വ​യോ​ധി​ക​ർ​ക്ക് കൈ​ത്താ​ങ്ങ്; ക്ഷേ​മ പെ​ൻ​ഷ​ൻ 100 രൂ​പ വീ​തം വ​ർ​ധി​പ്പി​ച്ചു
വ​യോ​ധി​ക​ർ​ക്ക് കൈ​ത്താ​ങ്ങ്; ക്ഷേ​മ പെ​ൻ​ഷ​ൻ 100 രൂ​പ വീ​തം വ​ർ​ധി​പ്പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ എ​ല്ലാം 100 രൂ​പ വീ​തം വ​ർ​ധി​പ്പി​ച്ചു. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ബ​ജ​റ്റി​ലാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​തോ​ടെ 1100 രൂ​പ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​ത് 1200 രൂ​പ​യാ​യി ഉ​യ​രും. അ​ഞ്ച് വ​ർ​ഷം​കൊ​ണ്ട് ക്ഷേ​മ​പെ​ൻ​ഷ​ൻ 1,500 രൂ​പ​യാ​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി​ക​ലാം​ഗ പെ​ൻ​ഷ​ന് 500 കോ​ടി വ​ക​യി​രു​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.