ബാ​ലാ​കോ​ട്ടി​ൽ 300 മൊ​ബൈ​ൽ ക​ണ​ക്ഷ​നു​ക​ൾ ആ​ക്ടീ​വാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്
ബാ​ലാ​കോ​ട്ടി​ൽ 300 മൊ​ബൈ​ൽ ക​ണ​ക്ഷ​നു​ക​ൾ ആ​ക്ടീ​വാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്നു. ഇ​ന്ത്യ​യു​ടെ സൈ​നി​ക ഓ​പ്പ​റേ​ഷ​നു മു​ൻ​പ് ജ​യ്ഷെ​യു​ടെ ഭീ​ക​ര​ക്യാ​ന്പി​ൽ 300 മൊ​ബൈ​ൽ ക​ണ​ക്ഷ​നു​ക​ൾ ആ​ക്ടീവാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

വ്യോ​മ​സേ​ന​യെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ബാ​ലാ​ക്കോ​ട്ടി​ലെ ഭീ​ക​ര​താ​വ​ള​ങ്ങ​ളി​ൽ ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ൽ എ​ത്ര​പേ​ർ മ​രി​ച്ചു​വെ​ന്ന ക​ണ​ക്ക് എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ ബ്രി​ന്ദേ​ർ സിം​ഗ് ധ​നോ​വ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.