ഹയര്‍ പുതിയ ഡോര്‍ കണ്‍വെര്‍ട്ടബിള്‍ റെഫ്രിജറേറ്റര്‍ പുറത്തിറക്കി
ഹയര്‍ പുതിയ ഡോര്‍ കണ്‍വെര്‍ട്ടബിള്‍ റെഫ്രിജറേറ്റര്‍  പുറത്തിറക്കി
Tuesday, October 19, 2021 8:04 AM IST
കൊ​ച്ചി : പ്ര​മു​ഖ ‌ഇ​ല്ക്ടോ‌​ണി​ക്സ് നി​ർ​മാ​താ​ക്ക​ളാ​യ ഹ​യ​ര്‍, ഇ​ന്ത്യ​യി​ല്‍ പു​തി​യ 2-3 ഡോ​ര്‍ ക​ണ്‍​വെ​ര്‍​ട്ട​ബി​ള്‍ റെ​ഫ്രി​ജ​റേ​റ്റ​ര്‍ പു​റ​ത്തി​റ​ക്കി.

വ്യ​ത്യ​സ്ത​മാ​യ ആ​ഹാ​ര​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ​മ​യം സൂ​ക്ഷി​ച്ചു വ​യ്ക്കു​ന്ന​തി​നാ​യി 83 % വ​രെ ഫ്രി​ഡ്ജ് ഇ​ടം ന​ല്‍​കു​ന്ന​താ​ണ് പു​തി​യ ക​ണ്‍​വെ​ര്‍​ട്ട​ബി​ള്‍ സൈ​ഡ് ബൈ ​സൈ​ഡ് ശ്രേ​ണി​യു​ടെ പ്ര​ത്യേ​ക​ത.

കൂ​ടു​ത​ല്‍ പ​ച്ച​ക്ക​റി​ക​ള്‍, പാ​നീ​യ​ങ്ങ​ള്‍, ത​ണു​ത്ത ആ​ഹാ​ര​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ എ​ന്നി​വ പു​തു​മ ന​ഷ്ട​മാ​കാ​തെ ദീ​ര്‍​ഘ​സ​മ​യം സൂ​ക്ഷി​ക്കു​ന്ന​തി​ന് ഇ​തു സ​ഹാ​യി​ക്കും.

ഡി​യോ-​ഫ്ര​ഷ് സാ​ങ്കേ​തി​ക​വി​ദ്യ, മാ​ജി​ക് കൂ​ളിം​ഗ്, ഇ​ന്‍​വെ​ര്‍​ട്ട​ര്‍ ടെ​ക്‌​നോ​ള​ജി, ശ​ബ്ദ നി​യ​ന്ത്ര​ണ സാ​ങ്കേ​തി​ക​വി​ദ്യ, ഫ്ര​ഷ് ബോ​ക്‌​സ്, ജം​ബോ ഐ​സ് മേ​ക്ക​ര്‍, അ​ധി​ക ഡോ​ര്‍ പോ​ക്ക​റ്റു​ക​ൾ, സൗ​ന്ദ​ര്യ​സം​വ​ര്‍​ധ​ക​വ​സ്തു​ക്ക​ള്‍, മ​റ്റു യു​ട്ടി​ലി​റ്റി വ​സ്തു​ക്ക​ള്‍ എ​ന്നി​വ സൂ​ക്ഷി​ക്കു​ന്ന​തി​നു​ദ്ദേ​ശി​ച്ചു​ള്ള ഒ​രു ഹാം​ഗിം​ഗ് ഫ്‌​ലെ​ക്‌​സി ബോ​ക്‌​സും പു​തി​യ ഫ്രി​ഡ്ജി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.


പ​രി​സ്ഥി​തി​സൗ​ഹൃ​ദ​പ​ര​മാ​യ റെ​ഫ്രി​ജ​റ​ന്‍റ് ഗ്യാ​സാ​ണ് ഇ​രു ക​ണ്‍​വെ​ര്‍​ട്ട​ബി​ള്‍ ശ്രേ​ണി​യി​ലും ഉ​ള്ള​ത്. വൈ​ഫൈ ക​ണ​ക്ടി​വി​റ്റി​യും ക​ണ്‍​ട്രോ​ളും ഈ ​റെ​ഫ്രി​ജേ​റേ​റ്റ​റു​ക​ള്‍​ക്കു​ണ്ട്. ഇ​ത്, ഉ​പ​യോ​ഗം കൂ​ടു​ത​ല്‍ എ​ളു​പ്പ​മു​ള്ള​തും സു​ഗ​മ​വു​മാ​ക്കു​ന്നു. കം​പ്ര​സ​റി​നും ഫാ​ന്‍ മോേ​ട്ടാ​റി​നും 10 വ​ര്‍​ഷ​ത്തെ അ​ഷ്വേ​ഡ് വാ​റ​ന്‍റി​യും ല​ഭ്യ​മാ​ണ്. 1,27,000 രൂ​പ​യും 1,40,000 രൂ​പ​യു​മാ​ണ് പ്രാ​രം​ഭ​വി​ല​ക​ള്‍.

"മെ​യ്ക് ഇ​ന്‍ ഇ​ന്ത്യ' ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി നൂ​ത​ന​മാ​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ക​യെ​ന്ന ഹ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ "മെ​യ്ഡ് ഇ​ന്‍ ഇ​ന്ത്യ' 2 - 3 ഡോ​ര്‍ ക​ണ്‍​വെ​ര്‍​ട്ട​ബി​ള്‍ എ​സ്ബി​എ​സ് റെ​ഫ്രി​ജ​റേ​റ്റ​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച​തെ​ന്നു ഹ​യ​ര്‍ അ​പ്ല​യ​ന്‍​സ​സ് ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ന്‍റ് എ​റി​ക് ബ്ര​ഗാ​ന്‍​സ പ​റ​ഞ്ഞു.