പാ​ഷ​ന്‍ എ​ക്‌​സ് ടെ​ക്കുമായി ഹീ​റോ മോ​ട്ടോ കോ​ര്‍​പ്
പാ​ഷ​ന്‍ എ​ക്‌​സ്  ടെ​ക്കുമായി ഹീ​റോ മോ​ട്ടോ കോ​ര്‍​പ്
കൊ​​​​ച്ചി: ഹീ​​​​റോ മോ​​​​ട്ടോ കോ​​​​ര്‍​പ് പു​​​​തി​​​​യ മോ​​​​ട്ടോ​​​​ര്‍ സൈ​​​​ക്കി​​​​ളാ​​​​യ പാ​​​​ഷ​​​​ന്‍ എ​​​​ക്‌​​​​സ് ടെ​​​​ക് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

പ്രൊ​​​​ജ​​​​ക്ട​​​​ര്‍ എ​​​​ഇ​​​​ഡി ഹെ​​​​ഡ് ലാം​​​​പ്, ബ്ലൂ​​​​ടൂ​​​​ത്ത് ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി​​​​യു​​​​ള്ള ഫു​​​​ള്‍-​​​​ഡി​​​​ജി​​​​റ്റ​​​​ല്‍ ഇ​​​​ന്‍​സ്ട്രു​​​​മെ​​​​ന്‍റ് ക്ല​​​​സ്റ്റ​​​​ര്‍, എ​​​​സ്എം​​​​എ​​​​സ്, കോ​​​​ള്‍ അ​​​​ല​​​​ര്‍​ട്ടു​​​​ക​​​​ള്‍, റി​​​​യ​​​​ല്‍-​​​​ടൈം മൈ​​​​ലേ​​​​ജ് ഇ​​​​ന്‍​ഡി​​​​ക്കേ​​​​റ്റ​​​​ര്‍, ലോ-​​​​ഫ്യു​​​​വ​​​​ല്‍ ഇ​​​​ന്‍​ഡി​​​​ക്കേ​​​​റ്റ​​​​ര്‍ തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ൾ ഇ​​​തി​​​നു​​​ണ്ട്.


ഡ്രം ​​​​വേ​​​​രി​​​​യ​​​​ന്‍റി​​​ന് 74,590 രൂ​​​​പ. ഡി​​​​സ്‌​​​​ക് വേ​​​​രി​​​​യ​​​​ന്‍റി​​​ന് 78,990 രൂ​​​​പ. അ​​​​ഞ്ച് വ​​​​ര്‍​ഷ​​​​ത്തെ വാ​​​​റ​​​ന്‍റി​​​​യു​​​മു​​​ണ്ട്.