നീ ​​​അ​​​ഭി​​​മാ​​​നം, കൂ​​​ട്ടു​​​കാ​​​രാ...
നീ ​​​അ​​​ഭി​​​മാ​​​നം, കൂ​​​ട്ടു​​​കാ​​​രാ...
ലോ​​​ക​​​ക​​​പ്പ് ഫൈ​​​ന​​​ൽ പ്ര​​​വേ​​​ശം ഫ്രാ​​​ൻ​​​സ് ടീ​​​മം​​​ഗ​​​ങ്ങ​​​ൾ ആ​​​ഘോ​​​ഷി​​​ക്കു​​​ന്പോ​​​ൾ ഏ​​​തി​​​രാ​​​ളി​​​യെ ചേ​​​ർ​​​ത്തു​​​പി​​​ടി​​​ച്ച് സൂ​​​പ്പ​​​ർ​​​താ​​​രം കി​​​ലി​​​യ​​​ൻ എം​​​ബാ​​​പ്പെ.

സെ​​​മി​​​യി​​​ൽ ഫ്രാ​​​ൻ​​​സി​​​നോ​​​ടു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട മൊ​​​റോ​​​ക്ക​​​ൻ ടീ​​​മി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്ന അ​​​ക്ര​​​ഫ് ഹ​​​ക്കി​​​മി തോ​​​ൽ​​​വി​​​ഭാ​​​രം താ​​​ങ്ങാ​​​നാ​​​കാ​​​തെ ഗ്രൗ​​​ണ്ടി​​​ൽ മു​​​ഖം​​​പൊ​​​ത്തി കി​​​ട​​​ന്നു. ഇ​​​തു​​​ക​​​ണ്ട എം​​​ബാ​​​പ്പെ, ഹ​​​ക്കി​​​മി​​​യു​​​ടെ അ​​​ടു​​​ത്തെ​​​ത്തി കൈ​​​ക​​​ൾ നീ​​​ട്ടി എ​​​ഴു​​​ന്നേ​​​ൽ​​​പ്പി​​​ച്ചു. പി​​​ന്നെ കെ​​​ട്ടി​​​പ്പി​​​ടി​​​ച്ച് ആ​​​ശ്വ​​​സി​​​പ്പി​​​ച്ചു.

ഹ​​​ക്കി​​​മി​​​യെ ആ​​​ലിം​​​ഗ​​​നം ചെ​​​യ്തു​​​നി​​​ൽ​​​ക്കു​​​ന്ന ചി​​​ത്രം പി​​​ന്നീ​​​ട് എം​​​ബാ​​​പ്പെ ട്വീ​​​റ്റ് ചെ​​​യ്തു. സ​​​ങ്ക​​​ട​​​പ്പെ​​​ടേ​​​ണ്ട സ​​​ഹോ​​​ദ​​​രാ, എ​​​ല്ലാ​​​വ​​​രും നി​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്നു. നി​​​ങ്ങ​​​ൾ ച​​​രി​​​ത്രം സൃ​​​ഷ്ടി​​​ച്ചു- ഹ​​​ക്കി​​​മി​​​ക്കൊ​​​പ്പ​​​മു​​​ള്ള ചി​​​ത്രം പ​​​ങ്കു​​​വ​​​ച്ചു​​​കൊ​​​ണ്ട് എം​​​ബാ​​​പ്പെ ട്വി​​​റ്റ​​​റി​​​ൽ കു​​​റി​​​ച്ചു. ഈ ​​​ചി​​​ത്ര​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​ണ്.


മ​​​ത്സ​​​ര​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​രു​​​വ​​​രും ജേ​​​ഴ്സി​​​യും കൈ​​​മാ​​​റി. പി​​​എ​​​സ്ജി​​​യി​​​ൽ എം​​​ബാ​​​പ്പെ​​​യു​​​ടെ സ​​​ഹ​​​താ​​​ര​​​മാ​​​യ ഹ​​​ക്കി​​​മി, താ​​​ര​​​ത്തി​​​ന്‍റെ മ​​​നഃ​​​സാ​​​ക്ഷി സൂ​​​ക്ഷി​​​പ്പു​​​കാ​​​ര​​​ൻ കൂ​​​ടി​​​യാ​​​ണെ​​​ന്നാ​​​ണു ഫു​​​ട്ബോ​​​ൾ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

ക്ല​​​ബ്ബ് മാ​​​റ്റം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ എം​​​ബാ​​​പ്പെ ഹ​​​ക്കി​​​മി​​​യു​​​മാ​​​യി പ​​​ങ്കു​​​വ​​​യ്ക്കാ​​​റു​​​ണ്ട്. ലോ​​​ക​​​ക​​​പ്പി​​​ൽ ഫ്രാ​​​ൻ​​​സും മൊ​​​റോ​​​ക്കോ​​​യും നേ​​​ർ​​​ക്കു​​​നേ​​​ർ വ​​​രു​​​മെ​​​ന്നു മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്പ് എം​​​ബാ​​​പ്പെ പ്ര​​​വ​​​ചി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.