ഹെ​മ​റ​ജി​ക് സ്ട്രോ​ക്ക് സം​ഭ​വി​ക്കു​ന്ന​ത്...
ഹെ​മ​റ​ജി​ക് സ്ട്രോ​ക്ക് സം​ഭ​വി​ക്കു​ന്ന​ത്...
ത​ല​ച്ചോ​റി​ലേ​ക്ക് ര​ക്തം ന​ൽ​കു​ന്ന ഒ​രു ര​ക്ത​ക്കു​ഴ​ലി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച് ത​ട​യ​പ്പെ​ടു​മ്പോ​ൾ ഇ​സ്കെ​മി​ക് സ്ട്രോ​ക്ക് സം​ഭ​വി​ക്കു​ന്നു.

ഇ​സ്കെ​മി​ക് സ്ട്രോ​ക്ക് സാ​ധ്യ​താ​ഘ​ട​ക​ങ്ങ​ൾ

1. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ
2. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ഹൃ​ദ്രോ​ഗം, ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ അ​ല്ലെ​ങ്കി​ൽ പ്ര​മേ​ഹം
3. ക്ര​മ​ര​ഹി​ത​മാ​യ ഹൃ​ദ​യ​മി​ടി​പ്പ് ഉ​ണ്ടാ​യി​രി​ക്കു​ക
4. പു​ക​വ​ലി​ക്കു​ന്ന ശീ​ലം
5. കു​ടും​ബ​ത്തി​ൽ സ്ട്രോ​ക്കു​ക​ളു​ടെ ച​രി​ത്രം ഉ​ണ്ടാ​യി​രി​ക്കു​ക

ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ

അ​ക്യൂ​ട്ട് സ്ട്രോ​ക്ക് ചി​കി​ത്സി​ക്കാ​ൻ പ​രി​മി​ത​മാ​യ സ​മ​യ​മു​ള്ള​തി​നാ​ൽ എ​ത്ര​യും വേ​ഗം വൈ​ദ്യ​സ​ഹാ​യം തേ​ടേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്.

ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ, ഇ​നി പ​റ​യു​ന്ന​തു​പോ​ലെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാം:

1. സ്ഥി​ര​മാ​യ ബ​ല​ഹീ​ന​ത അ​ല്ലെ​ങ്കി​ൽ മ​ര​വി​പ്പ് അ​ല്ലെ​ങ്കി​ൽ വി​ക​ല​മാ​യ സം​സാ​രം
2. ഓ​ർ​മ​യി​ലും ധാ​ര​ണ​യി​ലും പ്ര​ശ്ന​ങ്ങ​ൾ

ഹെ​മ​റ​ജി​ക് സ്ട്രോ​ക്ക്

ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വം അ​ടു​ത്തു​ള്ള കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​മ്പോ​ഴാ​ണ് ഹെ​മ​റ​ജി​ക് സ്ട്രോ​ക്ക് സം​ഭ​വി​ക്കു​ന്ന​ത്.

ഹെ​മ​റ​ജി​ക് സ്ട്രോ​ക്ക് - കാ​ര​ണ​ങ്ങ​ളും അ​പ​ക​ട ഘ​ട​ക​ങ്ങ​ളും

പൊ​തു​വാ​യ ഘ​ട​ക​ങ്ങ​ൾ

1. 65 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യം
2. ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, അ​ല്ലെ​ങ്കി​ൽ പ്ര​മേ​ഹം എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മ​ല്ലെ​ങ്കി​ൽ
3. പൊ​ണ്ണ​ത്ത​ടി
4. പ​ണ്ട് പ​ക്ഷാ​ഘാ​തം ഉ​ണ്ടാ​യി​ട്ടു​ണ്ട്
5. സ്ട്രോ​ക്കു​ക​ളു​ടെ ച​രി​ത്രം കു​ടും​ബ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ക

6. പു​ക​വ​ലി​ക്കു​ന്ന ശീ​ല​മു​ണ്ടെ​ങ്കി​ൽ
7. അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കു​ക
8. വ്യാ​യാ​മം ചെ​യ്യാ​തി​രി​ക്കു​ക
9. അ​നൂ​റി​സം
10. ര​ക്ത​സ്രാ​വ വൈ​ക​ല്യം
11. കൊ​ക്കെ​യ്ൻ ഉ​പ​യോ​ഗം

ല​ക്ഷ​ണ​ങ്ങ​ൾ

ഹെ​മ​റാ​ജി​ക് സ്ട്രോ​ക്ക് ല​ക്ഷ​ണ​ങ്ങ​ൾ സാ​ധാ​ര​ണ​യാ​യി മി​നി​റ്റു​ക​ൾ​ക്കോ ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കോ എ​ന്ന ക്ര​മ​ത്തി​ൽ വ​ർ​ധി​ക്കു​ന്നു. അ​തി​നാ​ൽ ഈ ​പ​റ​യു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക:

1. തീ​വ്ര​മാ​യ ത​ല​വേ​ദ​ന - ചി​ല ആ​ളു​ക​ൾ ഇ​തി​നെ ത​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും മോ​ശ​മാ​യ ത​ല​വേ​ദ​ന​യാ​യി വി​ശേ​ഷി​പ്പി​ക്കു​ന്നു
2. ആ​ശ​യ​ക്കു​ഴ​പ്പം
3. ഓ​ക്കാ​നം
4. പ്ര​കാ​ശ​ത്തോ​ടു​ള്ള സം​വേ​ദ​ന​ക്ഷ​മ​ത
5. കാ​ഴ്ച പ്ര​ശ്ന​ങ്ങ​ൾ

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​രു​ൺ ഉ​മ്മ​ൻ
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ​സ​ർ​ജ​ൻ, വി​പി​എ​സ് ലേ​ക് ഷോ​ർ ഹോ​സ്പി​റ്റ​ൽ, കൊ​ച്ചി. ഫോ​ൺ - 0484 2772048. [email protected].