌​​സ് ക്ല​​ബി​​ലൂ​​ടെ ദീ​​പി​​ക​​യ്ക്കു ഒ​​രു ഉ​​യി​​ര്‍​ത്തേ​​ഴു​​ന്നേ​​ല്‍​പ് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്നു. പ​ല മാ​ധ്യ​മ​ങ്ങ​ളും സാ​​മ്പ​​ത്തി​​ക ലാ​​ഭം നോ​​ക്കി സ്വാ​​ര്‍​ഥ​​മ​​നോ​​ഭാ​​വ​​ത്തോ​​ടെ വാ​​ര്‍​ത്ത​​ക​​ളെ സൃ​​ഷ്ടി​​ക്കു​​മ്പോ​​ള്‍ ദീ​​പി​​ക നി​​സ്വാ​​ര്‍​ഥ​​യോ​​ടെ ക​​ര്‍​ഷ​​ക​​രൊ​​ടൊ​​പ്പം നി​ൽ​ക്കു​ന്നു. മൂ​ല്യ​ബോ​ധ​ത്തി​നും സ​​ത്യ​​ത്തി​​നും വേ​​ണ്ടി​​യും നി​​ല​കൊ​​ള്ളു​​​ന്നു. സു​​മ​​ന​​സു​​ക​​ള്‍ ഇ​​തു സ്വ​​ന്ത​​മാ​​ക്കി സ​മൂ​ഹ​സ്‌​​നേ​​ഹം ഊ​​ട്ടി​​യു​​റ​​പ്പി​​ക്ക​​ണം.



അ​​ച്ച​​ടി​​മാ​​ധ്യ​​മ​​ങ്ങ​​ളും ഇ​​ല​ക്‌​ട്രോ​​ണി​​ക് മാ​​ധ്യ​​മ​​ങ്ങ​​ളും അ​​വ​​രു​​ടെ ​ല​​ക്ഷ്യം​​നേ​​ടാ​​ന്‍ സം​​ഘ​​ടി​​ത ശ്ര​​മം തു​​ട​​രു​​ക​​യാ​​ണ്. എ​​ന്നാ​​ല്‍, ഇ​​ത്ത​​രം പ്ര​​ലോ​​ഭ​​ന​​ങ്ങ​​ളെ അ​​തി​​ജീ​​വി​​ച്ചു സ​​ത്യ​​ത്തി​​നും സ​​മു​​ദാ​​യ ഐ​​ക്യ​​ത്തി​​നും മ​​തേ​​ത​​ര​​ത്വ​​ത്തി​​നും ദീ​​പി​​ക ഊ​​ന്ന​​ല്‍ ന​​ല്‍​കു​​ന്ന​​തി​​ല്‍ ന​​മു​​ക്ക് അ​​ഭി​​മാ​​നി​​ക്കാം. സാ​​ധാ​​ര​​ണ​​കാ​​ര്‍​ക്കും ക​​ര്‍​ഷ​​ക​​ര്‍​ക്കും മാ​​ത്ര​​മ​​ല്ല, അ​​ടി​​ച്ച​​മ​​ര്‍​ത്ത​​പ്പെ​​ട്ട ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ള്‍​ക്കും പാ​​ര്‍​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട​​വ​​ര്‍​ക്കും ഒ​​രു കൈ​​ത്താ​​ങ്ങാ​​ണ് ദീ​​പി​​ക​​യെ​​ന്ന​​തും അ​​ഭി​​മാ​​ന​​മാ​​ണ്. ദീ​​പി​​ക​​യു​​ടെ വ​​ള​​ര്‍​ച്ച​​യി​​ല്‍ ന​​മു​​ക്കു വ​​ലി​​യൊ​​രു പ​​ങ്കു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


രാ​​​​ഷ്‌​​​ട്ര​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​ഫ്രാ​​​​ന്‍​സി​​​സ് ക്ലീ​​​​റ്റ​​​​സ്, എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ റ​​​​വ.​​​​ഡോ. റെ​​​​ജി മ​​​​ന​​​​യ്ക്ക​​​​ലേ​​​​ട്ട്, മി​​​​ജാ​​​​ര്‍​ക് കോ ​​​ഒാ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ​സി​​​​റി​​​​യ​​​​ക് ചാ​​​​ഴി​​​​കാ​​​​ട​​​​ന്‍, എ​​​​കെ​​​​സി​​​​സി ഗ്ലോ​​​​ബ​​​​ല്‍ പ്ര​​​​സി​​​​ഡ​​​ന്‍റ് ബി​​​​ജു​ പ​​​​റ​​​​യ​​​​ന്നി​​​​ലം, ഇ​​​​ന്‍​ഫാം ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഷെ​​​​വ.