ക​ർ​ഷ​ക റാ​ലി നാളെ: പാ​ലാ അ​ണി​ഞ്ഞൊ​രു​ങ്ങി
പാ​​ലാ: ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബ്ബി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു പാ​​ലാ​​യി​​ൽ ന​​ട​​ത്തു​​ന്ന ക​​ർ​​ഷ​​ക​ റാ​​ലി​​ക്കും മ​​ഹാ​​സ​​മ്മേ​​ള​​ന​​ത്തി​​നു​​മാ​​യി പാ​​ലാ ന​​ഗ​​രം അ​​ണി​​ഞ്ഞൊ​​രു​​ങ്ങി. കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ളും നി​​ര​​ന്നു​​ക​​ഴി​​ഞ്ഞു. പാ​​ലാ സോ​​ണി​​ലെ വി​​വി​​ധ റീ​​ജ​ണു​​ക​​ളി​​ലും ക​​ർ​​ഷ​​ക​​രെ സ്വാ​​ഗ​​തം​ചെ​​യ്ത് ബോ​​ർ​​ഡു​​ക​​ൾ ഉയർന്നു.

സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​വ​​ട്ട ​ഒ​​രു​​ക്ക​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്താ​​നാ​​യി ഡി​എ​​ഫ് സി ​​പാ​​ലാ സോ​​ണ്‍ ഡ​​യ​​റ​​ക്‌​ട​​ർ ഫാ.​​സ്ക​​റി​​യ വേ​​ക​​ത്താ​​ന​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ പാ​​ലാ ഷാ​​ലോം പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ൾ ചേ​​ർ​​ന്നു. വ​​നി​​ത​​ക​​ള​​ട​​ക്കം അ​​ഞ്ഞൂ​​റി​​ല​​ധി​​കം വോ​​ള​​ണ്ടി​​യ​​ർ​​മാ​​രാ​ണു സ​​മ്മേ​​ള​​ന​​ത്തി​​നെ​​ത്തു​​ന്ന​​വ​​രെ സ​​ഹാ​​യി​ക്കാ​​നും നി​​യ​​ന്ത്രി​​ക്കാ​നു​മാ​യു​​ള്ള​​ത്. യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത പോ​​ലീ​​സ്, റ​​വ​​ന്യൂ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഇ​​വ​​ർ​​ക്ക് നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

സുഗമമായ നടത്തിപ്പിനു വിപുലമായ ക്രമീകരണങ്ങൾ

കോ​​ട്ട​​യം: പാ​​ലാ ളാ​​ലം പ​​ഴ​​യ പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ൽ നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​നു തു​ട​ങ്ങു​ന്ന റാ​​ലി കു​​രി​​ശു​​പ​​ള്ളി ജം​​ഗ്ഷ​​ൻ വ​​ഴി സെ​​ന്‍റ് തോ​​മ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ സ​​മ്മേ​​ള​​ന ന​​ഗ​​രി​​യി​​ലേ​​ക്കു നീ​​ങ്ങും. തു​​ട​​ർ​​ന്ന് പൊ​​തു​​സ​​മ്മേ​​ള​​നം.

വാ​​ഹ​​ന​​റാ​​ലി​​ക​​ൾ: ചേ​​ർ​​പ്പു​​ങ്ക​​ൽ, ഭ​​ര​​ണ​​ങ്ങാ​​നം, കു​​റ​​വി​​ല​​ങ്ങാ​​ട്, തൊ​​ടു​​പു​​ഴ, പൊ​​ൻ​​കു​​ന്നം, രാ​​മ​​പു​​രം ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​മാ​​ണ് വാ​​ഹ​​ന​​ങ്ങ​​ൾ ക​​ർ​​ഷ​​ക​​റാ​​ലി​​ക്ക് എ​​ത്തി​​ച്ചേ​​രേ​​ണ്ട​​ത്. ചേ​​ർ​​പ്പു​​ങ്ക​​ൽ, കു​​റ​​വി​​ല​​ങ്ങാ​​ട്, ഭ​​ര​​ണ​​ങ്ങാ​​നം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​നി​​ന്നു ഛായാ​​ചി​​ത്ര വാ​​ഹ​​ന​​റാ​​ലി​​ക​​ളും ഉ​​ണ്ടാ​​യി​​രി​​ക്കും.

