ക​​​​ഠു​​​​വ മാ​​​​ന​​​​ഭം​​​​ഗം: പ്രതികൾക്കു വധശിക്ഷ നല്കണമെന്ന് ഗുജ്ജാറുകൾ
ക​​​​ഠു​​​​വ മാ​​​​ന​​​​ഭം​​​​ഗം: പ്രതികൾക്കു വധശിക്ഷ നല്കണമെന്ന് ഗുജ്ജാറുകൾ
ജ​​​​മ്മു: ക​​​​ഠു​​​​വ മാ​​​​ന​​​​ഭം​​​​ഗ​​​​ക്കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ൾ​​​​ക്കു വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ല്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഗു​​​​ജ്ജാ​​​​റു​​​​ക​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി. ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ ബാ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നെ​​​​തി​​​​രേ​​​​യും പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ മു​​​​ദ്രാ​​​​വാ​​​​ക്യം മു​​​​ഴ​​​​ക്കി.

ക്രൈം​​​​ബ്രാ​​​​ഞ്ച് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ബാ​​​​ഹ്യ​​​​ഇ​​​​ട​​​​പെ​​​​ടലുക​​​​ൾ ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നും കേ​​​​സ് സി​​​​ബി​​​​ഐ​​​​ക്കു കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്നും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ബാ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​രു​​​ന്നു. വേ​​ട്ടാ​​ക്കാ​​രെ അ​​നു​​കൂ​​ലി​​ച്ച ലാ​​​​ൽ സിം​​​​ഗ്, ച​​​​ന്ദ​​​​ർ പ്ര​​​​കാ​​​​ശ് ഗം​​​​ഗ എ​​​​ന്നീ മ​​​​ന്ത്രി​​​​മാ​​​​രെ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി മെ​​​​ഹ​​​​ബൂ​​​​ബ മു​​​​ഫ്തി പു​​​​റ​​​​ത്താ​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഗു​​​​ജ്ജാ​​​​ർ-​​​​ബേ​​​​ക്ക​​​​ർ​​​​വാ​​​​ൽ നേ​​​​താ​​​​വ് ചൗ​​​​ധ​​​​രി ന​​​​സാ​​​​ക​​​​ത് ഖ​​​​ത്താ​​​​ന ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.