മ​സൂ​ദ് അ​സ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ലോ​ക​രാ​ജ്യ​ങ്ങ​ൾ
മ​സൂ​ദ് അ​സ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ലോ​ക​രാ​ജ്യ​ങ്ങ​ൾ
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ജ​യ്‌​ഷെ മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മ​സൂ​ദ് അ​സ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക​രാ​ജ്യ​ങ്ങ​ൾ. അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഐ​ക്യ​രാ​ഷ്ട്ര സ​ഭ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​ൽ ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു വ​ച്ചു.

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​ക്കാ​ര​നാ​യ അ​സ​റി​നെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ട​ണ​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തേ, മ​സൂ​ദ് അ​സ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ പ്ര​മേ​യം കൊ​ണ്ടു​വ​രു​മെ​ന്ന് ഫ്രാ​ൻ​സ് അ​റി​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, മ​സൂ​ദ് അ​സ​റി​നെ​തി​രാ​യ ഈ ​നീ​ക്കത്തി​നെ​തി​രേ ചൈ​ന എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന് കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ലോ​കം. നേ​ര​ത്തേ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​മേ​യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ അ​വ​ർ എ​തി​ർ​ത്തി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.