HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
അർജന്റീനക്ക് ചുണ്ടരികെ കപ്പ്
കപ്പിനും ചുണ്ടിനുമിടയിൽ ഒരു ജയം! ലയണൽ മെസിയെന്ന ഫുട്ബോൾ മാന്ത്രികനും അയാൾക്കായി ചങ്കുപറിച്ചു നൽകാൻ തയാറായ സ്കലോണിയുടെ കുട്ടികളും ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ ഇറങ്ങുന്പോൾ എട്ടുവർഷത്തിനുശേഷം മറ്റൊരു കിരീടനേട്ടമാണ് അർജന്റീനയും ആരാധകരും കൊതിക്കുന്നത്.
എതിരാളികൾ ആരെന്നത് ഇപ്പോൾ അത്ര പ്രശ്നമല്ല; അത്ര മികച്ച കളിയാണു നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യക്കെതിരായ സെമി ഫൈനലിൽ അർജന്റീന പുറത്തെടുത്തത്. ഹൂലിയൻ അൽവാരസ് (39’, 69’) രണ്ടുതവണയും മെസി (34’) ഒരുവട്ടവും ലക്ഷ്യംകണ്ടപ്പോൾ മെസിപ്പടയുടെ ജയം എതിരില്ലാത്ത മൂന്നു ഗോളിന്.
രണ്ടു ഗോൾ നേടുകയും ടീമിന്റെ ആദ്യ ഗോളിനു വഴിയൊരുക്കിയ പെനൽറ്റി നേടിയെടുക്കുകയും ചെയ്ത ഹൂലിയൻ അൽവാരസാണ് അർജന്റീനയുടെ താരമെങ്കിലും ഗ്രൗണ്ടിലുടനീളം പറന്നുകളിച്ച്, ഗോളടിച്ചും അടിപ്പിച്ചും കളി നിയന്ത്രിച്ച ലയണൽ മെസിയാണ് പ്ലെയർ ഓഫ് ദി മാച്ച്. അർജന്റീന ആറാം തവണയാണു ലോകകപ്പ് കലാശപ്പോരിനു യോഗ്യത നേടുന്നത്. ഇതിനു മുന്‍പു ഫൈനൽ കളിച്ച 2014ൽ ജർമനിയോട് എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെട്ടു. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30നാണ് ഫൈനൽ.
ക്രോട്ടിനെ പൂട്ടി
മത്സരത്തിന്റെ ആദ്യമിനിറ്റുകളിൽ ക്രൊയേഷ്യയുടെ ആധിപത്യമായിരുന്നു. ലൂക്ക മോഡ്രിച്ച് നയിക്കുന്ന ക്രൊയേഷ്യൻ മിഡ്ഫീൽഡ് പന്ത് കാലിൽക്കൊരുത്ത് നിറഞ്ഞുകളിച്ചു. കൗണ്ടർ അറ്റാക്കുകളിലൂടെ അർജന്റീനയും ഗോൾശ്രമങ്ങൾ നടത്തി. 25-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ലോംഗ്റേഞ്ചർ ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച് തട്ടിയകറ്റി.
31-ാം മിനിറ്റിൽ പെരിസിച്ചിന്റെ ഉശിരൻ ഷോട്ട് അർജന്റൈൻ ക്രോസ് ബാറിനു മുകളിലൂടെ പറന്നു. പിന്നാലെ പെനൽറ്റിയുടെ രൂപത്തിൽ അർജന്റീനയുടെ ആദ്യഗോളെത്തി. ഹൂലിയൻ അൽവാരസിനെ ഗോൾകീപ്പർ ലിവാകോവിച്ച് ഫൗൾ ചെയ്തതിനു റഫറി കണ്ണുംപൂട്ടി പെനൽറ്റി വിധിച്ചു; ലിവകോവിച്ചിനു മഞ്ഞക്കാർഡും. കിക്കെടുത്ത മെസിക്കു പിഴച്ചില്ല. വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയിൽ.
