രാ​വി​ലെ ഒ​രു ഗ്ലാ​സ് ചൂ​ടു​വെ​ള്ളം; ആ​രോ​ഗ്യ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ നേ​രി​ട്ട​റി​യാം
Wednesday, February 14, 2024 1:30 PM IST
ജീ​വ​ന്‍റെ നി​ല​നി​ല്‍​പ്പി​ന് ജ​ലം എ​ത്ര​മാ​ത്രം ആ​വ​ശ്യ​മാ​ണെ​ന്ന് ന​മു​ക്ക​റി​യാം. ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ച്ചാ​ല്‍ ത​ന്നെ ശ​രീ​ര​ത്തി​ലെ പ​ല പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും പ​രി​ഹാ​ര​മാ​കു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു.

ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ന്ന​ത് ന​മ്മു​ടെ ശ​രീ​ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സു​ഗ​മ​മാ​ക്കു​ക മാ​ത്ര​മ​ല്ല ആ​രോ​ഗ്യം വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്യും. ചൂ​ടു​വെ​ള്ളം പ​ല​വി​ധ​ത്തി​ല്‍ ആ​രോ​ഗ്യം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നു തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

രാ​വി​ലെ എ​ഴു​ന്നേ​റ്റു​ക​ഴി​ഞ്ഞ് ആ​ദ്യം ചൂ​ടു​വെ​ള്ളം കു​ടി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ല്‍ അ​ദ്ഭു​ത​ക​മാ​യ പ​ല മാ​റ്റ​ങ്ങ​ള്‍​ക്കും വ​ഴി​തെ​ളി​ക്കു​ന്നു. രാ​വി​ലെ ഒ​രു ഗ്ലാ​സ് ചൂ​ടു​വെ​ള്ളം കു​ടി​ക്കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന ശ്ര​ദ്ധേ​യ​മാ​യ ചി​ല ഗു​ണ​ങ്ങ​ള്‍ ഇ​വ​യാ​ണ്.

മാ​ലി​ന്യ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്ക​ല്‍

ശ​രീ​ര​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ രാ​വി​ലെ വെ​റും​വ​യ​റ്റി​ല്‍ ഒ​രു ഗ്ലാ​സ് ചൂ​ടു​വെ​ള്ളം കു​ടി​ക്കു​ന്ന​തി​ലൂ​ടെ സാ​ധി​ക്കും. വി​യ​ര്‍​പ്പി​ലൂ​ടെ​യും മൂ​ത്ര​ത്തി​ലൂ​ടെ​യും ശ​രീ​ര​ത്തി​ല്‍ നി​ന്ന് വി​ഷ​വ​സ്തു​ക്ക​ളെ പു​റ​ന്ത​ള്ളാ​ന്‍ ചൂ​ടു​വെ​ള്ളം സ​ഹാ​യി​ക്കു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

ര​ക്ത​ചം​ക്ര​മ​ണം വ​ര്‍​ധി​പ്പി​ക്കു​ക​യും മാ​ലി​ന്യ​ങ്ങ​ള്‍ പു​റ​ന്ത​ള്ളാ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യും. ചൂ​ടു​ള്ള​തോ ത​ണു​പ്പു​ള്ള​തോ ആ​യ ഒ​രു ഗ്ലാ​സ് വെ​ള്ള​ത്തി​ല്‍ ദി​വ​സം ആ​രം​ഭി​ക്കു​ന്ന​ത് ഉ​റ​ക്ക​ത്തി​ല്‍ ന​ഷ്ട​പ്പെ​ട്ട ശ​രീ​ര ദ്രാ​വ​ക​ങ്ങ​ള്‍ തി​രി​ച്ച് എ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

ദ​ഹ​നം, മെ​റ്റ​ബോ​ളി​സം

ദ​ഹ​ന​ത്തെ സ​ഹാ​യി​ക്കു​ന്ന ഏ​റ്റ​വും ല​ഘു​വാ​യ പ​രി​പാ​ടി​യാ​ണ് രാ​വി​ലെ വെ​റും വ​യ​റ്റി​ല്‍ ചൂ​ടു​വെ​ള്ളം കു​ടി​ക്കു​ന്ന​ത്. ചൂ​ടു​വെ​ള്ളം മാ​ത്ര​മ​ല്ല, വ​യ​ര്‍ നി​റ​ച്ച് വെ​ള്ളം കു​ടി​ച്ചാ​ലും ദ​ഹ​ന​പ്ര​ക്രി​യ സ​ജീ​വ​മാ​കും.

