ജാതിമരം
ജാതിമരം
മതം മനുഷ്യനൊരു
മതിലുതീർത്തു
എത്തിപ്പിടിക്കാനാ വാത്തൊരാ മതിലിനാൽ
മനുഷ്യനിൽ വിള്ളലേറ്റു..

അമ്മപറഞ്ഞണിഞ്ഞോര
ചന്ദനക്കുറിയും തട്ടവും
മറയാക്കി മുന്നോട്ട്
മനുഷ്യർ നീങ്ങി..

കുരിശേറ്റു പിടഞ്ഞോര
മനം പോലുമാറിയാത്ത
കഥകളുള്ളിലേറ്റി മത
മിന്ന് മനുഷ്യനിൽ പടർന്നിറങ്ങി..

പിൻതുടർന്നോരാചാര
മിന്നനാചാരയിടാവേ
എന്തിനീ ജാതിതാൻ
മറയിനിയും...

ഹരിപ്രിയ ഗോപിനാഥ്

useful_links
story
article
poem
Book