ആ ഗോളിന്റെ ഞെട്ടൽ മാറുംമുന്പേ അർജന്റീന വീണ്ടും വെടി പൊട്ടിച്ചു. ഇത്തവണ ലുസൈൽ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തിയതു യുവതാരം ഹൂലിയൻ അൽവാരസിന്റെ സോളോ ഗോൾ. ടൂർണമെന്റിലെതന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്ന്. 42-ാം മിനിറ്റിൽ മക് അലിസ്റ്ററുടെ ഗോളെന്നുറച്ച തകർപ്പൻ ഹെഡ്ഡർ ലിവകോവിച്ച് തട്ടിയകറ്റി.
മനോഹരം, അസിസ്റ്റ്
ആദ്യ രണ്ടു ഗോളുകളും മിഡ്ഫീൽഡിനെ തകർത്ത ലയണൽ സ്കലോണിയുടെ തന്ത്രവും ക്രൊയേഷ്യൻ മുന്നേറ്റത്തെ എങ്ങനെ തച്ചുടച്ചെന്നു പിന്നീടുള്ള കളിയിൽനിന്നു വ്യക്തമായി. പ്രതിഭാസ്പർശമുള്ള ഒരു മുന്നേറ്റംപോലും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. 58-ാം മിനിറ്റിൽ മെസി തൊടുത്ത ഷോട്ട് ലിവകോവിച്ച് തടഞ്ഞു.
69-ാം മിനിറ്റിൽ ക്രൊയേഷ്യയുടെ പതനം പൂർണമായി; അൽവാരസിന്റെ രണ്ടാം ഗോളിലൂടെ. എന്നാൽ ഗോളിനേക്കാൾ സുന്ദരമായതു മെസിയുടെ അസിസ്റ്റായിരുന്നു. ഇതോടെ അർജന്റീന വിജയമുറപ്പിച്ചു.
അവസാന മിനിറ്റുകളിൽ നെതർലൻഡ്സിനെതിരായ പിഴവിൽനിന്നു പാഠംപഠിച്ച സ്കലോണി പ്രതിരോധം ശക്തിപ്പെടുത്തി. ഡിബാല ഉൾപ്പെടെ അവസരം ലഭിക്കാത്തവരെ കളത്തിലിറക്കി. അധികം വൈകാതെ ഫൈനൽ വിസിൽ. ഗാലറി പൊട്ടിത്തെറിച്ചു. അർജന്റീനയ്ക്കിത് ആഘോഷരാവ്.
ഗോൾവഴി...
ലയണൽ മെസി (34’)
ക്രൊയേഷ്യൻ പ്രതിരോധം പിളർത്തി ബോക്സിലേക്കു കടന്നുകയറിയ ഹൂലിയൻ അൽവാരസിനെ തടയാൻ മുന്നോട്ടു കയറിവന്ന ഗോൾകീപ്പർ ലിവകോവിച്ചിനു പിഴച്ചു. പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ലിവകോവിച്ചിന്റെ കൈ തട്ടി അൽവാരസ് നിലത്ത്. അർജന്റീനയ്ക്ക് അനുകൂലമായി പെനൽറ്റി. കിക്കെടുത്തതു ലയണൽ മെസി. പിഴച്ചില്ല; മെസിയുടെ ബുള്ളറ്റ് ഷോട്ട് ലിവകോവിച്ചിനെ നിസഹായനാക്കി വലയിൽ.
അൽവാരസ് (39’, 69’)
1. ഗോളിന്റെ തുടക്കം ക്രൊയേഷ്യക്കു ലഭിച്ച കോർണറിൽനിന്ന്. അർജന്റീനയുടെ പെനൽറ്റി ബോക്സിൽനിന്നു ക്ലിയർ ചെയ്ത പന്തെത്തിയതു മെസിയുടെ കാലിൽ. മെസിയെ ക്രൊയേഷ്യൻ പ്രതിരോധക്കാർ വീഴ്ത്തിയെങ്കിലും അതിനു മുന്‍പുതന്നെ പന്ത് അൽവാരസിനു മറിച്ചു.
ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നു പന്തുമായി ഒറ്റയ്ക്ക് അൽവാരസിന്റെ അതിവേഗക്കുതിപ്പ്. രണ്ടു ക്രൊയേഷ്യൻ പ്രതിരോധക്കാർ പന്തിൽ തൊട്ടെങ്കിലും രണ്ടുവട്ടവും അൽവാസിൽതന്നെ പന്ത് തിരിച്ചെത്തി. ഒടുവിൽ മുന്നോട്ടുവന്ന ഗോൾകീപ്പർ ലിവകോവിച്ചിന്റെ തലയ്ക്കു മുകളിലൂടെ ഒരു ചെറുചിപ്പ്, പന്ത് വലയിൽ. ടൂർണമെന്റിലെതന്നെ ഏറ്റവും മികച്ച ഗോളിലൊന്ന്.
2. ഗോളടിച്ചത് അൽവാരസാണ്. പക്ഷേ അതിനേക്കാൾ മനോഹരമായിരുന്നു മെസിയുടെ അസിസ്റ്റ്. മിഡ്ഫീൽഡിൽനിന്നു വലതുവിംഗിലൂടെ പന്തുമായി അർജന്റീന നായകന്റെ മിന്നൽക്കുതിപ്പ്.
ക്രൊയേഷ്യൻ ബോക്സിനടുത്തു വരെ, ഈ ലോകകപ്പ് കണ്ട ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായ ജോസ്കോ ഗ്വാർഡിയോൾ മെസിയെ തടയാൻ ശ്രമിച്ചെങ്കിലും മുന്നോട്ടുനീങ്ങിയും ഞൊടിയിടയിൽ വെട്ടിത്തിരിഞ്ഞും മെസിയുടെ മാന്ത്രികചലനം. പിന്നെ അൽവാരസിനായി തളികയിലെന്നവണ്ണം അളന്നുമുറിച്ചൊരു മാജിക്കൽ പാസ്. വലയിലേക്ക് ചെത്തിയിട്ട് അൽവാരസിന്റെ ഫിനിഷിംഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗ്രാസ്യാസ്! ലോകകപ്പ് ഫുട്ബോൾ കിരീടം അർജന്റീനയ്ക്ക്
എന്തൊരു മത്സരമായിരുന്നു അത്. വിജയിക്കാനുറച്ച് അർ
ഖത്തര്‍ ലോകകപ്പ് കലാശപ്പോര് ഇന്ന്
ലോക ഫുട്ബോളിന്റെ രാജാക്കന്മാരെ ഇന്നറിയാം. മുൻ ചാന്പ്യൻ
അർജന്റീന x ഫ്രാൻസ് ഫൈനൽ ഇന്ന് രാത്രി 8.30ന്
ഇരുപത്തൊന്പതാംനാൾ ശേഷിച്ചത് അവർ രണ്ടുപേ
ദീപിക ഖത്തറിൽ
ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ട്രോഫി അനാവരണ
മൂന്നാമൻ ക്രൊയേഷ്യ
ഖത്തർ 2022 ഫിഫ ലോകകപ്പ് ഫുട്ബോളിൽ മൂന്നാം സ്ഥാന പോരാട്ടത്തിൽ ക്രൊയേഷ്യക്ക് ജയം. ച
കപ്പും കപ്പിത്താനും; 90’
തൊണ്ണൂറ് മിനിറ്റ്, ഫിഫ ലോകകപ്പ് ട്രോഫിയിലേ
ബൈ, ബൈ... മോഡ്രിച്ച്
ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ നാളെമു
നീ അഭിമാനം, കൂട്ടുകാരാ...
ലോകകപ്പ് ഫൈനൽ പ്രവേശം ഫ്രാൻസ് ടീമംഗങ്ങൾ ആഘോഷിക്കു
ബെൻസേമ റിട്ടേണ്‍സ്?