ചേ​​ർ​​പ്പു​​ങ്ക​​ൽ : ചേ​​ർ​​പ്പു​​ങ്ക​​ലി​​ലെ സ്വീ​​ക​​ര​​ണ കൗ​​ണ്ട​​റി​​ൽ എ​​ത്തി​​ച്ചേ​​രു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം സോ​​ണു​​ക​​ളി​​ലേ​​യും ചേ​​ർ​​പ്പു​​ങ്ക​​ൽ റീ​​ജ​ണി​​ലെ വി​​വി​​ധ യൂ​​ണി​​റ്റു​​ക​​ളി​​ലെ​​യും വാ​​ഹ​​ന​​ങ്ങ​​ൾ ചേ​​ർ​​പ്പു​​ങ്ക​​ൽ പ​​ള്ളി​​യി​​ൽ ഒ​​ത്തു​​ചേ​​ർ​​ന്ന് 12.30ന് ​​വി​​ശു​​ദ്ധ ചാ​​വ​​റ പി​​താ​​വി​​ന്‍റെ ഛായാ​​ചി​​ത്ര​​വു​​മാ​​യി വാ​​ഹ​​ന​​റാ​​ലി തു​ട​ങ്ങും. പാ​​ലാ കൊ​​ട്ടാ​​ര​​മ​​റ്റം ജം​​ഗ്ഷ​​ൻ - ആ​​ർ​​വി ജം​​ഗ്ഷ​​ൻ - ബൈ​​പ്പാ​​സ് റോ​​ഡു വ​​ഴി ളാ​​ലം പ​​ഴ​​യ പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രും. ളാ​​ലം പു​​ത്ത​​ൻ​​പ​​ള്ളി​​യു​​ടെ മു​​ൻ​​വ​​ശ​​ത്തു ബൈ​​പാ​​സ് റോ​​ഡി​​ൽ ആ​​ളെ ഇ​​റ​​ക്ക​​ണം.

ചേ​​ർ​​പ്പു​​ങ്ക​​ൽ ഭാ​​ഗ​​ത്തു​നി​​ന്നു റാ​​ലി​​ക്കു വ​​രു​​ന്ന വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ ളാ​​ലം പു​​ത്ത​​ൻ​​പ​​ള്ളി​​യു​​ടെ മു​​ൻ​​വ​​ശം ബൈ​​പാ​​സ് റോ​​ഡി​​ൽ ആ​​ളെ​​യി​​റ​​ക്കി ക​​ട​​പ്പാ​​ട്ടൂ​​ർ - ബൈ​​പ്പാ​​സ് പാ​​സ്റ്റ​​റ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് റോ​​ഡു​​ക​​ളി​​ൽ പാ​​ർ​​ക്കു​​ചെ​​യ്യ​​ണം.

ചേ​​ർ​​പ്പു​​ങ്ക​​ലിൽ നി​​ന്നു​​വ​​രു​​ന്ന ചെ​​റി​​യ വാ​​ഹ​​ന​​ങ്ങ​​ൾ ളാ​​ലം പു​​ത്ത​​ൻ​​പ​​ള്ളി​​യു​​ടെ മു​​ൻ​​വ​​ശ​​ത്ത് ആ​​ളെ​​യി​​റ​​ക്കി ളാ​​ലം പു​​ത്ത​​ൻ​​പ​​ള്ളി, കാ​​ർ​​മ​​ൽ റെ​​സി​​ഡ​​ൻ​​ഷ​​ൽ സ്കൂ​​ൾ, സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ്,അ​​ൽ​​ഫോ​​ൻ​​സ കോ​​ള​​ജ് മൈ​​താ​​ന​​ങ്ങ​​ളി​​ൽ പാ​​ർ​​ക്കു​​ചെ​​യ്യ​​ണം.

