HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
തോരാക്കണ്ണീരുമായി അർജന്റീന
ലോകത്തിനൊപ്പം വിതുന്പിത്തുടങ്ങിയ അർജന്റൈൻ തെരുവുകളിൽ ഇനിയും കണ്ണീർ തോർന്നിട്ടില്ല. ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയുടെ മരണം സൃഷ്ടിച്ച ആഘാതത്തിൽനിന്ന് മുക്തമാകാതെയാണീ ജനത. മെഴുകുതിരികളും പൂക്കളുമായി പ്രിയ ഡിയേഗോയ്ക്ക് അന്ത്യോപചാരം അർപ്പിക്കുന്നതിനായി തെരുവുകളിലെല്ലാം ആളുകൾ കൂട്ടം ചേരുകയാണ്.
രാജ്യതലസ്ഥാനനഗരമായ ബുവാനോസ് ആരീസിന്റെ പ്രാന്തപ്രദേശത്തെ ലാനൂസിൽ മാറഡോണ ജനിച്ച ചെറിയൊരു വീടിനു മുന്നിലും കുറവല്ല ആൾക്കൂട്ടം. 1976ൽ ജൂണിയർ ടീമിലൂടെ ആ ഇതിഹാസ താരത്തെ പ്രഫഷണൽ ഫുട്ബോളിലേക്കു നയിച്ച ആദ്യകാല മത്സരങ്ങൾക്ക് ആതിഥ്യം വഹിച്ച ബൊക്കാ ജൂണിയർ ക്ലബ്ബിന്റെ സ്റ്റേഡിയത്തിലും ആരാധകർ ഏറെയുണ്ടായിരുന്നു.
“എനിക്കൊന്നും മനസിലാകുന്നില്ല. ഡിയേഗോയ്ക്ക് ഒരിക്കലും മരണമില്ല. ഒരുപക്ഷേ ഡിയേഗോ എന്ന കെട്ടുകഥ പിറവികൊണ്ടതാകാം ഇന്നലെ” -മാറഡോണയുടെ പേര് ആലേഖനം ചെയ്ത സ്റ്റേഡിയത്തിനു സമീപം നിന്നു ഡാന്റെ ലോപ്പസ് എന്ന ഡോക്ടർ നിറമിഴികളോടെ വിലപിക്കുന്നു.
“ അർജന്റീന എന്നാൽ ലോകത്തിനു മുന്നിൽ ഡിയേഗോ ആയിരുന്നു. അദ്ദേഹം ഞങ്ങളെ ആനന്ദഭരിതരാക്കി. അതിലേറെ ആഹ്ലാദം തിരിച്ചുനൽകാൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നില്ല” അർജന്റൈൻ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് വിതുന്പി. മൂന്നുദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച പ്രസിഡന്റ് സംസ്കാരച്ചടങ്ങുകൾക്ക് പ്രസിഡന്ഷ്യൽ പാലസ് വിട്ടുനൽകുകയും ചെയ്തു.
