പൊ​റു​ക്കാ​നാ​വാ​തെ പു​ൽ​വാ​മ; ഭീ​ക​രാ​ക്ര​മ​ണ തെ​ളി​വു​ക​ൾ പാ​ക്കി​സ്ഥാ​ന് ഇ​ന്ത്യ കൈ​മാ​റി
പൊ​റു​ക്കാ​നാ​വാ​തെ പു​ൽ​വാ​മ; ഭീ​ക​രാ​ക്ര​മ​ണ തെ​ളി​വു​ക​ൾ പാ​ക്കി​സ്ഥാ​ന് ഇ​ന്ത്യ കൈ​മാ​റി
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ ഇ​ന്ത്യ പാ​ക്കി​സ്ഥാ​ന് കൈ​മാ​റി. ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദി​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ളാ​ണ് കൈ​മാ​റി​യ​ത്. പാ​ക്കി​സ്ഥാ​നി​ലെ ജ​യ്ഷ് ക്യാ​മ്പു​ക​ളു​ടേ​യും നേ​താ​ക്ക​ളു​ടേ​യും വി​വ​ര​ങ്ങ​ൾ കൈ​മാ​റി. ഭീ​ക​ര​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ട​ൻ വേ​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.

ക​സ്റ്റ​ഡി​യി​ലു​ള്ള പൈ​ല​റ്റി​നെ സു​ര​ക്ഷി​ത​മാ​യി മ​ട​ക്കി അ​യ​ക്ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സൈ​നി​ക​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പു​റ​ത്തു​വി​ട്ട പാ​ക് ന​ട​പ​ടി​യേ​യും ഇ​ന്ത്യ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. രാ​ജ്യാ​ന്ത​ര മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ളു​ടേ​യും ജ​നീ​വ ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​ന​ങ്ങ​ളു​ടേ​യേും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ​തെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.


ക​സ്റ്റ​ഡി​യി​ലു​ള്ള സൈ​നി​ക​ന് ഒ​രു ഉ​പ​ദ്ര​വും ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ശ്ര​ദ്ധി​ക്ക​ണം. അ​ദ്ദേ​ഹ​ത്തെ സു​ര​ക്ഷി​ത​മാ​യി ഉ​ട​ൻ മ​ട​ക്കി അ​യ​ക്കു​മെ​ന്ന് ഇ​ന്ത്യ പ്ര​തീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.