സൈ​ന്യ​ത്തി​ന്‍റെ ട്വി​റ്റ​റി​ൽ കൗ​ര​വ​രും പാ​ണ്ഡ​വ​രും; ക​വി​ത തു​ളു​മ്പി ക​ര​സേ​ന​യു​ടെ ട്വീ​റ്റ്
സൈ​ന്യ​ത്തി​ന്‍റെ ട്വി​റ്റ​റി​ൽ കൗ​ര​വ​രും പാ​ണ്ഡ​വ​രും; ക​വി​ത തു​ളു​മ്പി ക​ര​സേ​ന​യു​ടെ ട്വീ​റ്റ്
ന്യൂ​ഡ​ൽ​ഹി: മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ന്‍റെ വി​ജ​യ​ത്തി​നു ശേ​ഷം സൈ​ന്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​റി​ലും ക​വി​ത തു​ളു​മ്പു​ന്നു. ഇ​ന്ത്യ​യെ പാ​ണ്ഡ​വ​രും പാ​ക്കി​സ്ഥാ​നെ കൗ​ര​വ​ര​മാ​യി വി​ശേ​ഷി​പ്പി​ച്ചാ​ണ് ക​വി​ത. യു​ദ്ധ​ത്തി​നു ത​യാ​റെ​ന്ന സൂ​ച​ന​യോ​ടെ ന​മ്മ​ൾ എ​ല്ലാ​യ്പ്പോ​ഴും ത​യാ​റാ​ണെ​ന്ന ഹാ​ഷ്ടാ​ഗി​ലാ​ണ് ക​ര​സേ​ന​യു​ടെ ട്വീ​റ്റ്.



നി​ങ്ങ​ൾ മ​ര്യാ​ദ​യും വി​ധേ​യ​ത്വ​വും പ്ര​ക​ടി​പ്പി​ച്ചാ​ൽ അ​വ​ർ അ​ത് ഭീ​രു​ത്വ​മാ​യി മാ​ത്ര​മേ പ​രി​ഗ​ണി​ക്കു. കൗ​ര​വ​ർ പാ​ണ്ഡ​വ​രെ പ​രി​ഗ​ണി​ച്ച​തു​പോ​ലെ- തി​രി​ച്ച​ടി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദം സൈ​ന്യം ഹി​ന്ദി ക​വി​ത​യു​ടെ വ​രി​ക​ളി​ലൂ​ടെ പ്ര​ക​ട​മാ​ക്കി.


ഹി​ന്ദി ക​വി രാം​ധാ​രി സിം​ഗി​ന്‍റെ ക​വി​ത​യി​ലെ വ​രി​ക​ളാ​യി​രു​ന്നു ഇ​ത്. പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലാ​ണ് ഇ​ത് ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ങ്ങ​ൾ ശ​ക്ത​രാ​ണെ​ങ്കി​ൽ മാ​ത്ര​മെ വി​ജ​യി​ക്കാ​ൻ സാ​ധി​ക്കു എ​ന്നും ക​വി​ത പ​റ​യു​ന്നു.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.