Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കൊച്ചി; കുറ്റകൃത്യങ്ങളുടെ ഛോട്ടാ മുംബൈ
സിനിമയിൽ പഞ്ച് ഡയലോഗുകളായും സീനുകളായും മുംബൈ അധോലോകമെന്ന് നമ്മൾ പലതവണ കേട്ടിട്ടും കണ്ടിട്ടുമുണ്ട്. പക്ഷേ ഇതൊക്കെ സിനിമയിൽ മാത്രമല്ലേ എന്നു വിചാരിച്ചവർക്കൊക്കെ തെറ്റി. നമ്മുടെ നാട്ടിലും ഇതിന്റെ വേരുകൾ ഉണ്ടെന്ന് കൊച്ചിയിലെ വെടിവയ്പോടെ എല്ലാവർക്കും മനസിലായി. കഴിഞ്ഞ മാസം 15നാണ് കൊച്ചിയിലെ ഒരു ബ്യൂട്ടിപാർലറിനു നേർക്ക് വെടിവയ്പും തുടർസംഭവങ്ങളുമുണ്ടാകുന്നത്.
വെടിവയ്പിന് പിന്നിലുള്ള രഹസ്യങ്ങൾ തേടി പോലീസ് പരക്കം പായുന്നുണ്ടെങ്കിലും വിവരങ്ങളൊന്നുമില്ലെന്നതാണ് വസ്തുത. അധോലോകം എന്നത് കൊച്ചിക്കാർക്ക് ഇപ്പോൾ പേടി സ്വപ്നമായി മാറി. വ്യവസായവും വ്യാപാരവും റിയൽ എസ്റ്റേറ്റും സിനിമാ നിർമാണവും ഉൾപ്പെടെയുള്ള ബിസിനസുകൾ കൊച്ചിയിൽ തഴച്ചുവളർന്നപ്പോൾ ഒരു അധോലോകം വളരാനുള്ള മണ്ണായി മാറുകയായിരുന്നു ഈ "ഛോട്ടാ മുംബൈ’എന്ന നമ്മുടെ കൊച്ചി.
കേരളത്തിന്റെ വ്യവസായ നഗരം എന്നാണ് കൊച്ചി അറിയപ്പെടുന്നത്. ഓരോ ദിവസവും കൊച്ചി വളർന്നുകൊണ്ടിരിക്കുകയാണ്. സാന്പത്തികമായും വ്യാവസായികമായും മാത്രമല്ല കുറ്റകൃത്യങ്ങളുടെ കാര്യത്തിലും കൊച്ചി വളരുകയാണ് എന്നതാണ് ആശങ്കാജനകം. മറ്റു നഗരങ്ങളെ അപേക്ഷിച്ച് വളരെ ചെറുതും തീരദേശനഗരവുമായതിനാൽ ഏതു തരം കുറ്റകൃത്യങ്ങൾക്കും ഉതകുന്ന മണ്ണാണു കൊച്ചിയുടേത്.
വെടിവയ്പുണ്ടായത് സിനിമാ താരം ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിലാണ്. 25 കോടി നൽകണമെന്ന അധോലോക നായകൻ രവി പൂജാരിയുടെ ആവശ്യം നിരസിച്ചതിനു പിന്നാലെയാണു ബ്യൂട്ടീപാർലറിനുനേരെ വെടിവയ്പുണ്ടായതെന്നാണ് അനുമാനം. വെടിവയ്പ് മാത്രമല്ല ലഹരി, സ്വർണം കടത്ത്, ഹവാല ഇടപാടുകൾ ഉൾപ്പെടെയുള്ളവയുടെ ഹബ്ബായി മാറിയിരിക്കുകയാണു കൊച്ചി. കേരള എക്സൈസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട നടന്നതും കൊച്ചിയിലാണ്. 200 കോടിയുടെ ന്യൂജെൻ ലഹരിമരുന്ന് മൂന്ന് മാസം മുന്‍പാണ് എക്സൈസ് പിടികൂടിയത്. സുരക്ഷിതമായി ലഹരി കയറ്റിയയക്കാനുള്ള സ്ഥലമായി കൊച്ചി മാറിയെന്ന തിരിച്ചറിവാണ് ചെന്നൈയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാഫിയകളെവരെ കൊച്ചിയിലേക്ക് എത്തിക്കുന്നത്. കോടിയിൽ കുറയാത്ത പണം പലിശയ്ക്ക് കൊടുക്കുന്ന ഇടമായും കൊച്ചി മാറിക്കഴിഞ്ഞു. പലിശ രാജാവ് മഹാരാജ മഹാദേവൻ ഉൾപ്പെടെയുള്ളവരെ കൊച്ചിയിലത്തിച്ചതും ഈ ഘടകങ്ങൾതന്നെ.
