Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പ്രിയം പ്രിയങ്കരം
ഇനി അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ല, അതു സംഭവിക്കുകയാണ്, ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് വിവാഹം.
ലോകത്ത് ഏറെ സ്വാധീനിക്കുന്ന 500പേരുടെ പട്ടികയിൽ ഇടം പിടിച്ചതിനു തൊട്ടുപിന്നാലെ മുൻ ലോകസുന്ദരിയും ബോളിവുഡ് അഭിനേത്രിയും മോഡലുമൊക്കെയായ പ്രിയങ്ക ചോപ്രയുടെ വിവാഹനിശ്ചയം അമേരിക്കൻ പോപ് ഗായകൻ നിക് ജൊനാസുമായി കഴിഞ്ഞുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടു മാസത്തെ ഡേറ്റിംഗിനുശേഷമായിരുന്നു ഇരുവരുടെയും നിശ്ചയം.
ഈ മാസത്തിൽത്തന്നെ ജൊനാസ് പ്രിയങ്കയുടെ കഴുത്തിൽ മിന്നു കെട്ടുമെന്നാണ് റിപ്പോർട്ട്. എന്നാൽ, കൃത്യമായ തീയതി എന്നാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 18ന് പ്രിയങ്കയുടെ പിറന്നാൾ ദിനത്തിൽ ലണ്ടനിൽവച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ന്യൂയോർക്കിലെ പ്രശസ്തമായ ട്രിഫാനി സ്റ്റോറിൽനിന്നാണത്രേ നിശ്ചയത്തിനുള്ള മോതിരം ജൊനാസ് വാങ്ങിയത്. പ്രിയങ്കയേക്കാൾ 11 വയസിന് ഇളയതാണ് നിക് ജെനാസ്.
പ്രിയങ്കയും ജൊനാസും
നിരവധി സെലിബ്രിറ്റികളുമായി ബന്ധപ്പെട്ടുള്ള ഗോസിപ്പുകൾ പ്രിയങ്കയ്ക്കുണ്ടായിട്ടുണ്ട്. എന്നാൽ, ജൊനാസുമായുള്ള ഡേറ്റിംഗും സൗഹൃദവും പ്രിയങ്ക വളരെ ആസ്വദിച്ചിരുന്നു. പ്രശസ്തമായ ഖ്വാന്റിക്കോ സീരിയലാണ് പ്രിയങ്കയെ അമേരിക്കക്കാർക്കു പ്രിയങ്കരിയാക്കിയത്. ഇതോടെ പ്രിയങ്ക അമേരിക്കയിൽ നിത്യ സന്ദർശകയായി. കഴിഞ്ഞ വർഷം മാർച്ചിൽ മെറ്റ് ഗാല എന്ന പരിപാടിയിൽ ഇരുവരെയും ഒരുമിച്ചു കണ്ടതോടെയാണ് ഇരുവർക്കുമിടയിൽ ‘എന്തോ ഉണ്ടെന്ന’ നിരീക്ഷണവുമായി പപ്പരാസികൾ രംഗത്തെത്തിയത്. അമേരിക്കയിലെ എന്റർടെയ്ൻമെന്റ് വാർത്തകളിൽ ഇതോടെ ഇരുവരുടെയും ബന്ധം ചൂടുള്ള വാർത്തയായി. എന്‍
ാൽ, ആ ചടങ്ങിൽ തങ്ങൾ ഒരുമിച്ചു പങ്കെടുത്തത് വളരെ യാദൃച്ഛികമായാണെന്ന് പ്രിയങ്ക പറഞ്ഞു. പ്രിയങ്കയെ അറിയാവുന്ന മാധ്യമങ്ങൾ സംഭവം അത്ര നിഷ്കളങ്കമൊന്നുമല്ല എന്നു തന്നെ കണ്ടു. അമേരിക്കയിലെ പ്രശസ് ത ഷോയായ ജിമ്മി കിമ്മെൽ ലൈവിലും ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള ചോദ്യം പ്രിയങ്കയോടുണ്ടായി. എന്നാൽ, പ്രിയങ്ക ഇതു നിഷേധിക്കുകയാ ണുണ്ടായത്.
