കൊളസ്ട്രോൾ കുറയ്ക്കാം
Saturday, November 10, 2018 2:38 PM IST
ജ​ല​ദോ​ഷം, ചു​മ, ബ്രോ​ങ്കൈ​റ്റി​സ്, ന്യു​മോ​ണി​യ, ആ​സ്ത്്മ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കും ഉ​ള​ളി ഗു​ണ​പ്ര​ദം. വി​വി​ധ​ത​രം കാ​ൻ​സ​റു​ക​ൾ ത​ട​യു​ന്ന​തി​നും ഉ​ള​ളി ഗു​ണ​പ്ര​ദ​മാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ടൈ​പ്പ് 2 പ്ര​മേ​ഹ​ബാ​ധി​ത​രി​ൽ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​തു നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​ന് ഉ​ള​ളി​യി​ല​ട​ങ്ങി​യ ക്രോ​മി​യം സ​ഹാ​യ​കം.ഉ​ള​ളി പ​ച്ച​യ്ക്കു ക​ഴി​ക്കു​ന്ന​തു കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​തി​നു ഗു​ണ​പ്ര​ദം.

കൈ മുറിഞ്ഞാൽ

ക​റി​ക്ക​രി​യു​ന്ന​തി​നി​ടെ കൈ ​മു​റി​ഞ്ഞാ​ൽ അ​ല്പം ചെ​റി​യ ഉ​ള്ളി ച​ത​ച്ച് മു​റി​വി​ൽ വ​ച്ചു കെു​ക. ഉ​ള​ളി​യു​ടെ ആ​ൻ​റി സെ​പ്റ്റി​ക് ഗു​ണ​മാ​ണ് മു​റി​വു​ണ​ക്കു​ന്ന​ത്. ബാ​ക്ടീ​രി​യ, മൈ​ക്രോ​ബു​ക​ൾ എ​ന്നി​വ​യെ ത​ട​യു​ന്ന​തി​നും ഫ​ല​പ്ര​ദം. നീ​ർ​വീ​ക്കം ത​ട​യു​ന്ന​തി​നും സ​ഹാ​യ​കം. വി​റ്റാ​മി​ൻ സി, ​ബി1, കെ, ​ബ​യോി​ൻ, കാ​ൽ​സ്യം, ക്രോ​മി​യം, ഫോ​ളി​ക്കാ​സി​ഡ്, ഡ​യ​റ്റ​റി നാ​രു​ക​ൾ എ​ന്നി​വ​യും ഉ​ള​ളി​യി​ൽ ധാ​രാ​ളം.

കാൻസർ പ്രതിരോധം

സ്ത​നാ​ർ​ബു​ദം, കു​ട​ലി​ലെ അ​ർ​ബു​ദം, ശ്വാ​സ​കോ​ശ അ​ർ​ബു​ദം, ലു​ക്കേ​മി​യ തു​ട​ങ്ങി​യ​യു​ടെ ചി​കി​ത്സ​യ്ക്ക് മ​ഞ്ഞ​ളിന്‍റെ ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ് സ്വ​ഭാ​വം ഗു​ണ​പ്ര​ദ​മാ​ണെ​ന്നു ഗ​വേ​ഷ​ണ​ങ്ങ​ൾ പ​റ​യു​ന്നു. ചെ​റി​യ മു​റി​വു​ക​ൾ, പൊ​ള​ള​ലു​ക​ൾ എ​ന്നി​വ​യെ അ​ണു​ബാ​ധ​യി​ൽ നി​ന്നു ര​ക്ഷി​ക്കു​ന്നു. ജ​ല​ദോ​ഷം, ചു​മ, സ​ന്ധി​വേ​ദ​ന, സ​ന്ധി​വാ​തം, മു​ഖ​ക്കു​രു, വി​വി​ധ​ത​രം ആ​മാ​ശ​യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ചി​കി​ത്സ​യ്ക്കു മ​ഞ്ഞ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. ചെ​റു​ചൂ​ടു​വെ​ള​ള​ത്തി​ൽ മ​ഞ്ഞ​ൾ​പ്പൊ​ടി ക​ല​ക്കി​ക്കു​ടി​ച്ചാ​ൽ കൃ​മി​ശ​ല്യം അ​ക​റ്റാം.


മഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

ജൈ​വ​രീ​തി​യി​ൽ കൃ​ഷി ചെ​യ്ത മ​ഞ്ഞ​ൾ വാ​ങ്ങി പു​ഴു​ങ്ങി ഉ​ണ​ക്കി പൊ​ടി​പ്പി​ച്ചെ​ടു​ക്ക​ണം. പാ​ച​ക​ത്തി​ന് അ​ത്ത​രം മ​ഞ്ഞ​ൾ​പ്പൊ​ടി ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

ദഹനക്കേട് മാറ്റാം

ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ് ഗു​ണ​മു​ള​ള​തി​നാ​ൽ ജീ​ര​കം ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു ഗു​ണ​പ്ര​ദം. ജീ​ര​ക​ം ചേർത്തു തി​ള​പ്പി​ച്ച വെ​ള്ളം ഗു​ണ​പ്ര​ദം. നീ​ർ​വീ​ക്കം കു​റ​യ്ക്കു​ന്നു. ഡ​യ​റ്റ​റി നാ​രു​ക​ൾ ധാ​രാ​ളം. ഇ​രു​ന്പ്, കാ​ൽ​സ്യം, മാം​ഗ​നീ​സ്, പൊട്ടാ​സ്യം, സെ​ലി​നി​യം, സി​ങ്ക് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ ജീ​ര​ക​ത്തി​ലു​ണ്ട്. ദ​ഹ​ന​ക്കേ​ട്, അ​തി​സാ​രം, അ​സി​ഡി​റ്റി, വ​യ​റു​വേ​ദ​ന, ജ​ല​ദോ​ഷം, ചു​മ, പ​നി, തൊ​ണ്ട​പ​ഴു​പ്പ് തു​ട​ങ്ങി​യ​വ​യു​ടെ ചി​കി​ത്സ​യ്ക്ക് ജീ​ര​കം ഗു​ണ​പ്ര​ദം. ആ​ഹാ​രം ദ​ഹി​ച്ചു പോ​ഷ​ക​ങ്ങ​ളെ ശ​രീ​രം വ​ലി​ച്ചെ​ടു​ത്ത് ഉൗ​ർ​ജ​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വേ​ഗം കൂട്ടുന്ന​തി​നു സ​ഹാ​യ​കം. ഗ​ർ​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദം. സ്ത​നം, കു​ട​ൽ എ​ന്നി​വ​യി​ലെ കാ​ൻ​സ​ർ​കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച ത​ട​യു​ന്ന​തി​നു ജീ​ര​കം ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​നം.