പരിശീലകനായി യാത്രയായി
കളിക്കളത്തിലെ മാന്ത്രികനായ മാറഡോണ കളിക്കളത്തോട് അടുത്തുനിൽക്കെയാണ് അറുപതാം വയസിൽ ഇഹലോകവാസം വെടിഞ്ഞത്. ബുവാനോസ് ആരീസിനടത്തുള്ള ലാ പ്ലാറ്റയിലെ ജിംനാസ്യ ഡി ലാ പ്ലാറ്റയുടെ നിലവിലെ പരിശീലകനായിരുന്നു മാറഡോണ. കഴിഞ്ഞ വർഷമാണ് മാറഡോണ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് എത്തിയത്. 2008ൽ അർജന്റീനയുടെ ദേശീയ പരിശീലക വേഷമണിഞ്ഞ മാറഡോണയുടെ ശിക്ഷണത്തിലായിരുന്നു ലയണൽ മെസിയും സംഘവും 2010 ദക്ഷിണാഫ്രിക്കൻ ഫിഫ ലോകകപ്പ് കളിച്ചത്. 1994 മുതൽ പരിശീലകനായ മാറഡോണ ഏഴ് ക്ലബ്ബുകളിൽ പ്രവർത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തേങ്ങലടങ്ങാതെ ലോകം... വിണ്ണിൽ നക്ഷത്രമായി മാറഡോണ
ബുധനാഴ്ച അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണ
കേരളം മറക്കാത്ത ഒക്ടോബര്
കണ്ണൂരിലെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിനായി ഫ
ശരിക്കും ഇതിഹാസം: ചാത്തുണ്ണി
ശരിക്കും ഫുട്ബോൾ ഇതിഹാസമാണു മാറഡോണയെന്നു പ്രശസ്ത ഫ
മാറഡോണയുടെ കോഴിക്കോട്ടെ പ്രിയ കൂട്ടുകാരന്
മാറഡോണയുടെ ദുബായ് ജുമൈറയിലെ വില്ലയി
കളിക്കളത്തിൽ മാന്ത്രികൻ; പുറത്ത് കൊച്ചുകുട്ടി
ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയുടെ ഓർമയ്ക്കായി ലോകത
മാറഡോണയുടെ വിയോഗത്തില് തേങ്ങി ഫുട്ബോള് ലോകം
അന്തരിച്ച ഫുട്ബോള് ഇതിഹാസം ഡിയേഗോ മാറഡോണയ്ക്ക് ആദര
മാറഡോണയ്ക്കു കണ്ണൂരിൽ സ്മാരകം
കായികകേരളത്തിന് മറക്കാനാവാത്ത അനുഭവമായിരുന്
ഭൂഗുരുത്വമില്ലാത്ത ചെറിയ വലിയ മനുഷ്യൻ!
‘നിങ്ങൾക്ക് അയാളുടെ കുതിപ്പ് തടയാൻ സാധിക്കുന
മാറഡോണ ഇനി ജ്വലിക്കുന്ന ഓർമ
ലോകമെന്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ഹൃദയങ്ങൾ അട
നമ്മളിരുവരും ഒരുദിനം ആകാശത്ത് പന്തുകളിക്കും: പെലെ
വിടവാങ്ങിയ ഇതിഹാസ താരം ഡിയേഗോ മാറഡോണയ്ക്ക് അന്ത്യാഞ്
എന്നെ ഉറക്കാത്ത ഡിയേഗോ...
പന്തുകളി സിരകളിലും കാലിലും ഒരു ഭ്രാന്തുപോലെ പടർന്നു
ഓർമകളുടെ കുടമാറ്റം
പന്തുകളിയിൽ വശ്യതയും വിസ്മയവും ഒളിപ
ലാനൂസിലെ അദ്ഭുതബാലൻ
ബുവാനോസ് ആരീസ്, അതായിരുന്നു ആ നഗരത്തിന്റെ
Latest News
വൈദ്യുതി ബിൽ അടയ്ക്കണമെന്ന് വിളിച്ച് പറഞ്ഞു; ഉദ്യോഗസ്ഥനെ മർദിച്ച് വീട്ടുടമ
സജി ചെറിയാന് രാജിവയ്ക്കേണ്ടി വരും, പുനരന്വേഷണം നടക്കട്ടെ: എം.എം. ഹസന്
സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസുകാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
Latest News
വൈദ്യുതി ബിൽ അടയ്ക്കണമെന്ന് വിളിച്ച് പറഞ്ഞു; ഉദ്യോഗസ്ഥനെ മർദിച്ച് വീട്ടുടമ
സജി ചെറിയാന് രാജിവയ്ക്കേണ്ടി വരും, പുനരന്വേഷണം നടക്കട്ടെ: എം.എം. ഹസന്
സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസുകാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
Top