കഴിഞ്ഞ ഒക്ടോബറിൽ പ്രശസ്ത നടി സോഫി ടർണർ, ജൊനാസെന്ന സെലിബ്രിറ്റിയുമായി വിവാഹിതയാകാൻ പോകുന്നു എന്ന റിപ്പോർട്ട് വന്നപ്പോൾ പ്രിയങ്കയുടെ പ്രതികരണം ‘യായ് ’എന്നായിരുന്നു. ഇതിനു ഡബ്ല്യു മാഗസിൻ കണ്ടെത്തിയ വ്യാഖ്യാനമായിരുന്നു വിചിത്രം. ഞങ്ങളുടെ ഫാമിലിയിലേക്കു സ്വാഗതം എന്നായിരുന്നു അവർ കണ്ടെത്തിയ അർഥം.
പിന്നീട് പല വേദികളിലും പ്രിയങ്കയും ജൊനാസും നിറസാന്നിധ്യമായി. ഇന്ത്യയിലെ പല ആരാധകരുടെയും നെറ്റി ചുളിയുന്നതും ഇക്കാലയളവിലുണ്ടായി. ഇതിനിടെ, ടൊക്ക മെഡേറ എന്ന സ്ഥലത്ത് ഇര ുവരുമൊന്നിച്ചുള്ള രാത്രി ഭക്ഷണചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ജൊനാസിന്റെ കരംഗ്രഹിച്ച് നൃത്തമാടുന്ന ചിത്രങ്ങളായിരുന്നു അവ.
കുറച്ചുനാളത്തേക്ക് ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ വാർത്തകളൊന്നും വന്നിരുന്നില്ല. എന്നാൽ കഴിഞ്ഞ മാസം പ്രിയങ്കയുടെ ചിരിയെ പ്രകീർത്തിച്ച് ജൊനാസ് രംഗത്തെത്തിയതോടെ പപ്പരാസികൾ വീണ്ടും വല വിരിച്ചു. ഒടുവിലിതാ ഇപ്പോൾ ആ വലയിൽ ഇരുവരും കുടുങ്ങി. ഇതിനിടെ, കഴിഞ്ഞ മാസമൊടുവിൽ ജൊനാസിന്റെ ക്ഷണം സ്വീകരിച്ച് പ്രിയങ്ക ജൊനാസിന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങിനുമെത്തി. പിന്നീട് ഇരുവരും ഒന്നിച്ച് ഇന്ത്യയിലുമെത്തിയിരുന്നു. പ്രിയങ്കയുടെ അമ്മ മധു ചോപ്രയെ ഇരുവരുമൊന്നിച്ചെത്തി കണ്ടു. ഇൻസ്റ്റഗ്രാമിൽ ഇരുവരും തമ്മിലുള്ള ബന്ധം പരസ്പരം അംഗീകരിക്കുന്ന പോസ്റ്റുകളും ഇട്ടതോടെ സമീപകാലത്തെ ഏറ്റവും വലിയ സെലിബ്രിറ്റി വിവാഹവാർത്തയായി പ്രിയങ്ക- ജൊനാസ് ബന്ധം വളർന്നു. പിന്നീട് ഇരുവരും എപ്പോഴുമൊന്നിച്ചായി. നിരവധി യാത്രകൾ, ചടങ്ങുകൾ അങ്ങനെ ഡേറ്റിംഗിന്റെ മധുരം നുകർന്ന് അവർ പലേടങ്ങളിൽ കറങ്ങി നടന്നു. ഒടുവിലതാ അവർ ഒരുമിച്ചു ജീവിക്കാൻ തീരുമാനമെടുത്തിരിക്കുന്നു.
ലോകസുന്ദരി, സിനിമ
അശോക് ചോപ്രയുടെയും, മധു അഖൗരിയുടെയും മകളായി 1982ൽ ജംഷഡ്പൂരിൽ ജനിച്ച പ്രിയങ്കയ്ക്ക് ഒരു സഹോദരൻ കൂടിയുണ്ട്; സിദ്ധാർഥ്. ഗൊരെത്തിയിലും, അമേരിക്കയിലുള്ള ന്യൂട്ടണ്‍ നോർത്ത് ഹൈസ്കൂളിലും നോർത്ത് ഡെൽറ്റയിലുള്ള നോർത്ത് ഡെൽറ്റ സീനിയർ സെക്കൻഡറി സ്കൂളിലുമായി വിദ്യാഭ്യാസം നേടിയ പ്രിയങ്ക ചോപ്രയുടെ വിളിപ്പേര് മിമി എന്നാണ്. 2000ൽ മിസ് ഇന്ത്യയായ പ്രിയങ്ക അതേവർഷം ലോകസുന്ദരിയുമായി.