പെണ്‍വാണിഭം
ചില നടിമാരെ കേന്ദ്രീകരിച്ച് കൊച്ചിയിൽ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമായിരുന്നു. നിരവധി റെയ്ഡുകൾ നടത്തി പലരെയും വലയിലാക്കാൻ പോലീസിനു സാധിച്ചിട്ടുണ്ടെങ്കിലും ഉന്നതരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഏതാനും ആഴ്ചകൾക്കുമുന്പ് നടന്ന റെയ്ഡിൽ പിടിയിലായ സിനിമാ സീരിയൽ നടിയെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിൽ പോലീസ് തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
പല പെണ്‍വാണിഭ ഇടനിലക്കാരുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നുവെന്നും കേരളത്തിന് പുറത്തുനിന്നും വരെ പെണ്‍കുട്ടികളെ ഇവർ കൊച്ചിയിലേക്ക് എത്തിച്ചിരുന്നതായുമുള്ള വിവരങ്ങളാണ് പോലീസ് നൽകുന്നത്. പെണ്വാണിഭത്തിനൊപ്പം ന്യൂജെൻ ലഹരി വില്പനയും അരങ്ങുതകർക്കുന്നുണ്ട്. കൊച്ചിയിലെ തിരക്കേറിയ പല തെരുവുകളും അർധരാത്രിയിൽ ഒരു ചുവന്ന തെരുവ് പോലെ മാറും. പലയിടത്തും ചെറുകിട പെണ്‍വാണിഭ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ പിന്നിൽ വലിയ ശൃംഖല തന്നെ ഉള്ളതായാണു വിവരം. സംശയമുള്ളവരെ നിരീക്ഷിക്കാൻ വരെ സംവിധാനമുണ്ടത്രേ. ചില ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും സെക്സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. രഹസ്യമായി വീഡിയോ എടുത്ത് പിന്നീട് യുവാക്കളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന സംഭവങ്ങളും അരങ്ങേറുന്നു. മാനനഷ്ടം ഭയന്ന് ആരും കേസിനു പിറകെ പോകാറില്ലെന്നു മാത്രം.
കൊലപാതകങ്ങൾ
വെടിവയ്പിലും പെണ്‍വാണിഭത്തിലും ലഹരിയും ഒതുങ്ങുന്ന നഗരമല്ല കൊച്ചി. കൊലപാതക കണക്കുകളിലും മുന്നിൽതന്നെ. 2017ൽ ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കിൽ മെട്രോപോളിറ്റൻ നഗരങ്ങളിലെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ കൊച്ചിക്കു രണ്ടാം സ്ഥാനമായിരുന്നു.
2018 ലെ കണക്കുകൾ പുറത്തുവരുന്പോൾ ഇതിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണു വിലയിരുത്തൽ. അത്രയ്ക്കുമുണ്ട് കുറ്റകൃത്യങ്ങളുടെ പട്ടിക. കൊച്ചി സിറ്റി പോലീസിന്റെ പരിധിയിൽമാത്രം കഴിഞ്ഞ നവംബർവരെയുള്ള കാലയളവിൽ ഉണ്ടായത് 11 കൊലപാതകങ്ങളാണ്. സംസ്ഥാനത്ത് മറ്റേത് ജില്ലകളിൽ നടക്കുന്നതിനോക്കാൾ കൂടുതൽ കുറ്റകൃത്യങ്ങളാണ് എറണാകുളം ജില്ലയിൽ അരങ്ങേറുന്നത്. നവംബർവരെയുള്ള കണക്കനുസരിച്ച് 18,616 കേസുകളാണു കൊച്ചി സിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വധശ്രമക്കേസുകൾ 28 എണ്ണവും തട്ടിപ്പുകേസുകൾ നാനൂറിനടുത്തും രേഖപ്പെടുത്തി.
