ര​ണ്ടു പൈ​ല​റ്റു​മാ​ർ ക​സ്റ്റ​ഡി​യി​ലു​ണ്ട്; സ​മാ​ധാ​ന ച​ർ​ച്ച​യ്ക്ക് ഇ​ന്ത്യ ത​യാ​റാ​ക​ണം: ഇ​മ്രാ​ൻ ഖാ​ൻ
ര​ണ്ടു പൈ​ല​റ്റു​മാ​ർ ക​സ്റ്റ​ഡി​യി​ലു​ണ്ട്; സ​മാ​ധാ​ന ച​ർ​ച്ച​യ്ക്ക് ഇ​ന്ത്യ ത​യാ​റാ​ക​ണം: ഇ​മ്രാ​ൻ ഖാ​ൻ
ഇ​സ്‌​ലാ​മാ​ബാ​ദ്: അ​തി​ർ​ത്തി​യി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ൻ ഇ​ന്ത്യ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. നി​യ​ന്ത്ര​ണ രേ​ഖ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് പാ​ക്ക് പ്ര​ധാ​ന​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ര​ണ്ടു ഇ​ന്ത്യ​ൻ പൈ​ല​റ്റു​മാ​ർ പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. അ​തി​ർ​ത്തി​യി​ൽ ഈ ​രീ​തി​യി​ൽ സൈ​നി​ക ന​ട​പ​ടി മു​ന്നോ​ട്ടു​പോ​യാ​ൽ ആ​രു​ടെ പ​രി​ധി​യി​ലും നി​യ​ന്ത്ര​ണ​ത്തി​ലും നി​ൽ​ക്കി​ല്ല.


ഭീ​ക​ര​ത​യെ​ക്കു​റി​ച്ച് ഇ​ന്ത്യ​യു​മാ​യി എ​ല്ലാ ത​ല​ത്തി​ലും പാ​ക്കി​സ്ഥാ​ൻ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണ്. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.