ഭ​​ര​​ണ​​ങ്ങാ​​നം, തൊ​​ടു​​പു​​ഴ

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സോ​​ണി​​ലെ​​യും തീ​​ക്കോ​​യി, പൂ​​ഞ്ഞാ​​ർ, കൂ​​ട്ടി​​ക്ക​​ൽ, അ​​രു​​വി​​ത്തു​​റ, ഭ​​ര​​ണ​​ങ്ങാ​​നം റീ​​ജ​ണി​​ലെ​​യും വാ​​ഹ​​ന​​ങ്ങ​​ൾ ഭ​​ര​​ണ​​ങ്ങാ​​നം പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ൽ സം​​ഗ​​മി​​ച്ച് 12.45ന് ​​വാ​​ഹ​​ന റാ​​ലി ആ​​രം​​ഭി​​ക്ക​​ണം.​ റാ​​ലി കി​​ഴ​​ത​​ടി​​യൂ​​ർ ജം​​ഗ്ഷ​​ൻ - ബൈ​​പാ​​സ് റോ​​ഡ് വ​​ഴി ളാ​​ലം പ​​ഴ​​യ​​പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​ര​​ണം. തൊ​​ടു​​പു​​ഴ ഭാ​​ഗ​​ത്തു​​നി​​ന്നു​​ള്ള വാ​​ഹ​​ന​​ങ്ങ​​ളും കി​​ഴ​​ത​​ടി​​യൂ​​ർ ബൈ​​പാ​​സി​​ലെ​​ത്തി ഈ ​​റാ​​ലി​​യോ​​ടു ചേ​​ര​​ണം. ഇ​​വി​​ടെ​നി​​ന്നു വാ​​ഹ​​ന​​ങ്ങ​​ളി​​ൽ എ​​ത്തു​​ന്ന ആ​​ളു​​ക​​ളെ കി​​ഴ​​ത​​ടി​​യൂ​​ർ ബൈ​​പാ​​സ് റോ​​ഡി​​ൽ ഇ​​റ​​ക്ക​​ണം. തൊ​​ടു​​പു​​ഴ സ്വീ​​ക​​ര​​ണ കൗ​​ണ്ട​​റി​​ൽ​​ലേ​​ക്കു കോ​​ത​​മം​​ഗ​​ലം, ഇ​​ടു​​ക്കി സോ​​ണു​​ക​​ൾ സം​​ഗ​​മി​​ച്ച് ഭ​​ര​​ണ​​ങ്ങാ​​നം വാ​​ഹ​​ന​​റാ​​ലി​​യോ​​ടു ചേ​​ര​​ണം.
ഭ​​ര​​ണ​​ങ്ങാ​​നം ഭാ​​ഗ​​ത്തു​​നി​​ന്നു​​വ​​രു​​ന്ന വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ കി​​ഴ​​ത​​ടി​​യൂ​​ർ ബൈ​​പാ​​സ് റൂ​​ട്ടി​​ൽ ആ​​ളെ​​യി​​റ​​ക്കി സി​​വി​​ൽ​​സ്റ്റേ​​ഷ​​ൻ റോ​​ഡു​​വ​​ഴി പു​​ഴ​​ക്ക​​ര-​​കി​​ഴ​​ക്കേ​​ക്ക​​ര-​​പൊ​​രു​​ന്നോ​​ലി​​ൽ മൈ​​താ​​ന​​ത്തി​​ൽ പാ​​ർ​​ക്കു​​ചെ​​യ്യ​​ണം.

തൊ​​ടു​​പു​​ഴ, മു​​ണ്ടാ​​ങ്ക​​ൽ ഭാ​​ഗ​​ത്തു​നി​​ന്നു​​വ​​രു​​ന്ന വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ കി​​ഴ​​ത​​ടി​​യൂ​​ർ ബൈ​​പാ​​സി​​ൽ ആ​​ളെ​​യി​​റ​​ക്കി മു​​ണ്ടു​​പാ​​ല​​ത്തു​​ള്ള മാ​​ർ​​ക്ക​​റ്റിം​​ഗ് സൊ​​സൈ​​റ്റി​​യു​​ടെ മൈ​​താ​​ന​​ത്ത് പാ​​ർ​​ക്കു ചെ​​യ്യ​​ണം.

ഭ​​ര​​ണ​​ങ്ങാ​​നം ഭാ​​ഗ​​ത്തു​​നി​​ന്നു​​ള്ള ചെ​​റി​​യ വാ​​ഹ​​ന​​ങ്ങ​​ൾ ബൈ​​പാ​​സ് റോ​​ഡി​​ൽ ആ​​ളെ​​യി​​റ​​ക്കി ബൈ​​പാ​​സ് യു ​​ടേ​​ണ്‍ എ​​ടു​​ത്ത് സെ​​ന്‍റ് വി​​ൻ​​സെ​​ന്‍റ് ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ൾ ഗൗ​​ണ്ടി​​ൽ പാ​​ർ​​ക്കു​​ചെ​​യ്യ​​ണം.