പിന്നീട് സിനിമയിലേക്ക്. തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് മികച്ച അഭിനേത്രി എന്ന പേരെടുത്തു.
പ്രിയങ്ക ചോപ്രയുടെ ആദ്യ സിനിമ തമിഴിലാണ് പുറത്തിറങ്ങിയത്. വിജയ്യിനോടൊപ്പം തമിഴനായിരുന്നു അത്. ആദ്യ ഹിന്ദി ചിത്രം അനിൽ ശർമ സംവിധാനം ചെയത ദി ഹീറോ: വവ് സ്റ്റോറി ഓഫ് എ സ്പൈ (2003) ആണ്. ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താസ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് പ്രിയങ്ക ചോപ്രക്ക് ലഭിക്കുകയുണ്ടായി. ഐത്രാസ് (2004), മുജ്സെ ശാദി കരോഗെ (2004), ക്രിഷ് (2006), ഡോണ്‍ (2006), ബാജിറാവു മസ്താനി (2015) ബർഫി, മേരി കോം (2014)എന്നിവ പ്രിയങ്കയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.
2016ൽ പത്മശ്രീ ലഭിച്ച പ്രിയങ്കയ്ക്ക് 2008ൽ ഫാഷൻ എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരവും ലഭിച്ചു. കമീനെ ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ്.
വലിയ രണ്ടു ചിത്രങ്ങളിൽക്കൂടി പ്രിയങ്ക കരാറായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് സൽമാൻ ഖാനൊപ്പം അഭിനയിക്കുന്ന ദി സ്കൈ ഈ പിങ്കു. കൂടാതെ ഫർഹാൻ അക്തറിന്റെ കൂടെ ഒരു ചിത്രവും പണിപ്പുരയിലാണ്.
പ്രിയമോടെ കോട്ടയം
പ്രിയങ്ക ചോപ്രയും കേരളവും തമ്മിൽ പ്രിയങ്കയ്ക്ക് രക്തബന്ധമുണ്ട്. പ്രിയങ്ക ചോപ്രയുടെ മുത്തശി മലയാളിയാണ്. നല്ല അസ്സൽ കോട്ടയംകാരി. മേരി ജോണ്‍ അഥവാ മധു ജ്യോത്സന അഖൗരിയാണ് പ്രിയങ്കയുടെ മുത്തശി. ഇവർ സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസ് നേതാവും ബിഹാർ ലെജിസ്ലേറ്റീവ് കൗണ്‍സിൽ അംഗവുമായിരുന്നു. വലിയ നടിയായ ശേഷം ഒന്നോ രണ്ടോ തവണ മാത്രമാണ് പ്രിയങ്ക കേരളത്തിലെത്തിയത്.
ടൈം, മാക്സിം, ഡബ്ല്യു, കോസ്മോപൊളിറ്റൻ, വോഗ്, ഇൻസ്റ്റൈൽ തുടങ്ങിയ പ്രമുഖ മാഗസിനുകളുടെ കവർ ഗേളായി പ്രിയങ്ക എത്തിയിട്ടുണ്ട്. ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിക്കുന്ന 100 പേരിൽ ഒരാളാകാനും 2017ൽ പ്രിയങ്കയ്ക്കായിട്ടുണ്ട്. ട്വിറ്ററിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ബോളിവുഡ് താരമാണ് പ്രിയങ്ക. ഹോളിവുഡിലെ വലിയ ടെലിവിഷൻ ഷോകളായ ദി എല്ലൻ ഷോ, ദി ലേറ്റ് ഷോ, ദി ടുണൈറ്റ് ഷോ എന്നിവയിലെത്തിയ അപൂർവം ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളാണ് പ്രിയങ്ക. ഓസ്കർ, കാൻ, ടൈം 100 ഗാല തുടങ്ങിയ നിരവധി ചടങ്ങുകളിലെ റെഡ് കാർപെറ്റ് സാന്നിധ്യമായിരുന്നു പ്രിയങ്ക.
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top