കാരുണ്യഹസ്തം മെഡിക്കൽ ക്യാന്പ്: ഫോണ് നന്പറുകൾ
Tuesday, July 31, 2018 12:46 PM IST
ചങ്ങനാശേരി: ദീപിക-ചാസ്- ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി കാരുണ്യഹസ്തം മെഡിക്കൽ ക്യാന്പുകൾ വെള്ളപ്പൊക്ക ദുരിതമേഖലകളിൽ ആവശ്യമനുസരിച്ചു ക്രമീകരിക്കും. ഇതിനായി താഴെപ്പറയുന്ന ഫോണുകളിൽ ബന്ധപ്പെടാം. ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ (9961077388), ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ഡയറക്ടർ ഫാ. തോമസ് മംഗലത്ത് (9447866746), അസി.ഡയറക്ടർ ഫാ. ജയിംസ് പി. കുന്നത്ത് (9947229187), പിആർഒ പോൾ മാത്യു (9495570788).
ആലപ്പുഴ സഹൃദയ ആശുപത്രി ഡയറക്ടർ ഫാ. രാജേഷ് മാളിയേക്കൽ (9447494411), ഫാ. ജോസഫ് പുതുവീട്(9048892801). പച്ച ലൂർദ്മാതാ ആശുപത്രി- 0477-2212305, 2213305, സിസ്റ്റർ എമിലി (9061636388), ഡോ.സിസ്റ്റർ ബ്രിജിറ്റ്(9497633236), ഡോ. സിസ്റ്റർ പുഷ്പ(9400138734) എടത്വാ മഹാജൂബിലി ഹോസ്പിറ്റൽ 0477-2214151, 2213151, സിസ്റ്റർ റോസി എസ്എബിഎസ് (9446788497).