മു​​ണ്ടാ​​ങ്ക​​ൽ - തൊ​​ടു​​പു​​ഴ ഭാ​​ഗ​​ത്തു​​നി​​ന്ന​​ള്ള ചെ​​റി​​യ വാ​​ഹ​​ന​​ങ്ങ​​ൾ കി​​ഴ​​ത​​ടി​​യൂ​​ർ ബൈ​​പാ​​സ് റൂ​​ട്ടി​​ൽ ആ​​ളെ​​യി​​റ​​ക്കി കി​​ഴ​​ത​​ടി​​യൂ​​ർ പ​​ള്ളി​​ഗ്രൗ​​ണ്ടി​​ലും തൊ​​ടു​​പു​​ഴ റൂ​​ട്ടി​​ലും പാ​​ർ​​ക്കു​​ചെ​​യ്യ​​ണം.

കു​​റ​​വി​​ല​​ങ്ങാ​​ട്

ത​​ല​​ശേ​​രി, മാ​​ന​​ന്ത​​വാ​​ടി, താ​​മ​​ര​​ശേ​​രി, പാ​​ല​​ക്കാ​​ട്, തൃ​​ശൂ​​ർ, ഇ​​രി​​ങ്ങാ​​ല​​ക്കു​​ട, എ​​റ​​ണാ​​കു​​ളം സോ​​ണു​​ക​​ളി​​ലെ​​യും കോ​​ത​​ന​​ല്ലൂ​​ർ, ക​​ടു​​ത്തു​​രു​​ത്തി, മു​​ട്ടി​​ചി​​റ, കു​​റ​​വി​​ല​​ങ്ങാ​​ട് റീ​​ജ​ണു​​ക​​ളി​​ലെ​​യും വാ​​ഹ​​ന​​ങ്ങ​​ൾ കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ൽ സം​​ഗ​​മി​​ച്ചു വാ​​ഹ​​ന​​റാ​​ലി 12.45നു ​​ആ​​രം​​ഭി​​ക്കും. കു​​റ​​വി​​ല​​ങ്ങാ​​ട് - പാ​​ലാ റൂ​​ട്ടി​​ലെ ആ​​ർ​​വി ജം​​ഗ്ഷ​​നി​​ലെ​​ത്തി ബൈ​​പാസ് വ​​ഴി ളാ​​ലം പ​​ഴ​​യ​​പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​ര​​ണം. കു​​റ​​വി​​ല​​ങ്ങാ​​ട് ഭാ​​ഗ​​ത്തു​​നി​​ന്നു​​വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ ളാ​​ലം പു​​ത്ത​​ൻ​​പ​​ള്ളി​​യു​​ടെ മു​​ൻ​​വ​​ശ​​ത്ത് ബൈ​​പാസ് റോ​​ഡി​​ൽ ആ​​ളു​​ക​​ളെ ഇ​​റ​​ക്ക​​ണം.
കു​​റ​​വി​​ല​​ങ്ങാ​​ട് ഭാ​​ഗ​​ത്തു​നി​​ന്നു​​വ​​രു​​ന്ന വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ ളാ​​ലം പു​​ത്ത​​ൻ​​പ​​ള്ളി​​യു​​ടെ മു​​ൻ​​വ​​ശ​​ത്ത് ബൈപാസ് റോ​​ഡി​​ൽ ആ​​ളെ​​യി​​റ​​ക്കി നി​​ർ​​മാ​​ണ​​ത്തി​​ലി​​രി​​ക്കു​​ന്ന ജം​​ഗ്ഷ​​ൻ-​​അ​​രു​​ണാ​​പു​​രം-​​ബൈ​​പാ​​സ് റോ​​ഡി​​ലും ളാ​​ലം പു​​ത്ത​​ൻ​​പ​​ള്ളി ആ​​ർ​​വി ജം​​ഗ്ഷ​​ൻ റോ​​ഡി​​ലും ഒ​​രു വ​​ശ​​ത്തും പാ​​ർ​​ക്കു​​ചെ​​യ്യ​​ണം.​ കു​​റ​​വി​​ല​​ങ്ങാ​​ട് ഭാ​​ഗ​​ത്തു​നി​​ന്നു​​വ​​രു​​ന്ന ചെ​​റി​​യ വാ​​ഹ​​ന​​ങ്ങ​​ൾ ളാ​​ലം പു​​ത്ത​​ൻ​​പ​​ള്ളി​​യു​​ടെ മു​​ൻ​​വ​​ശ​​ത്ത് ആ​​ളെ​​യി​​റ​​ക്കി ളാ​​ലം പു​​ത്ത​​ൻ​​പ​​ള്ളി മൈ​​താ​​നം, കാ​​ർ​​മ​​ൽ റ​​സി​​ഡ​​ൻ​​ഷ്യ​​ൽ സ്കൂ​​ൾ മൈ​​താ​​നം, സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ്, അ​​ൽ​​ഫോ​​ൻ​​സാ കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ൽ പാ​​ർ​​ക്കു​​ചെ​​യ്യേ​​ണ്ട​​താ​​ണ്.

