അട്ടമൂതി കുലം
തോന്നയ്ക്കൽ അയ്യപ്പൻ
പേജ്: 226 വില: ₹360
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
ഫോൺ: 04712471533
മണ്ണിന്റെ മണമുള്ള നോവൽ. മണ്ണിൽ പണിയെടുക്കുകയല്ല, പടവെട്ടുകയാണ് അട്ടമൂതി എന്ന കഥാപാത്രമെന്നു നോവലിസ്റ്റ് പറയുന്നു.
അട്ടമൂതിയുടെയും കൂട്ടരുടെയും തീക്ഷ്ണജീവിതത്തിലേക്കുള്ള സാഹസിക യാത്ര.