HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
റേജിയോ ടെയ്സൊയും കൃത്യനിഷ്ഠയും...
കൃത്യനിഷ്ഠയുടെ കാര്യത്തിൽ ജപ്പാൻ വേറെ ലെവലാണ്. പല വിദേശ രാജ്യങ്ങളും കൃത്യനിഷ്ഠ ജീവിതത്തിന്റെ ഭാഗമായി പുലർത്തുന്പോൾ ജപ്പാൻ അതിൽനിന്നെല്ലാം വ്യത്യസ്തം. വിദേശ രാജ്യങ്ങളിൽ രാവിലെ 10 മണിയെന്നാൽ 10 മണിതന്നെയാണ്.
പക്ഷേ, ജപ്പാനിൽ ആ കൃത്യതപോരാ, അത്തരം കൃത്യനിഷ്ഠത പാലിക്കുകയെന്നാൽ ജാപ്പനീസ് ജനതയെ സംബന്ധിച്ച് നിങ്ങൾ താമസിച്ചെന്നാണ് അർഥം. കാരണം, 10-15 മിനിറ്റ് നേരത്തേ എത്തുക എന്നതാണു ജപ്പാന്റെ കൃത്യനിഷ്ഠ!
ജപ്പാൻ ജനതയുടെ കൃത്യനിഷ്ഠയും റേജിയോയും തമ്മിലും ബന്ധമുണ്ട്. നമ്മുടെ റേഡിയോ ജപ്പാനിൽ എത്തുന്പോൾ പേരിൽ ചെറിയൊരു മാറ്റമുണ്ട്, റേജിയോ. പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് റേജിയോയിലൂടെയാണ് ജാപ്പനീസ് ജനതയുടെ ഓരോ ദിനവും ആരംഭിക്കുക.
രാവിലെ 6.30ന് നടത്തുന്ന റേജിയോ ടെയ്സൊയിലൂടെയാണ് ജപ്പാന്റെ ഓരോ ദിനവും ആരംഭിക്കുന്നത്. സംഗീതത്തോടുകൂടെയുള്ള വാം-അപ്പ് എക്സർസൈസ് പരിശീലനമാണു റേജിയോ ടെയ്സൊ. ജാപ്പനീസ് ജനതയുടെ ആരോഗ്യ പരിപാലനം മുന്നിൽക്കണ്ട് 1928 മുതൽ ആരംഭിച്ചതാണ് 10 മിനിറ്റ് നീണ്ടുനിൽക്കുന്ന റേജിയോ ടെയ്സോ.
ടോക്കിയൊ മെട്രൊയും ജാപ്പനീസ് കൃത്യനിഷ്ഠയുടെ കാര്യത്തിൽ നിർണായക പങ്കുവഹിക്കുന്നു. ഒന്പത് ലൈനും 179 സ്റ്റേഷനുമുള്ള ടോക്കിയോ മെട്രോയിൽ ഒരു വർഷം 230 കോടിയിലധികം സഞ്ചാരികളെത്തുന്നതായാണു കണക്ക്. ഓരോ സ്റ്റേഷനിലും എത്തുന്നതിലും പുറപ്പെടുന്നതിലും കൃത്യത പാലിച്ചില്ലെങ്കിൽ ജോലിക്കാർക്ക് പിഴ ലഭിക്കും.
ടോക്കിയോയ്ക്കു കിഴക്കുള്ള ചിബയിലെ മിനാമി-നഗരേയമ സ്റ്റേഷനിൽനിന്നു സുകുബ എക്സ്പ്രസ് ട്രെയിൻ 20 സെക്കൻഡ് നേരത്തേ പുറപ്പെട്ടതിന് ട്രെയിൻ കന്പനി മാപ്പപേക്ഷിച്ച സംഭവംവരെയുണ്ടിവിടെ. രാവിലെ 9:44:40ന് പുറപ്പെടേണ്ടിയിരുന്ന സുകുബ എക്സ്പ്രസ് 9:44:20ന് പുറപ്പെട്ടതിനായിരുന്നു ആ ക്ഷമാപണം.
മെട്രോയിലെ ഓരോ ട്രെയിനും എത്തുന്നതും പുറപ്പെടുന്നതും സമയം അടയാളപ്പെടുത്തിയാണു ടിക്കറ്റ് അച്ചടിക്കുന്നതെന്നതും ഈ ദേശത്തെ കൃത്യനിഷ്ഠയുടെ നേർചിത്രമാണ്.
ടോക്കിയോയിൽനിന്ന് ആൻ ജോബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗുഡ് ബൈ ടോക്കിയോ!
ആവേശവും ആഹ്ലാദവും പങ്കിട്ട പതിനേഴു ദിനരാത്ര
നീരജിനു സമ്മാനപ്പെരുമഴ
ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യയുടെ ആദ്യ അത്ലറ്റിക്സ് സ്വ
ഇനി പാരീസ് മിഠായി
ഭൂഗോളത്തിലെ ഏറ്റവും വലിയ കാ
യുഎസ് ഫോട്ടോ ഫിനിഷ്
വനിതാ വോളിബോൾ സ്വർണത്തിലൂടെ അമേരിക്ക ടേ
സെവൻ സമുറായ്
സെവൻ സമുറായ്, ജാപ്പനീസ് ഇതി
ഊതിക്കാച്ചിയ പൊന്ന്
2018 മാർച്ച് ആറ്. സ്ഥലം പഞ്ചാബിലെ പട്യാല. സമയം അതിരാവിലെ ആറു മണി. ഫെഡറേഷൻ കപ്പ
അദ്ഭുതകരം, അത്യാഹ്ലാദകരം!
