സംഝോത എക്സ്പ്രസ് സർവീസ് റദ്ദാക്കി
സംഝോത എക്സ്പ്രസ് സർവീസ് റദ്ദാക്കി
ന്യൂ ​​​ഡ​​​​ൽ​​​​ഹി: ഡ​​ൽ​​ഹി-​​അ​​​​ട്ടാ​​​​രി-​​​​ഡ​​ൽ​​ഹി സം​​​​ഝോ​​​​ത എ​​​​ക്സ്പ്ര​​​​സ് സ​​​​ർ​​​​വീ​​​​സ് ഇ​​​​ന്ത്യ റ​​​​ദ്ദാ​​​​ക്കി. ഇ​​ന്ത്യ-​​പാ​​ക് സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്ന് യാ​​ത്ര​​ക്കാ​​രി​​ല്ലാ​​ത്ത​​താ​​ണു കാ​​ര​​ണം. ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നും പാ​​ക്കി​​സ്ഥാ​​നി​​ൽ​​നി​​ന്നു​​മു​​ള്ള നാ​​ൽ​​പ്പ​​തോ​​ളം യാ​​ത്ര​​ക്കാ​​ർ അ​​ട്ടാ​​രി​​യി​​ൽ കു​​ടു​​ങ്ങി. വാ​​​​ഗാ-​​​​ലാ​​​​ഹോ​​​​ർ സം​​​​ഝോ​​​​ത ട്രെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സ് പാ​​​​ക്കി​​​​സ്ഥാ​​​​ൻ ബു​​ധ​​നാ​​​ഴ്ച റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.