പൊ​​ൻ​​കു​​ന്നം

പൊ​​ൻ​​കു​​ന്നം ഭാ​​ഗ​​ത്തു​നി​​ന്നു​​വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ലാ വ​​ലി​​യ​​പാ​​ല​​ത്തി​​ങ്ക​​ൽ ആ​​ളു​​ക​​ളെ​​യി​​റ​​ക്കി കു​​രി​​ശു​​പ​​ള്ളി ജം​​ഗ്ഷ​​ൻ​​വ​​ഴി ളാ​​ലം പ​​ഴ​​യ​​പ​​ള്ളി​​യി​​ൽ 1.45നു ​​എ​​ത്ത​​ണം.
പൊ​​ൻ​​കു​​ന്നം ഭാ​​ഗ​​ത്തു​​നി​​ന്നു​​വ​​രു​​ന്ന വലുതും ചെറുതുമായ വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ലാ വ​​ലി​​യ​​പാ​​ല​​ത്തി​​ങ്ക​​ൽ ആ​​ളെ​​യി​​റ​​ക്കി ക​​ത്തീ​​ഡ്ര​​ലി​​ലെ പാ​​ർ​​ക്കിം​​ഗ് മൈ​​താ​​ന​​ത്ത് പാ​​ർ​​ക്കു​​ചെ​​യ്യ​​ണം.

രാ​​മ​​പു​​രം

രാ​​മ​​പു​​രം ഭാ​​ഗ​​ത്തു​​നി​​ന്നു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ (ഇ​​ല​​ഞ്ഞി, രാ​​മ​​പു​​രം ഫൊ​​റോ​​ന​​ക​​ൾ) പ​​ട​​വ​​ൻ​​സ് സൂ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റ് റോ​​ഡി​​ൽ ആ​​ളു​​ക​​ളെ​​യി​​റ​​ക്ക​​ണം. സൂ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റി​​ന്‍റെ പി​​ൻ​​വ​​ശ​​ത്തു​​കൂ​​ടി സെ​​ന്‍റ് മേ​​രീ​​സ് സ്കൂ​​ളി​​ലേ​​ക്കു​​ള്ള വ​​ഴി​​യി​​ലൂ​​ടെ ളാ​​ലം പ​​ഴ​​യ​​പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ൽ എ​​ത്തു​​ന്നു.
രാ​​മ​​പു​​രം ഭാ​​ഗ​​ത്തു​​നി​​ന്നു വ​​രു​​ന്ന വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ പ​​ട​​വ​​ൻ​​സ് സൂ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റി​​ന്‍റെ മു​​ന്പി​​ൽ ആ​​ളെ​​യി​​റ​​ക്കി തൊ​​ടു​​പു​​ഴ റോ​​ഡി​​ലും പാ​​ലാ മാ​​ർ​​ക്ക​​റ്റിം​​ഗ് സൊ​​സൈ​​റ്റി മൈ​​താ​​ന​​ത്തും പാ​​ർ​​ക്കു ചെ​​യ്യ​​ണം

രാ​​മ​​പു​​രം ഭാ​​ഗ​​ത്തു​നി​​ന്നു വ​​രു​​ന്ന ചെ​​റി​​യ വാ​​ഹ​​ന​​ങ്ങ​​ൾ പ​​ട​​വ​​ൻ​​സ് സൂ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റി​​ന്‍റെ മു​​ന്പി​​ൽ ആ​​ളെ​​യി​​റ​​ക്കി മാ​​ർ​​ക്ക​​റ്റു ഭാ​​ഗ​​ത്ത് പാ​​ർ​​ക്കിം​​ഗി​​ലും മു​​ണ്ടു​​പാ​​ലം മാ​​ർ​​ക്ക​​റ്റിം​​ഗ് സൊ​​സൈ​​റ്റി മൈ​​താ​​ന​​ത്തും പാ​​ർ​​ക്കു​​ചെ​​യ്യ​​ണം.