ലോകകപ്പ് ഫൈനൽ കളിക്കാനിറങ്ങുന്ന ഫ്രഞ്ച് നിരയിലേക്കു
പകരക്കാരൻ പവറാണ്
ഖത്തർ ലോകകപ്പിൽ മൊറോക്കോയുടെ വല കുലുക്കുന്ന ആദ്യ എ
മറക്കില്ല, മൊറോക്കോ
ഈ മൊറോക്കോയെ ഫുട്ബോൾ ലോകം അടുത്തൊന്നും മറക്കില്ല. ലോ
ആൻത്വാൻ ഗ്രീസ്മാൻ എന്ന മാന്ത്രികൻ
സിനദീൻ സിദാനും മിഷേൽ പ്ലാറ്റീനിയും സമാസമം ചേർ
ഡിഫെൻസ് ഗോൾ
ഡിഫെൻസ് എന്നു പറഞ്ഞാൽ അത് ഇറ്റാലിയൻ ഡിഫെൻ
ഡി പോൾ; മെസിയുടെ കാവലാൾ
ലയണൽ മെസിയുടെ ബോഡിഗാർഡ് എന്നാണ് റോഡ്രിഗൊ
മെസിയും പടയും വരുന്നു... ചില കണക്കുകള്‍ തീര്‍ക്കാന്‍: ഇങ്ങ് പോര്...!
ലോകം കാത്തിരിക്കുന്ന ക്ലൈമാക്സിലേക്ക് ഇനി മൂന്നുനാള്‍. ഈ ലോകകപ്പിലെ രണ്ട് കരുത്തുറ്റ ടീമുകള്‍ ഫൈനലില
മൊറോക്കോ മിറാക്കിള്‍... ദി എന്‍ഡ്! പ്രൗഢിയോടെ ഫ്രാൻസ്
ഫുട്ബോൾ ഇതിഹാസം പെലെയുടെ പ്രവചനം പൂവണിയാതെ അങ്ങനെ കിടക്കുകയാണ്. ഇത്തവണ അതിനു മാറ്റമുണ്ടാകുമെന്നു ചി
സ്പൈഡർമാൻ!
പുതുതലമുറയ്ക്ക് അർജന്റീനയെന്നാൽ മെസിയാണ്. എന്നാ
സ്കലോണിയുടെ മിഡ്ഫീൽഡ് മന്ത്ര
ലോകകപ്പ് ലക്ഷ്യമാക്കിയുള്ള കുതിപ്പിൽ ക്രൊയേഷ്യക്ക് എവി
പന്തുകൊണ്ടൊരു കവിത
ഇനിയും നിങ്ങൾ മെസിയുടെ ആരാധകരായില്ലേ...? എങ്ക
ലാസ്റ്റ് & ഫൈനൽ!
തന്റെ അവസാന ഫിഫ ലോകകപ്പ് ഫുട്ബോൾ ആയിരിക്കും ഖ
സച്ചിനും മെസിയും തമ്മിൽ
സച്ചിൻ തെണ്ടുൽക്കറും മെസിയും തമ്മിൽ എന്തെങ്കിലും
മെസ്സീ.. വീൽചെയറിലിരുന്ന് ഡോമിനിക്കും ഡാനിയേലും വിളിച്ചു; ദൈവം അനുഗ്രഹിക്കട്ടെയെന്ന് സൂപ്പർതാരം
അങ്ങ് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഇന്നലെ കാൽപ്പന്ത് മാന്ത്രികൻ ലയണൽ മെസി കീഴടക്കിയത് ക്രൊയേഷ്യയെ
ഫ്രാന്‍സിനു മുന്നില്‍ ആഫ്രിക്കന്‍ ബോംബ്
ബെല്‍ജിയം, സ്പെയിന് , പോര്‍ച്ചുഗല്‍ ലോകകപ്പില്‍ മുത്തമിടാന്‍ എത്തിയവരെ കരയിപ്പിച്ച് മൊറോക്കോ എന്ന
പകച്ചുപോയി...ക്രൊയേഷ്യയും ഡിഫന്‍ഡര്‍മാരും
ഈ ചിത്രം പറയും കഥ. ഈ ടൂര്‍ണമെന്റിലെ എറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായ ജോസ്കോ ഗ്വാര്‍ഡിയോള്‍
ഇത്രേയുള്ളൂ ക്രൊയേഷ്യ... എന്നു മെസി...
ഖത്തറിൽ സാക്ഷാൽ ബ്രസീൽ അടക്കമുള്ള കരുത്തരെ മലർത്തിയടിച്ചെത്തിയ ക്രൊയേഷ്യയെ ചുരുട്ടിക്കൂട്ടി ലയണൽ മെ
ലോകകപ്പ് ചാന്പ്യന് കിട്ടുക 346.16 കോടി രൂപ!
