മുഖത്ത് തേ​​​​നീ​​​​ച്ച​​​​ക്കൂ​​​​ട്ടവുമാ​​​​യി ജി​​​​ഷ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ദീ​​​​പി​​​​ക ഫ്ര​​​​ണ്ട്സ് ക്ല​​​​ബ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച കേ​​​​ര​​​​ള ക​​​​ർ​​​​ഷ​​​​ക ജാ​​​​ഥ​​​​യു​​​​ടെ സ​​​​മാ​​​​പ​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച സ​​​​മാ​​​​പ​​​​ന റാ​​​​ലി​​​​യി​​​​ൽ തേ​​​​നീ​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​യാ​​​​യ ജി​​​​ഷ സ​​​​ജി ശ്ര​​​​ദ്ധേ​​​​യ​​​​യാ​​​​യി . മു​​​​ഖ​​​​മാ​​​​കെ തേ​​​​നീ​​​​ച്ച​​​​യു​​​​മാ​​​​യാ​​​​ണ് ജി​​​​ഷ സ​​​​ജി റാ​​​​ലി​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​ത്.

നെ​​​​യ്യാ​​​​ർ ഡാ​​​​മി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള ക​​​​ള്ളി​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​ണ് ജി​​​​ഷ. എ​​​​ട്ടു വ​​​​ർ​​​​ഷം മു​​​​ൻ​​​​പാ​​​​ണ് തേ​​​​നീ​​​​ച്ച​​​​വ​​​​ള​​​​ർ​​​​ത്ത​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ന​​​​ല്ല ശ്ര​​​​ദ്ധ​​​​യും പ​​​​രി​​​​ച​​​​ര​​​​ണ​​​​വും വേ​​​​ണ്ട ജോ​​​​ലി​​​​യാ​​​​ണി​​​​തെ​​​​ന്നു ജി​​​​ഷ പ​​​​റ​​​​യു​​​​ന്നു. തേ​​​​നീ​​​​ച്ച​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യം കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വി​​​​ള​​​​വി​​​​നു സ​​​​ഹാ​​​​യി​​​​ക്കും. പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ൾ​​​​ക്കും തെ​​​​ങ്ങി​​​​നും ഇ​​​​തു പ്ര​​​​ത്യ​​​​ക്ഷ​​​​ത്തി​​​​ൽ അ​​​​റി​​​​യാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ജി​​​​ഷ പ​​​​റ​​​​യു​​​​ന്നു.

അ​​​​യ​​​​ൽ​​​​ക്കാ​​​​രു​​​​ടെ വീ​​​​ടി​​​​നു സ​​​​മീ​​​​പ​​​​വും റ​​​​ബ​​​​ർ തോ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലു​​​​മെ​​​​ല്ലാം ജി​​​​ഷ ത​​​​ന്‍റെ തേ​​​​നീ​​​​ച്ച​​​​ക്കൂ​​​​ടു​​​​ക​​​​ൾ വ​​​​ച്ചി​​​​ട്ടു​​​​ണ്ട്. ക​​​​ർ​​​​ഷ​​​​ക​​​​നാ​​​​യ സ​​​​ജി​​​​യാ​​​​ണു ഭ​​​​ർ​​​​ത്താ​​​​വ്. മൂ​​​​ന്നാം ക്ലാ​​​​സി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന സാം, ​​​​യു​​​​കെ​​​​ജി​​​​യി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന സൗ​​​​മ്യ എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​ക്ക​​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.