വയറും പോക്കറ്റും ഒരുപോലെ നിറയ്ക്കുന്ന ഒരു വിഭവം
വയറും പോക്കറ്റും ഒരുപോലെ  നിറയ്ക്കുന്ന ഒരു വിഭവം
ന്യൂ​യോ​ർ​ക്കി​ലു​ള്ള ഗ്രാ​ൻ​ഡ് സെ​ൻ​ട്ര​ൽ ഓ​യി​സ്റ്റ​ർ ബാ​റി​ലി​രു​ന്ന് ഓ​യി​സ്റ്റ​ർ പാ​ൻ റോ​സ്റ്റ് ക​ഴി​ക്കു​ക​യാ​യി​രു​ന്നു റി​ക്ക് ആ​ന്‍റോഴ്സ് എ​ന്ന ന്യൂ ​ജേ​ഴ്സി​ക്കാ​ര​ൻ. ത​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ക​ട​ൽ ഭ​ക്ഷ​ണം ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ന്തോ ക​ട്ടി​യു​ള്ള വ​സ്തു​വി​ൽ ക​യ​റി ക​ടി​ച്ചു.

ത​ന്‍റെ പ​ല്ലു​വ​ല്ല​തും പ​റി​ഞ്ഞു​പോ​യ​താ​ണോ എ​ന്ന പേ​ടി​യി​ൽ റി​ക്ക് വാ​യി​ൽ​നി​ന്ന് ആ ​വ​സ്തു പു​റ​ത്തെ​ടു​ത്തു. ത​ന്‍റെ വാ​യി​ൽ നി​ന്ന് പു​റ​ത്തു​വ​ന്ന ആ ​വ​സ്തു ക​ണ്ട് റി​ക് ശ​രി​ക്കും ഞെ​ട്ടി. അ​ത് ന​ല്ല മു​ഴു​ത്ത ഒ​രു മു​ത്താ​യി​രു​ന്നു. അ​ദ്ദേ​ഹം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന ചി​പ്പി​ക്കു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി​രു​ന്നു ആ ​മു​ത്ത്. പാ​ച​കം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ഇ​തു ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല.


റി​ക് ഈ ​മു​ത്തു​മെ​ടു​ത്ത് നേ​രെ ഒ​രു ആ​ഭ​ര​ണ​ക്ക​ട​യി​ലേ​ക്ക് ചെ​ന്നു. മൂ​ന്നു ല​ക്ഷം രൂ​പ​യ്ക്ക​ടു​ത്താ​ണ് ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ർ ഈ ​മു​ത്തി​ന് വി​ല​യി​ട്ട​ത്. ആ​യി​രം രൂ​പ​യ്ക്ക് താ​ഴെ​യാ​യി​രു​ന്നു റി​ക് ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല. റി​ക് ഭ​ക്ഷ​ണം ക​ഴി​ച്ച ഹോ​ട്ട​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് പാ​കം​ചെ​യ്ത ചി​പ്പി​ക്കു​ള്ളി​ൽ​നി​ന്ന് മു​ത്ത് കി​ട്ടു​ന്ന​ത്.