വ​നി​താ​ശ​ക്തി​യി​ൽ തി​ള​ങ്ങി ഇ​രി​ങ്ങാ​ല​ക്കു​ട
സെ​​റ്റ് സാ​​രി​​യു​​ട​​ത്തു തൊ​​പ്പി​​പ്പാ​​ള​​യു​​മ​​ണി​​ഞ്ഞെ​​ത്തി​​യ വ​​നി​​താ​​സം​​ഘ​​ശ​​ക്തി​​യി​​ൽ തി​​ള​​ങ്ങി ഇ​​രി​​ങ്ങാ​​ല​​ക്കു​​ട സോ​ൺ. ക​​ർ​​ഷ​​ക റാ​​ലി​​യി​​ൽ സ്ത്രീ​​ശ​​ക്തി​​യു​​ടെ തെ​​ളി​​വാ​​യി മാ​​റി ഇ​​രി​​ങ്ങാ​​ല​​ക്കു​​ട​​യു​​ടെ മു​​ന്നേ​​റ്റം. വെ​​ള്ള​​യും നീ​​ല​​യും നി​​റ​​ങ്ങ​​ൾ കാ​​ഴ്ച​​ഭം​​ഗി​​യൊ​​രു​​ക്കി​​യ മു​​ത്തു​​ക്കു​​ട​​ളേ​​ന്തി​​യാ​​ണ് വ​​നി​​ത​​ക​​ൾ റാ​​ലി​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്. പാ​​ര​​ന്പ​​ര്യ​​ത്തി​​ന്‍റെ​യും പു​​തു​​മ​​യു​​ടെ​​യും സ​​ങ്ക​​ല​​ന​​മെ​ന്ന പോ​ലെ​യാ​ണ് ഇ​വ​ർ റാ​ലി​യി​ൽ ഒ​ഴു​കി​നീ​ങ്ങി​യ​ത്.


കോ​​രി​​ച്ചെ​​രി​​ഞ്ഞ മ​​ഴ​​യെ അ​​വ​​ഗ​​ണി​​ച്ചും ആ​​വേ​​ശം ചോ​​രാ​​തെ സ​​മ്മേ​​ള​​ന​​ന​​ഗ​​റി​​ലെ​​ത്തി​​യ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട സോ​ൺ സം​​ഘാ​​ട​​ക മി​​ക​​വി​​ലും പ​ത്ത​ര​മാ​റ്റ് മി​ക​വ് തെ​ളി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.