ചാ​മ്പ​ങ്ങ ക​ഴി​ച്ചാ​ലോ...? ചാ​മ്പ​ങ്ങ​യു​ടെ പ്ര​ധാ​ന ഗു​ണ​ങ്ങ​ള്‍
Saturday, February 17, 2024 11:56 AM IST
ജാ​വ ആ​പ്പി​ള്‍ എ​ന്നു കേ​ട്ടി​ട്ടു​ണ്ടോ...? ജാ​വ​യും ആ​പ്പി​ളും കേ​ട്ടി​ട്ടു​ണ്ട്. ജാ​വ ആ​പ്പി​ള്‍ അ​റി​യി​ല്ലെ​ന്നാ​യി​രി​ക്കാം സ​ര​സ​മാ​യ മ​റു​പ​ടി. ന​മു​ക്കേ​വ​ര്‍​ക്കും സു​പ​രി​ചി​ത​മാ​യ ചാ​മ്പ​ങ്ങ​യാ​ണ് ജാ​വ ആ​പ്പി​ള്‍ എ​ന്നും അ​റി​യ​പ്പെ​ടു​ന്ന​ത്.

ചാ​മ്പ​ങ്ങ അ​ട​ര്‍​ത്തി​യെ​ടു​ത്ത്, അ​തി​ന്‍റെ മു​ക​ളി​ലെ പൂ​വി​ന്‍റെ ഉ​ണ​ങ്ങ​ലെ​ല്ലാം ത​ട്ടി​ക്ക​ള​ഞ്ഞ്, ഒ​രു ക​ഷ്ണം അ​ട​ര്‍​ത്തി​യെ​ടു​ത്ത്, അ​ല്പം ഉ​പ്പി​ല്‍ മു​ക്കി ക​ഴി​ച്ചാ​ലോ... ഹോ, ​ഓ​ര്‍​ക്കു​മ്പോ​ള്‍​ ത​ന്നെ വാ​യി​ല്‍ ക​പ്പ​ലോ​ടും...

ചാ​മ്പ​ങ്ങ ചി​ല്ല​റ​ക്കാ​ര​ന്‍ അ​ല്ലെ​ന്ന​താ​ണ് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​ത്. റോ​സ് ആ​പ്പി​ള്‍ അ​ല്ലെ​ങ്കി​ല്‍ ജാം​ബു എ​യ​ര്‍ എ​ന്നെ​ല്ലാം അ​റി​യ​പ്പെ​ടു​ന്ന ചാ​മ്പ​ങ്ങ തെ​ക്കു​കി​ഴ​ക്ക​ന്‍ ഏ​ഷ്യ​യി​ലാ​ണ് കൂ​ടു​ത​ല്‍ കാ​ണു​ന്ന​ത്.

പ​ച്ച, വെ​ള്ള, ചു​വ​പ്പ്, പി​ങ്ക് എ​ന്നി​ങ്ങ​നെ വി​വി​ധ നി​റ​ങ്ങ​ളി​ല്‍ ചാ​മ്പ​ങ്ങ ക​ണ്ടു​വ​രു​ന്നു. അ​ല്പം പു​ളി​യും മ​ധു​ര​വും ചേ​ര്‍​ന്ന​താ​ണ് ഇ​തി​ന്‍റെ രു​ചി. ചാ​മ്പ​ങ്ങ ക​ഴി​ക്കാ​ത്ത മ​ല​യാ​ളി​ക​ള്‍ ഇ​ല്ലെ​ന്നു പ​റ​യാം..

വി​റ്റാ​മി​നു​ക​ളു​ടെ ഉ​റ​വി​ടം

ക​ലോ​റി തീ​രെ കു​റ​വു​ള്ള പ​ഴ​മാ​ണ് ചാ​മ്പ​ങ്ങ. എ​ന്നാ​ല്‍, വി​റ്റാ​മി​ന്‍ എ, ​സി, കാ​ല്‍​സ്യം, ഇ​രു​മ്പ് തു​ട​ങ്ങി​യ​വ​യാ​ല്‍ സ​മ്പ​ന്ന​വും. പ​ര​മ്പ​ര്യ വൈ​ദ്യ​ശാ​സ്ത്ര​ത്തി​ല്‍ പ്ര​മേ​ഹം, ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം, ദ​ഹ​ന പ്ര​ശ്‌​നം തു​ട​ങ്ങി​യ​വ​യെ​ല്ലാം ചി​കി​ത്സി​ക്കാ​ന്‍ ചാ​മ്പ​ങ്ങ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ഏ​ത് സ​മ​യ​ത്തും ക​ഴി​ക്കാ​വു​ന്ന ഒ​രു ല​ഘു​ഭ​ക്ഷ​ണ​മാ​യി ചാ​മ്പ​ങ്ങ​യെ ക​രു​താം.

രോ​ഗ​പ്ര​തി​രോ​ധം, ദ​ഹ​നം

നാ​രു​ക​ള്‍ ധാ​രാ​ള​മു​ള്ള​താ​ണ് ചാ​മ്പ​ങ്ങ. അ​തു​പോ​ലെ ജ​ലാം​ശ​വും ഉ​ണ്ട്. ദ​ഹ​ന​ത്തെ ഉ​ത്തേ​ജി​പ്പി​ച്ച് മ​ല​ബ​ന്ധം ത​ട​യാ​ന്‍ ചാ​മ്പ​ങ്ങ​യ്ക്കു സാ​ധി​ക്കു​ന്നു.