​​​വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍, തി​​​രു​​​വ​​​ല്ല അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​​ണ്‍. ചെ​​​​റി​​​​യാ​​​​ന്‍ താ​​​​ഴമ​​​​ണ്‍, ഭ​​​​ര​​​​ണ​​​​ങ്ങാ​​​​നം തീ​​​​ര്‍​ഥാ​​​​ട​​​​ന കേ​​​​ന്ദ്രം റെ​​​​ക്ട​​​​ര്‍ ഫാ. ​​​​മാ​​​​ത്യു ച​​​​ന്ദ്ര​​​​ന്‍​കു​​​​ന്നേ​​​​ല്‍, എ​​​​കെ​​​​സി​​​​സി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സെ​​​​ലി​​​​ന്‍ സി​​​​ജോ, പാ​​​​ലാ സോ​​​​ണ്‍ ഡി​​​​എ​​​​ഫ്‌​​​​സി​​​​വ​​​​നി​​​​താ വി​​​​ഭാ​​​​ഗം പ്ര​​​​സി​​​​ഡ​​​​ന്‍റ് സാ​​​​ലി​​​​യ​​​​മ്മ ജോ​​​​ളി, കോ​​​​ത​​​​മം​​​​ഗ​​​​ലം സോ​​​​ണ്‍ ഡി​​​​എ​​​​ഫ്‌​​​​സി വ​​​​നി​​​​താ​​​​വി​​​​ഭാ​​​​ഗം പ്ര​​​​സി​​​​ഡ​​​ന്‍റ് ഷീ​​​​ല രാ​​​​ജു പാ​​​​ല​​​​യ്ക്ക​​​​ല്‍, ദീ​​​​പി​​​​ക ഡി​​​​എം​​​​ഡി ഡോ.​​​താ​​​​ര്‍​സീ​​​​സ് ജോ​​​​സ​​​​ഫ്, ഡി​​​​എ​​​​ഫ്‌​​​​സി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ജി​​​​ബോ​​​​യി​​​​ച്ച​​​​ന്‍ വ​​​​ട​​​​ക്ക​​​​ന്‍, റെ​​​​ജി ചാ​​​​ക്ക​​​​ല​​​​യ്ക്ക​​​​ല്‍, ടോ​​​​മി തു​​​​രു​​​​ത്തി​​​​ക്ക​​​​ര, സി.​​​​എ​​​​ല്‍. പി​​​​ന്‍റോ, ബേ​​​​ബി ഞെ​​​​ട്ട​​​​നാ​​​​നി​​​​ക്ക​​​​ല്‍, ജ​​​​യിം​​​​സ് മാ​​​​ങ്കു​​​​ഴി, പോ​​​​ളി അ​​​​ഗ​​​​സ്റ്റി​​​​ന്‍, പോ​​​​ളി നീ​​​​ല​​​ങ്കാ​​​​വി​​​​ല്‍, ജോ​​​​ര്‍​ജ് വ​​​​ട്ടു​​​​കു​​​​ളം, സ​​​​ണ്ണി പു​​​​ളി​​​​ങ്കാ​​​​ല, ഡെ​​​​ന്നി തെ​​​​ങ്ങും​​​​പി​​​​ള്ളി, പി.​​​​പി. ബാ​​​​ബു,മാ​​​​ത്യു കു​​​​ത്താ​​​​ന​​​​പ്പ​​​​ള്ളി, അ​​​​പ്‌​​​​സ​​​​ര ആ​​​ന്‍റ​​​ണി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ ആശംസയർപ്പിച്ചു. ഡി​​​​എ​​​​ഫ്‌​​​​സി സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ.​​​റോ​​​​യി ക​​​​ണ്ണ​​​​ന്‍​ചി​​​​റ സ്വാ​​​​ഗ​​​​ത​​​​വും ഡി​​​​എ​​​​ഫ്‌​​​​സി പാ​​​​ലാ സോ​​​​ണ്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​സ്‌​​​​ക​​​​റി​​​​യ വേ​​​​ക​​​​ത്താ​​​​നം ന​​​​ന്ദി​​​​യും പ​​​​റ​​​​ഞ്ഞു. കാ​​​​ര്‍​ഷി​​​​ക​ സ​​​​മൂ​​​​ഹ്യ സേ​​​​വ​​​​ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ വ്യ​​​​ക്തി​​​​മു​​​​ദ്ര​ പ​​​​തി​​​​പ്പി​​​​ച്ച വ്യ​​​​ക്തി​​​​ക​​​​ളെ ച​​​​ട​​​​ങ്ങി​​​​ല്‍ ആ​​​​ദ​​​​രി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.