ട്രാക്ക് ആൻഡ് ഫീൽഡിൽ വരാനിരിക്കുന്ന ഇന്ത്യൻ നേട്ടങ്ങളുടെ ഉജ്വല
ചരിത്ര നേട്ടത്തിൽ ഇന്ത്യ
ടോക്കിയോ ഒളിന്പിക്സിന് ഇന്ന് കൊടിയിറങ്ങും. അവസാനദിനമായ ഇന്ന് ഇന്ത്യക്ക് മത്സര
സലാം നമസ്തേ
രജപുത്താന റൈഫിൾസിലെ സുബേദാർ നീരജ് ചോപ്രയ്ക്ക് 136 കോടി ഇന്ത്യക്ക
അഭിമാന നിമിഷം
ഏറെ അഭിമാനിക്കാവുന്ന മുഹൂർത്തങ്ങളാണ് ടോക്കിയോ ഒളിന്പിക്സ് 2020
ഗോൾഡൻ ചോപ്ര! ഒളിന്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യസ്വർണം
സാമുറായ് പോരാളികളുടെ ചരിത്രമുറങ്ങു
വെങ്കല ഗുസ്തി
ഇന്ത്യക്കു വീണ്ടും ഗുസ്തിപിടിച്ച് മെഡൽ. പുരുഷന്മാരു
ഓർമകൾക്കെന്തു സുഗന്ധം...
ഓർമകൾ... സുന്ദരവും മനോഹരവും ചിലപ്പോൾ വേദനാജനകവും... കോവി
കാൽപ്പന്തിൽ കാനറി
റിയോ ഒളിന്പിക്സിലെ സ്വർണം ബ്രസീലിന്റെ പുരുഷ ഫു
ചരിത്ര അദിതി
ഒളിന്പിക് ഗോൾഫിൽ മെഡൽ പ്രതീക്ഷയുയർത്തിയ
ചരിത്ര ക്വിൻ
ഒളിന്പിക്സിൽ മെഡൽ നേടുന്ന ആദ്യ ട്രാൻസ്ജെൻഡറായി കാ
വീണ്ടും നോർവെ റിക്കാർഡ്
പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ നോർവെയുട
ബാസ്കറ്റിൽ യുഎസ്എ
ഒളിന്പിക്സ് ബാസ്കറ്റ്ബോളിൽ തുടർച്ചയായി നാലാം തവണയും
കൈവിട്ട ഫൈനൽ
ഒളിന്പിക് വേദിയിൽ പി.ആർ. ശ്രീജേഷിന്റെ ഹോ
മൂന്നില്ല, നാലു മാത്രം...
വനിതാ ഹോക്കി വെങ്കല മെഡൽ മത്സര
ജപ്പാനിതു ‘പോരളിയാ’...
രാവിലെ ആരോഗ്യ പരിപാലനത്തിനാ
എലെയ്ൻ ‘ട്രിക്ക് ’
32-ാം ഒളിന്പിക്സിലെ വേഗമേറിയ വനി
ചരിത്രം കുറിച്ച് ഇറ്റലി
പുരുഷന്മാരുടെ 4x100 മീറ്റർ റിലേയി
വിരിയുമോ സ്വർണത്താമര
നീരജ് എന്ന പേര് അർഥമാക്കുംപോലെ നീരജ് ചോപ്രയിലൂടെ ഒ
ശ്രീമാൻ
ദേശീയ കായിക ഇനമായ ഹോക്കി
ശ്രീജേഷിന്റെ മികവിലൂടെ ഇന്ത്യക്ക് വെങ്കലം
ഒളിന്പിക്സ് ഹോക്കിയിൽ ഇതിഹാസം രചിച്ച് മലയാള
വീണ്ടും വൺ, ടൂ, ത്രീ...
പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ അ
അതിരില്ലാ ആഘോഷം...
അവസാന സെക്കൻഡിൽ വെടിച്ചില്ല് പോലെയെത്തിയ ജർമ
ആവേശം പങ്കുവച്ച് മാനുവൽ ഫ്രെഡറിക്
41 വർഷത്തിനുശേഷം ഒളിമ്പിക്സ് മത്സരവേദിയിൽ ഇന്ത്യ വെ
സുമോയുടെ സ്വന്തം നാട്...
സുമോ ഗുസ്തിയില്ലെങ്കിൽ ജപ്പാനുമില്ല...