ഇ​തി​ലെ ഫൈ​ബ​ര്‍ ശ​രീ​ര​ത്തെ കൂ​ടു​ത​ല്‍ സ​മ​യം ആ​രോ​ഗ്യ​ത്തി​ല്‍ നി​ല​നി​ര്‍​ത്താ​നും അ​മി​ത​ഭ​ക്ഷ​ണം ത​ട​യാ​നും സ​ഹാ​യി​ക്കും. അ​ങ്ങ​നെ ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​ണ്. രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു ക​രു​ത്തേ​കു​ന്ന വി​റ്റാ​മി​ന്‍ സി ​ചാ​മ്പ​ങ്ങ​യി​ല്‍ ധാ​രാ​ള​മു​ണ്ട്.


അ​ണു​ബാ​ധ​ക​ളോ​ടും വൈ​ക​ല്യ​ങ്ങ​ളോ​ടും പോ​രാ​ടു​ന്ന വെ​ളു​ത്ത ര​ക്താ​ണു​ക്ക​ള്‍ ഉ​ണ്ടാ​കു​ന്ന​തി​ല്‍ വി​റ്റാ​മി​ല്‍ സി ​നി​ര്‍​ണാ​യ​ക​മാ​ണ്. അ​ങ്ങ​നെ ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശ​ക്തി​ക്ക് ഉ​ത്തേ​ജ​നം ന​ല്‍​കാ​ന്‍ ചാ​മ്പ​ങ്ങ​യ്ക്കു സാ​ധി​ക്കും.

ര​ക്ത​സ​മ്മ​ര്‍​ദം, ഷു​ഗ​ര്‍ കു​റ​യ്ക്കു​ന്നു

ചാ​മ്പ​ങ്ങ​യി​ലെ മ​റ്റൊ​രു ഘ​ട​ക​മാ​ണ് പൊ​ട്ടാ​സ്യം. ര​ക്ത​സ​മ്മ​ര്‍​ദം നി​യ​ന്ത്രി​ക്കാ​ന്‍ പൊ​ട്ടാ​സ്യം സ​ഹാ​യ​ക​മാ​ണ്. ര​ക്ത​സ​മ്മ​ര്‍​ദം വ​ര്‍​ധി​ക്കാ​ന്‍ ഇ​ട​യാ​ക്കു​ന്ന സോ​ഡി​യ​ത്തി​നെ​തി​രേ ചെ​റു​ത്തു​നി​ല്‍​ക്കു​ന്ന​ത് പൊ​ട്ടാ​സ്യ​മാ​ണ്.

ഗ്ലൈ​സെ​മി​ക് സൂ​ചി​ക കു​റ​വാ​ണെ​ന്ന​തി​നാ​ല്‍ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് വ​ര്‍​ധി​ക്കാ​തി​രി​ക്കാ​ന്‍ ചാ​മ്പ​ങ്ങ സ​ഹാ​യി​ക്കു​ന്നു. പ്ര​മേ​ഹ​മു​ള്ള​വ​ര്‍​ക്കും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്കും ചാ​മ്പ​ങ്ങ ഉ​ത്ത​മ സു​ഹൃ​ത്താ​ണ്.

കാ​ന്‍​സ​ര്‍, ഹൃ​ദ​യാ​രോ​ഗ്യം, ച​ര്‍​മം

ച​ര്‍​മ്മ​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​ണ് ചാ​മ്പ​ങ്ങ. യൗ​വ​നം സം​ര​ക്ഷി​ക്കാ​ന്‍ ചാ​മ്പ​ങ്ങ സ​ഹാ​യ​ക​മാ​ണ്. മാ​ത്ര​മ​ല്ല, കാ​ന്‍​സ​റി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ശ​രീ​ര​ത്തി​നു പി​ന്തു​ണ ന​ല്‍​കു​ന്നു.

ചി​ല ഗ​വേ​ഷ​ണ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് ചാ​മ്പ​ങ്ങ​യി​ലെ ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ കാ​ന്‍​സ​ര്‍ കോ​ശ​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണ​വും വ്യാ​പ​ന​വും കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു എ​ന്നാ​ണ് വി​വ​രം.

ഹൃ​ദ​യ​ത്തി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ചാ​മ്പ​ങ്ങ സ​ഹാ​യ​ക​മാ​ണ്. ഇ​തി​ലെ നാ​രു​ക​ളും പൊ​ട്ടാ​സ്യ​വും ഹൃ​ദ​യ ആ​രോ​ഗ്യ​ത്തി​നു പി​ന്തു​ണ ന​ല്‍​കു​ന്നു. നാ​രു​ക​ള്‍ കൊ​ള​സ്‌​ട്രോ​ള്‍ കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

പൊ​ട്ടാ​സ്യം ര​ക്ത​സ​മ്മ​ര്‍​ദം നി​യ​ന്ത്രി​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. ഈ ​ര​ണ്ട് ഘ​ട​ക​ങ്ങ​ളും ഹൃ​ദ്രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കും.