ദ​ഹ​ന നാ​ള​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, മെ​ച്ച​പ്പെ​ട്ട ദ​ഹ​ന​ത്തി​നും പോ​ഷ​ക​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​നും ഇ​ത് സ​ഹാ​യി​ക്കു​ന്നു. ചൂ​ടു​വെ​ള്ളം രാ​വി​ലെ കു​ടി​ക്കു​ന്ന​ത് മെ​റ്റ​ബോ​ളി​ക് നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കും.


ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​ന്നു. മാ​ത്ര​മ​ല്ല, ചൂ​ടു​വെ​ള്ളം മ​ല​വി​സ​ര്‍​ജ്ജ​ന​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യും മ​ല​ബ​ന്ധം ല​ഘൂ​ക​രി​ക്കു​ക​യും ചെ​യ്യും.

മൂ​ക്ക്, തൊ​ണ്ട, വാ​യ

ചൂ​ടു​വെ​ള്ളം കു​ടി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന നീ​രാ​വി ശ്വ​സി​ക്കു​ന്ന​ത് മൂ​ക്ക് അ​ട​പ്പ് കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും. പ്ര​ത്യേ​കി​ച്ച് ജ​ല​ദോ​ഷ​മോ അ​ല​ര്‍​ജി​യോ ഉ​ണ്ടാ​കു​മ്പോ​ള്‍. ചെ​റു​ചൂ​ടു​ള്ള വെ​ള്ളം കു​ടി​ക്കു​ന്ന​ത് തൊ​ണ്ട​വേ​ദ​ന​യ്ക്ക് താ​ത്കാ​ലി​ക ആ​ശ്വാ​സം ന​ല്‍​കും.

തൊ​ണ്ട​യു​ടെ അ​സ്വ​സ്ഥ​ത ശ​മി​പ്പി​ക്കാ​ന്‍ ചൂ​ട് ന​ല്ല​താ​ണ്. രാ​വി​ലെ ചെ​റു​ചൂ​ടു​വെ​ള്ള​ത്തി​ല്‍ വാ​യ ക​ഴു​കു​ന്ന​ത് ബാ​ക്ടീ​രി​യ​ക​ളെ ഇ​ല്ലാ​താ​ക്കി ശു​ചി​ത്വം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കും.

മോ​ണ​യു​ടെ വീ​ക്കം ശ​മി​പ്പി​ക്കാ​നും മൊ​ത്ത​ത്തി​ലു​ള്ള വാ​യ​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​ത് ഉ​പ​കാ​ര​പ്ര​ദ​മാ​ണ്.

ര​ക്ത​ചം​ക്ര​മ​ണം, സ​മ്മ​ര്‍​ദം

ര​ക്ത​യോ​ട്ടം വ​ര്‍​ധി​പ്പി​ക്കാ​നും പേ​ശി​ക​ളെ റി​ലാ​ക്‌​സ് ചെ​യ്യി​ക്കാ​നും സ​ഹാ​യി​ക്കും. ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ വി​കാ​സ​ത്തി​നും ഇ​ത് വ​ഴി​തെ​ളി​ക്കും. അ​ങ്ങ​നെ കോ​ശ​ങ്ങ​ളി​ലേ​ക്ക് മി​ക​ച്ച ഓ​ക്‌​സി​ജ​നും പോ​ഷ​ക​ങ്ങ​ളും എ​ത്താ​ന്‍ അ​വ​സ​ര​മൊ​രു​ക്കും.

ചൂ​ടു​വെ​ള്ളം ശ​രീ​ര​ത്തി​ലെ​ന്ന​പോ​ലെ മ​ന​സി​ല്‍ ശാ​ന്ത​ത വ​രു​ത്താ​നും സ​മ്മ​ര്‍​ദ​ങ്ങ​ള്‍ കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കും.

സം​ഭ​വം കൊ​ള്ളാം

എ​ല്ലാ​ദി​വ​സ​വും ഒ​രു ഗ്ലാ​സ് ചൂ​ടു​വെ​ള്ളം കു​ടി​ച്ച് ദി​വ​സം ആ​രം​ഭി​ക്കാം എ​ന്നു തീ​രു​മാ​നി​ച്ചാ​ല്‍ ന​ല്ല​താ​ണ്. അ​തോ​ടൊ​പ്പം ആ​രോ​ഗ്യ​ക​ര​മാ​യ മ​റ്റ് ശീ​ല​ങ്ങ​ളും വ​ള​ര്‍​ത്തി​യെ​ടു​ക്ക​ണം.

ശ​രി​യാ​യ ഭ​ക്ഷ​ണ​ക്ര​മം, പ​തി​വ് വ്യാ​യാ​മം, മ​തി​യാ​യ ഉ​റ​ക്കം എ​ന്നി​ങ്ങ​നെ​യു​ള്ള ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യാ​ണ് ശ​രീ​ര​ത്തി​ന് ആ​വ​ശ്യം.