ജാ​​ഥ ആ​​രം​​ഭിക്കുന്ന മൈ​​താ​​ന​​ങ്ങ​​ൾ

സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച്എ​​സ്എ​​സ് മൈ​​താ​​നം - പാ​​ലാ സോ​​ണി​​ലെ വി​​വി​​ധ റീ​​ജ​​ണി​​ൽ​നി​​ന്നു​​ള്ള ആ​​ളു​​ക​​ൾ ഇ​​വി​​ടെ അ​​താ​​തു റീ​​ജി​​യ​​ന്‍റെ ബാ​​ന​​റി​​നു പി​​ന്നി​​ൽ അ​​ണി​​നി​​ര​​ക്ക​​ണം. ളാ​​ലം പ​​ഴ​​യ​​പ​​ള്ളി അ​​ങ്ക​​ണം - ഇ​​ത​​ര സോ​​ണു​​ക​​ളി​​ൽ​നി​​ന്നു​​ള്ള ആ​​ളു​​ക​​ൾ അ​​താ​​തു സോ​​ണു​​ക​​ളു​​ടെ ബാ​​ന​​റി​​നു പി​​ന്നി​​ൽ അ​​ണി​​നി​​ര​​ക്ക​​ണം.

റാ​​ലി​​യു​​ടെ ക്ര​​മം

അ​​നൗ​​ണ്‍​സ്മെ​​ന്‍റ് വാ​​ഹ​​നം, ചെ​​ണ്ട, ബാ​​ന​​ർ, റാ​​ലി ന​​യി​​ക്കു​​ന്ന നേ​​താ​​ക്ക​ന്മാ​​ർ, 132 കൊ​​ടി​​ക​​ൾ, 132 ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ൾ.​ഇ​​തി​​നു പി​​ന്നി​​ലാ​​യി വി​​വി​​ധ സോ​​ണു​​ക​​ൾ: ക്ര​​മം ഇ​​ങ്ങ​​നെ ത​​ല​​ശേ​​രി, മാ​​ന​​ന്ത​​വാ​​ടി, താ​​മ​​ര​​ശേ​​രി, പാ​​ല​​ക്കാ​​ട്, തൃ​​ശൂ​​ർ, ഇ​​രി​​ങ്ങാ​​ല​​ക്കു​​ട, എ​​റ​​ണാ​​കു​​ളം, കോ​​ത​​മം​​ഗ​​ലം, ഇ​​ടു​​ക്കി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം.

തു​​ട​​ർ​​ന്ന് പാ​​ലാ സോ​​ണി​​ലെ വി​​വി​​ധ റീ​​ജ​​ണു​​ക​​ൾ- മൂ​​ല​​മ​​റ്റം, തു​​ട​​ങ്ങ​​നാ​​ട്, കൂ​​ട്ടി​​ക്ക​​ൽ, കോ​​ത​​ന​​ല്ലൂ​​ർ, തീ​​ക്കോ​​യി, ഇ​​ല​​ഞ്ഞി, ക​​ടു​​ത്തു​​രു​​ത്തി, പൂ​​ഞ്ഞാ​​ർ, മു​​ട്ടു​​ചി​​റ, കു​​റ​​വി​​ല​​ങ്ങാ​​ട്, അ​​രു​​വി​​ത്തു​​റ, രാ​​മ​​പു​​രം, ക​​ട​​നാ​​ട്, പ്ര​​വി​​ത്താ​​നം, ചേ​​ർ​​പ്പു​​ങ്ക​​ൽ, ഭ​​ര​​ണ​​ങ്ങാ​​നം, പാ​​ലാ ക​​ത്തീ​​ഡ്ര​​ൽ.

ഫോ​​ണ്‍ ന​​ന്പ​​രു​​ക​​ൾ:
ഫാ.​​സ്ക​​റി​​യ വേ​​ക​​ത്താ​​നം (ഡി​​എ​​ഫ്സി കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ പാ​​ലാ സോ​​ണ്‍) 9446121275, ഫാ. ​​ജോ​​സ​​ഫ് മേ​​യി​​ക്ക​​ൽ (റാ​​ലി ചെ​​യ​​ർ​​മാ​​ൻ) 9496336035 ബി​​ജു മാ​​ത്യു ക​​ദ​​ളി​​യി​​ൽ (ക​​ണ്‍​വീ​​ന​​ർ) 9447571750.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.