200ൽ ​​​​​ആ​​​​​ന്ദ്രെ ഡാ...
200ൽ ​​​​​ആ​​​​​ന്ദ്രെ ഡാ...
ഒ​ളി​ന്പി​ക്സ് പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗം 200 മീ​​​​​റ്റ​​​​​റി​​​​​ൽ കാ​​​​​ന​​​​​ഡ​​​​​യു​​​​​ടെ ആ​​​​ന്ദ്രെ ഡി ​​​​​ഗ്രേ​​​​​സ് സു​​​​​വ​​​​​ർ​​​​​ണ താ​​​​​ര​​​​​മാ​​​​​യി. 19.62 സെ​​​​​ക്ക​​​​​ൻ​​​​​ഡി​​​​​ൽ ഫി​​​​​നി​​​​​ഷിം​​​​​ഗ് ലൈ​​​​​ൻ ക​​​​​ട​​​​​ന്നാ​​ണു ദേ​​​​​ശീ​​​​​യ റി​​​​​ക്കാ​​​​​ർ​​​​​ഡോ​​​​​ടെ ആ​​​​​ന്ദ്രെ ഡി ​​​​​ഗ്രേ​​​​​സ് സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ൽ മു​​​​​ത്ത​​​​​മി​​​​​ട്ട​​​​​ത്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ കെ​​​​​ന്നി ബെ​​​​​ഡ്നാ​​​​​ർ​​​​​ക് (19.68), നോ​​​​​ഹ് ലെ​​​​​യ്‌​​​​ലെ​​​​​സ് (19.74) എ​​​​​ന്നി​​​​​വ​​​​​ർ വെ​​​​​ള്ളി​​​​​യും വെ​​​​​ങ്ക​​​​​ല​​​​​വും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.


ഒ​​​​​ളി​​​​​ന്പി​​​​​ക് സ്പ്രി​​​​​ന്‍റ് ഫൈ​​​​​ന​​​​​ലി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ താ​​​​​ര​​​​​മെ​​​​​ന്ന നേ​​​​​ട്ടം അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ പ​​​​​തി​​​​​നേ​​​​​ഴു​​​​​കാ​​​​​ര​​​​​നാ​​​​​യ എ​​​​​റി​​​​​യോ​​​​​ണ്‍ കിം​​​​​ഗ്സ്റ്റ​​​​​ണി​​​​​ന്. 200 മീ​​​​​റ്റ​​​​​ർ ഫൈ​​​​​ന​​​​​ലി​​​​​ൽ ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണി​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.