ക്രിക്കറ്റ് താരങ്ങൾക്കു ലഭിക്കുന്ന കോടികളുടെ ക
ഫ്രാൻസ് x മൊറോക്കോ സെമി രാത്രി 12.30ന്
ഫിഫ ലോകകപ്പ് ഫുട്ബോൾ സെമിയിൽ പ്രവേശിക്
ചരിത്രം പിറക്കുമോ?
ഫിഫ ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ
പന്തിന്റെ ‘യാത്ര’ ‘സ്വപ്ന’ത്തിലേക്ക്
ഖത്തർ ലോകകപ്പ് ഫുട്ബോളിൽ വിശ്രമമില്ലാതെ ഉ
അത് വലിയ പിഴവ്: ഫിഗോ, ജോർജിന
മൊറോക്കോയ്ക്കെതിരായ ലോകകപ്പ് പ്രീ ക്വാർട്ടറിൽ തോറ്
വിലക്ക്? മെസിക്കും അർജന്റീന ടീമിനും എതിരേ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ
ഫിഫ ഖത്തർ ലോകകപ്പ് അതിന്റെ ആന്റിക്ലൈമാ
ഇടിവെട്ട് സെമി
അർജന്റീന x ക്രൊയേഷ്യ: നാളെ ഇന്ത്യൻ സമയം അ
നന്മനിറഞ്ഞ ഹൃദയങ്ങൾ
ഈ ലോകകപ്പിന്റെ വലിയ ആരവങ്ങൾക്കിട
മറുനാടൻ മൊറോക്കോ
ഫിഫ ഖത്തർ ലോകകപ്പിലെ കറുത്ത കുതിരക
‘അർജന്റീനയ്ക്കു കപ്പ് കൊടുത്തോളൂ’
അർജന്റീനയ്ക്ക് ലോകകപ്പ് ട്രോഫി കോടുക്കാ
ഫ്രഞ്ച് സൂപ്പർ ഗ്ലു
ഫ്രഞ്ച് സൂപ്പർമാൻ കൈലിയൻ എംബാപ്പെയും എംബാപ്പെയെ പിടി
പ്രതിഭാമയം ഫ്രഞ്ച്
പ്രതിഭകളുടെ ധാരാളിത്തമാണു ദിദിയെ ദേഷാംപ് പരിശീലി
റൊണാൾഡോ സബ്
ഖത്തർ ലോകകപ്പ് ഫുട്ബോളിൽ തുടർച്ചയാ
കണ്ണുംപൂട്ടി കാര്‍ഡ്
അർജന്റീന-നെതലർലൻഡ്സ് പോരാട്ടത്തിനിടെ ആരാധ
റിക്വല്‍മീ, ഇതു നിനക്കായ്...
അർജന്റീന-നെതർലൻഡ്സ് മത്സരത്തിൽ ഗോൾ നേടിയശേ
അതവർ അർഹിച്ചതുതന്നെ: ഒട്ടമെൻഡി
നെതർലൻഡ്സിനെതിരായ ഷൂട്ടൗട്ട് വിജയത്തിനുശേഷം അർ
വിരമിക്കാൻ നെയ്മർ
രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചേക്കുമെന്നു ബ്രസീലിയൻ സൂപ്പർതാരം നെയ്മർ.
മെസിമയം
അർജന്റീനയും നെതർലൻഡ്സും ഫിഫ ലോ
സ്റ്റെർലിംഗ് തിരിച്ചെത്തി; ഹാപ്പി ബെർത്ത് ഡേ...
ലണ്ടനിലെ വീട്ടിൽ ആയുധധാരികളാ
അർജന്റീന x ബ്രസീൽ?
ഫിഫ 2022 ഖത്തർ ലോകകപ്പിൽ ഇന്ന് ക്വാർട്ട
ക്വാർട്ടർ മത്സരങ്ങൾ ഇന്നു മുതൽ; ആദ്യ മത്സരത്തിൽ ക്രൊയേഷ്യ ബ്രസീലിനെ നേരിടും
ലൂക്ക മോഡ്രിച്ചും നെയ്മറും നേർക്കുനേർ ഇ
സെമി പോര്
ക്രൊയേഷ്യ x ബ്രസീൽ: ഇന്ത്യൻ സമയം വെള്ളി രാത്രി 8.30 ന്
പിൻഗാമി!
