Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ബോള്‍ഡ് & ബ്യൂട്ടിഫുള്‍
'ഷീ' ഈസ് സുജ
അണിയാം, പേപ്പര്‍ വളകള്‍
ഗാനഗന്ധര്‍വന്റെ സ്വന്തം മിനി
കിട്ടിയതെല്ലാം ബോണസ്
സുവര്ണശോഭയുമായി ഉരുക്കു സഹോദരികള്‍
മലയാളത്തിന്റെ പുതു വസന്തം
ആശയമുള്ള വനിതകളാണോ? എങ്കിൽ സഹായവുമുണ്ട്
സ്റ്റൈലിഷ് ഫ്രോക്ക് മോഡല്‍ കുര്‍ത്തീസ്
Previous
Next
Youth
അഞ്ചാംവട്ടം സിവില്‍ സര്‍വീസ് കൈപ്പിടിയിലാക്കി ശ്രീലക്ഷ്മി
നാലു തവണ കൈവിട്ടെങ്കിലും അഞ്ചാം തവണ സിവില്‍ സര്‍വീസിനെ കൈപ്പിടിയിലൊതുക്കിയ സന്തോഷത്തിലാണ് ആര്.ശ്രീലക്ഷ്മി. 29ാം റാങ്കോടെ കേരളത്തിലെ ഒന്നാം റാങ്കുകാരിയെന്ന റിക്കാര്‍ഡാണ് ശ്രീലക്ഷ്മിയെ തേടിയെത്തിയത്. അതുകൊണ്ടുതന്നെ കടുങ്ങല്ലൂരിലെ സഹജഗ്രാമം തൈക്കാട്ടില്‍ വീട്ടിലെ വിഷുവിന് ഇത്തവണ ഇരട്ടിമധുരമായിരുന്നു. പരാജയത്തില്‍ നിന്ന് വിജയത്തിന്റെ നെറുകയിലേക്ക് ചുവടുവച്ച ശ്രീലക്ഷ്മിയുടെ കഥ വായിക്കാം...
പരാജയത്തില്‍ പതറാതെ
തുടര്‍ച്ചയായ നാല് തവണ പരാജയപ്പെട്ടെങ്കിലും മനസ് മടുത്തില്ല. വീണ്ടും ശ്രമിക്കാന്‍ പിന്തുണ നല്‍കിയത് മാതാപിതാക്കളാണ്. മനസ് മടുക്കാതെ പരിശ്രമിച്ചാല്‍ വിജയം നേടാനാകുമെന്ന് തെളിയിക്കാനുള്ള അവസരമായി ഞാനിതിനെ കാണുന്നു. മൂന്ന് വട്ടം പരീക്ഷ എഴുതിയപ്പോഴും അഭിമുഖ പരീക്ഷയിലാണ് പരാജയം രുചിച്ചത്. വെറും ഒമ്പത് മാര്‍ക്കിനാണ് കഴിഞ്ഞ തവണ റാങ്ക് നഷ്ടമായത്. അത് വെല്ലുവിളിയായി എടുത്തു. ഇത്തവണയും പരാജയപ്പെട്ടിരുന്നെങ്കില്‍ ഇനിയും ശ്രമിക്കും. സിവില്‍ സര്‍വീസ് കിട്ടിയില്ലെങ്കില്‍ ഇക്കണോമിക്സില്‍ ഗവേഷണമെന്നായിരുന്നു അടുത്ത പരിപാടി.
ഒരുക്കങ്ങള്‍
തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒരു മാസത്തെ ഓറിയന്േറഷന് കഴിഞ്ഞപ്പോള്‍ സ്വന്തമായി പഠിക്കാമെന്ന ആത്മവിശ്വാസം വന്നു. പരിശീലന സ്ഥാപനങ്ങളുടെ മോക്ക് പരീക്ഷകളിലും അഭിമുഖങ്ങളിലും പങ്കാളിയായി. ബാക്കി സ്വന്തമായ പഠനം തന്നെ. ഓണ്‍ലൈന്‍ പഠനസാമഗ്രികളില്‍ നിന്ന് തെരഞ്ഞെടുത്താണ് പഠിച്ചത്. ടെസ്റ്റ് സീരീസുകളും മുന്‍ ചോദ്യ പേപ്പറുകളും ഗുണം ചെയ്തു.