ലഹരി വസ്തുക്കൾ
കഴിഞ്ഞ വർഷം എക്സൈസ് അധികൃതർ സംസ്ഥാനത്തുനിന്നു പിടിച്ചെടുത്ത 800 കോടി രൂപയുടെ വിവിധ ലഹരി വസ്തുക്കളിൽ ഭൂരിഭാഗവും കൊച്ചിയിൽനിന്നായിരുന്നു. ഇതിനു പുറമേ കൊച്ചി ഷാഡോ പോലീസിന്റെ നേതൃത്വത്തിലും കോടികളുടെ മയക്കുമരുന്നുകൾ പിടികൂടിയിട്ടുണ്ട്. 7573 കേസുകളിലായാണ് ഇത്രയധികം രൂപയുടെ ലഹരി വസ്തുക്കൾ എക്സൈസ് പിടികൂടിയിട്ടുള്ളത്. 2014 ൽ 900 കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിരുന്നിടത്താണു നാലുവർഷത്തിനിപ്പുറം കേസുകളുടെ എണ്ണം പതിൻമടങ്ങ് വർധിച്ചത്. 7802 പേർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. 1883 കിലോഗ്രാം കഞ്ചാവും 2186 കഞ്ചാവ് ചെടികളും കഴിഞ്ഞവർഷം എക്സൈസ് നശിപ്പിച്ചു. 64.3 കിലോഗ്രാം ഹാഷിഷ് ഓയിലും 39 ഗ്രാം ഹെറോയിനും പിടികൂടിയതിനു പുറമേ 39,617 എണ്ണം ഗുളികകളും ആംപ്യൂളുകളും പിടിച്ചെടുത്തു. 31 കിലോ ഗ്രാം എംഡിഎംഎ, 320 ഗ്രാം ബ്രൗണ്‍ഷുഗർ, ആറ് ഗ്രാം എൽഎസ്ഡി എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
വിവിധ കേസുകളിലായി 995 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 10,00 ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി നശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കുന്നു. ലഹരി ഉപയോഗത്തിൽ കേരളം രണ്ടാം സ്ഥാനത്തു തുടരുന്പോൾ ലഹരിക്കടത്തിന്റെ മുഖ്യകേന്ദ്രമായി കൊച്ചി മാറിയിട്ടുണ്ട്. കിഴക്കു പൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള ലഹരിക്കടത്ത് കൊച്ചി വഴിയാണ്. മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും കൂടുതലും കപ്പൽ മാർഗങ്ങളിൽ എത്തിക്കുന്നതായും അധികൃതർ സംശയിക്കുന്നു.
വാതുവയ്പും ചീട്ടുകളിയും
കൊലപാതവകും പെണ്‍വാണിഭങ്ങളും മാത്രമല്ല കൊച്ചിയിൽ അരങ്ങേറുന്നത്. ഐഎസ്എൽ മത്സരങ്ങളോടനുബന്ധിച്ചുള്ള വാതുവയ്പുവരെ രഹസ്യമായി കൊച്ചിയിൽ നടന്നിരുന്നതായാണു വിവരം. കൂടാതെ ലക്ഷങ്ങൾവച്ചുള്ള ചീട്ടുകളികളും തുടരുന്നു. കഴിഞ്ഞ ഒരു വർഷം ഇത്തരത്തിൽ നിരവധി ചീട്ടുകളി കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കൊച്ചിയിലെത്തി പണംവച്ച് ചീട്ടുകളിയിൽ ഏർപ്പെടുന്നവരുമുണ്ട്. ചൂതാട്ടത്തിന് വരുന്നവർക്ക് പണം കടം കൊടുക്കാൻ വരെയുള്ള സംവിധാനങ്ങളും കൊച്ചിലുണ്ട്. മുന്തിയ വാഹനങ്ങളും ഫോണുകളും ഉൾപ്പെടെ ചിലർ ചൂതാട്ടത്തിനായി വയ്ക്കുന്നുണ്ടത്രേ.
ഒപ്പം ക്വട്ടേഷനും
ചെറുതും വലുതുമായ ക്വട്ടേഷനുകൾ ഒരുപാട് കണ്ടവരാണു കൊച്ചിക്കാർ. ഏതു തരത്തിലുള്ള കേസുകളും ഏറ്റെടുക്കാൻ തയാറായി വിവിധ സംഘങ്ങൾ ഇപ്പോഴുമുണ്ട്. ലഹരിയുണ്ടെങ്കിൽ ക്വട്ടേഷന്റെ ആഴവും വർധിക്കുമത്രേ. ഇതിനായി പുറമേനിന്നുപോലും പലരും കൊച്ചിയിൽവന്നുപോകുന്നുണ്ടെന്നാണു രഹസ്യവിവരങ്ങൾ. തട്ടിക്കൊണ്ടു പോകൽ മുതൽ പലിശയ്ക്കു നൽകിയ പണം തിരികെ ലഭിക്കുന്നതിനുവരെ ക്വട്ടേഷൻ കൊടുക്കുന്നു. ചിലർ തങ്ങളുടെ സ്വന്തം ക്വട്ടേഷൻ സംഘത്തെ പോറ്റി വളർത്തുന്പോൾ മറ്റുചിലർ സഹായ ഹസ്തങ്ങൾവഴി ഇവരുടെ പ്രവർത്തനങ്ങൾ ആവശ്യപ്പെടുകയാണത്രേ. ഇതിനായൊക്കെയായി ലക്ഷങ്ങളാണു മറിയുന്നത്.
റോബിൻ ജോർജ്
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top