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിൻഗാമി ലുസൈൽ സ്റ്റേഡിയത്
സാന്റോസ് പറയുന്നത്...
റൊണാൾഡോയെ പകരക്കാരനാക്കിയതിനെക്കുറിച്ച് സാന്റോ
ഹസാർഡ് വിരമിച്ചു
ബെൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാർഡ് രാജ്യാന്തര ഫുട
പോക്കറ്റ് കാലിയാകാത്ത ലോകകപ്പ്!
ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആരാധകരുടെ പോക്കറ്റ് കാലി
ഇതിഹാസമേ ഇതു നിനക്കായ്...
ദക്ഷിണകൊറിയയ്ക്കെതിരായ മത്സരശേഷം ഇതിഹാസതാരം പ
ലോകകപ്പ് ട്രോഫി ഖത്തറിലെ വേദിയിലെത്തിക്കുക ദീപിക പദുക്കോൺ?
കാൽപന്തു കളിയിലെ രാജാക്കൻമാർക്ക് മുത്തമിടാൻ ലോകകപ്പ് ട്രോഫി വേദിയിലെത്തിക്
സിആർ ദിനം; പ്രീക്വാർട്ടർ ഇന്ന് സമാപിക്കും
ഫിഫ ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിൽ ലയ
ലോകകപ്പ് നോക്കൗട്ട് സ്റ്റേജിൽ അഞ്ചു ഗോൾ നേടുന്ന താരമെന്ന നേട്ടം എംബാപ്പെയുടെ പേരിൽ
പോളണ്ട് x ഫ്രാൻസ് പ്രീക്വാർട്ടർ പോരാട്ടത്തിനുശേഷം പോ
വീട്ടിൽ കള്ളൻകയറി; സ്റ്റെർലിംഗ് തിരിച്ചുപോയി
സെനഗലിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ട്
67 കിലോമീറ്റർ ചുറ്റളവിലെ അദ്ഭുതം!
സമ്മർദ്ദത്തിന്റെ ഉച്ചസ്ഥായിയിൽ നിന്നും സ
നെയ്മറിസം...
തുടർച്ചയായ ടാക്ലിംഗിനു വിധേയമാകുന്ന
വക്കാ വക്കയും വാൻഗാലിന്റെ ഡാൻസും...
ഫിഫ ഖത്തർ ലോകകപ്പ് ഫുട്ബോൾ ഏറ്റവും ആസ്വ
വിസ്മയിപ്പിച്ചവര്
ഒരു മാർട്ടിനസ്
അർജന്റീനയുടെ വിജയത്തിൽ ല
Latest News
സാബുവിന്റെ മരണം ദൗർഭാഗ്യകരം; സജി പ്രശ്നം പരിഹരിക്കാനാണ് നോക്കിയത്, അന്വേഷണം നടക്കട്ടെ: സി.വി. വർഗീസ്
അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി; ഡ്രൈവർക്കെതിരേ കേസ്
സെക്രട്ടറിയേറ്റില്‍ പാമ്പ്; വനംവകുപ്പിനെ വിവരം അറിയിച്ചു
സ്ലാബ് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു
ആലുവയില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപെട്ട പ്രതി പിടിയിൽ
Latest News
സാബുവിന്റെ മരണം ദൗർഭാഗ്യകരം; സജി പ്രശ്നം പരിഹരിക്കാനാണ് നോക്കിയത്, അന്വേഷണം നടക്കട്ടെ: സി.വി. വർഗീസ്
അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി; ഡ്രൈവർക്കെതിരേ കേസ്
സെക്രട്ടറിയേറ്റില്‍ പാമ്പ്; വനംവകുപ്പിനെ വിവരം അറിയിച്ചു
സ്ലാബ് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു
ആലുവയില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപെട്ട പ്രതി പിടിയിൽ
Top