വെള്ളിത്തിളക്കം
വെള്ളിത്തിളക്കത്തിൽ രവികു
ഗോദയിൽ സുവർണ സ്വപ്നം
ഗുസ്തി പിടിച്ച് ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യൻ വീര
സ്വർണ ദാഹം! രവി കുമാർ ദാഹിയ ഗുസ്തി ഫൈനലിൽ
മെഡൽ ദാഹവുമായി കത്തിക്കയറിയ ര
ലവ്ലിനയ്ക്കു വെങ്കലം
ടോക്കിയോയിലെ ബോക്സിംഗിൽ റിംഗി
റെപ്പാഷെ എന്ന രസം!
ഒളിന്പിക് ബോക്സിംഗിലെപോലെ ഗുസ്തിയിലും ഓ
200ൽ ആന്ദ്രെ ഡാ...
ഒളിന്പിക്സ് പുരുഷ വിഭാഗം 200 മീറ്ററിൽ കാനഡയു
നീരജ് ചോപ്ര ഫൈനലിൽ
ഒളിന്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽ
അമേരിക്കൻ സിഡ്നി!
400 മീറ്റർ ഹർഡിൽസിൽ വീണ്ടും ലോ
പോരാടി, വീണു...
ഒളിന്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യയ
ഇന്ത്യൻ ഹോക്കിയുടെ റാണി
അന്നവൾ ഏറെ സന്തോഷവതിയായിരുന്നു. കളിയിലൂടെ തനി
സ്പ്രിന്റ് റാണി
ഭൂഗോളമേ കാണുക, ഒളിന്പിക്സിന്റെ ചരിത്രത
ലവ് യു ലവ്ലിന
ഒളിന്പിക്സിൽ ഇന്ത്യക്ക് ഇന്നലെ നിരാശയുടെ
കാഴ്സ്റ്റൺ വാർ
പുരുഷന്മാരുടെ 400 മീറ്റർ ഹർഡി
സന്പത്ത് സമുറായ് പർവതം!
സന്പത്ത് സമുറായ് പർവതം എന്നു കേട്ടിട്ടുണ
ഇനി വെങ്കല പോരാട്ടം
ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ ഒളിന
സ്വർണം പങ്കുവച്ച ‘കള്ളക്കഥ’
ഒളിന്പിക്സ് പുരുഷ ഹൈജംപിൽ ഇറ്റലിയു
വെങ്കലവുമായി ബൈൽസ്...
ഒളിന്പിക്സിൽ വനിതകളുടെ ബാ
ബ്രസീൽ x സ്പെയിൻ ഫൈനൽ
ഒളിന്പിക്സിൽ പുരുഷൻമാരു
ചക് ദേ... ഇന്ത്യ...
2002 കോമണ്വെൽത്ത് ഗെയിംസിലെ ഇന്ത്യ
അമൃതം ഗമയാ...
ഗുർജിത് കൗർ, അമൃത്സറിലെ മയാഡി കാല ഗ്രാ
നഷ്ടപ്പെട്ടോ, കിട്ടും ഉറപ്പാണ്...
കളഞ്ഞുകിട്ടി, അടയാളം സഹിതം എത്തിയാൽ തി
കായിക അഭയം തേടി ക്രിസ്റ്റീന
നാട്ടിലേക്ക് പറക്കാനുള്ള ടീമിന്റെ ഉത്തരവ് നിര
സിന്ധുചരിതം!
ഒളിന്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനി
ടോക്കിയോയിലെ ‘കുഞ്ഞു കേരളം’...
ടോക്കിയോയിൽ ഒരു ചെറിയ കേരളമുണ്ട്, ഹിഗാ
മാഴ്സെൽ വേഗരാജാവ്
ഉസൈൻ ബോൾട്ടിനുശേഷം വേഗരാജപ്പട്ടം ആർക്കെന്ന ചോദ്യത്തിന് ടോക്കിയോയിലെ ഒളിന
അമേരിക്കയിൽ ജനിച്ച ഇറ്റാലിയൻ മിസൈൽ...
ഇറ്റലിക്കായി ഒളിന്പിക്സിൽ 100 മീറ്ററിൽ ച
ഡബിൾ ഇംപാക്ട്! സിന്ധുവിന് ഒളിന്പിക്സിൽ രണ്ടാം മെഡൽ
ഇന്ത്യൻ കായിക ചരിത്രത്തിൽ ഒളിന്പിക്സിലെ
ഹോക്കി ശ്രീ
ഒളിന്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ പു
സതീഷ്കുമാർ ക്വാർട്ടറിൽ പുറത്ത്
പുരുഷന്മാരുടെ 91 കിലോഗ്രാം ബോക്സിംഗിൽ ഇന്ത്യ
സൂപ്പർ സ്വരേവ്
ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ ജർമ
Latest News
ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; അക്യൂപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ
വൈദ്യുതി ബിൽ അടയ്ക്കണമെന്ന് വിളിച്ച് പറഞ്ഞു; ഉദ്യോഗസ്ഥനെ മർദിച്ച് വീട്ടുടമ
സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസുകാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
Latest News
ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; അക്യൂപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ
വൈദ്യുതി ബിൽ അടയ്ക്കണമെന്ന് വിളിച്ച് പറഞ്ഞു; ഉദ്യോഗസ്ഥനെ മർദിച്ച് വീട്ടുടമ
സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസുകാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
Top