സ​ഹ​യാ​ത്രി​ക​രു​ടെ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി അ​ഭി​ന​ന്ദ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും
സ​ഹ​യാ​ത്രി​ക​രു​ടെ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി അ​ഭി​ന​ന്ദ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും
ന്യൂ​​ഡ​​ല്‍​ഹി: അ​​ഭി​​ന​​ന്ദ​​ന്‍റെ മോ​​ച​​ന​​വാ​​ർ​​ത്ത പു​​റ​​ത്തു​​വ​​ന്നു മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു​​ള്ളി​​ൽ ചെ​​ന്നൈ​​യി​​ൽ​നി​​ന്നു ഡ​​ൽ​​ഹി​​യി​​ലേ​ക്കു യാ​​ത്ര തി​​രി​​ച്ച അ​​ഭി​​ന​​ന്ദ​​ന്‍റെ അ​​ച്ഛ​​നും റി​​ട്ട. എ​​യ​​ർ മാ​​ർ​​ഷ​​ലു​​മാ​​യ എ​​സ്. വ​​ർ​​ധ​​മാ​​നും ഭാ​​ര്യ ഡോ. ​​ശോ​​ഭ വ​​ർ​​ധ​​മാ​​നും വി​​മാ​​ന​​ത്തി​​ല്‍ സ​​ഹ​​യാ​​ത്രി​​ക​​രു​​ടെ സ്നേ​​ഹോ​​ഷ്മ​​ള​​മാ​​യ ആ​​ദ​​ര​​വ് ഏ​​റ്റു​​വാ​​ങ്ങി​​യാ​​ണു വ​​ന്നി​​റ​​ങ്ങി​​യ​​ത്. അ​​ഭി​​ന​​ന്ദ​​ന്‍റെ പ്രി​​യ​​പ്പെ​​ട്ട​​വ​​രെ ക​​ര​​ഘോ​​ഷം ന​​ൽ​​കി ആ​​ദ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു യാ​​ത്ര​​ക്കാ​​ർ. സീ​​റ്റി​​ൽ​നി​​ന്ന് എ​​ഴു​​ന്നേ​​റ്റാ​​ണ് രാ​​ജ്യ​​ത്തി​​ന്‍റെ ഹീ​​റോ​​യാ​​യി മാ​​റി​​യ അ​​ഭി​​ന​​ന്ദ​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ളെ അ​​വ​​ർ സ്വീ​​ക​​രി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.