പഠന സമയം
അതിരാവിലെ നാലിന് എഴുന്നേറ്റ് പഠനം ആരംഭിക്കും. ദിവസവും ഏഴു മണിക്കൂര്‍ വരെ പഠനം നീളും. യോഗയും ചെയ്യും. തലേന്ന് വായിച്ച് വച്ച വിഷയങ്ങള്‍ കൂടുതല്‍ അഗാധമായി പഠിക്കാന്‍ ശ്രമിച്ചു. ആവശ്യമെങ്കില്‍ എഴുതി പഠിക്കുമായിരുന്നു. ആനുകാലിക വിഷയങ്ങള്‍ അറിയാന്‍ പത്രങ്ങളായിരുന്നു പ്രധാന മാര്‍ഗം. ഇംഗ്ലീഷ് പത്രങ്ങളും ഓണ്‍ലൈന്‍ പത്രങ്ങളും സഹായകമായി. വസ്തുതകള്‍ കൃത്യമായി അറിയാന്‍ രാജ്യസഭാ ടിവിയിലെ ചര്‍ച്ചകള്‍ കാണും. പഠിക്കുമ്പോള്‍ ഒരു ദേശീയ കാഴ്ചപ്പാടോടെയാകണം എല്ലാം വിലയിരുത്താന്‍. അഭിമുഖത്തിലാണ് കേരളത്തെക്കുറിച്ചു ചോദ്യങ്ങള്‍ വന്നത്. പ്രവാസി പ്രശ്നങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. പഠന സംബന്ധിയായ വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഒഴിച്ചുകൂടാനാകില്ല. കൂട്ടുകാരുമായുള്ള ചര്‍ച്ചകള്‍ ഏറെ ഗുണം ചെയ്തു. പ്രത്യേകിച്ച് ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍.
? സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ളയാള്‍ക്ക് ജോലി സാധ്യത നിരവധിയുണ്ടായിരുന്നു
ശരിയാണ്. പക്ഷെ ഒരു കളക്ടര്‍ക്കും ഡെപ്യൂട്ടി കളക്ടര്‍ക്കും കിട്ടുന്ന ബഹുമാനം, ആദരവ്, അധികാരം എന്നിവയാണ് എനിക്ക് സിവില്‍ സര്‍വീസ് എഴുതാന്‍ പ്രചോദനമായത്.
? സര്‍വീസില്‍ പ്രവേശിച്ചാല്‍ ഏതെങ്കിലും മേഖലയില്‍ മാറ്റമോ പദ്ധതിയോ പ്രതീക്ഷിക്കാമോ
ഞാന്‍ സാധാരണ കുടുംബത്തില്‍ ജനിച്ച് സാധാരണക്കാരിയായി വളര്‍ന്നവളാണ്. അതിനാല്‍ സാധാരണക്കാരുടെ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാനായി കിടക്കുന്നുണ്ട്. എന്നാല്‍ വനിതകളുടെയും കുട്ടികളുടെയും പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നവരില്‍ 25 ശതമാനം മാത്രമേ സ്ത്രീകള്‍ ഉള്ളു. കേരളത്തിലെ ഏക പരീക്ഷ കേന്ദ്രമായ തിരുവന്തപുരത്തെ എഴുത്ത് പരീക്ഷ പാസായി അഭിമുഖത്തിന് വരുമ്പോള്‍ വനിതകളുടെ സാന്നിധ്യം കൈവിരലില്‍ എണ്ണാവുന്നവരാകും. എന്നോടൊപ്പം വിജയിച്ച ആദിവാസി വിഭാഗത്തില്പ്പെ ശ്രീധന്യയുടെ വിജയം അനുകരണീയമാണ്. പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ സമൂഹം തയാറാക്കണം. വീട്ടുജോലികളില്‍ തളച്ചിടാതെ പഠനസാധ്യതകള്‍ പെണ്‍കുട്ടികള്‍ക്കും ലഭ്യമാക്കണം.
ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം
എന്റെ ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം ഇപ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ചിത്രമാണ്. പ്രളയത്തില്‍ സ്വന്തം വീടും നാടും മുങ്ങിപ്പോകുന്നതിന് സാക്ഷിയായ എനിക്ക് ആ ചിത്രം ഇനിയും മാറ്റാനായിട്ടില്ല. വെല്ലുവിളികള്‍ നിറഞ്ഞ പ്രളയദിനത്തില്‍ സിവില്‍ സര്‍വീസുള്ള ഒരു വ്യക്തിക്ക് എന്ത് ചെയ്യാനാകുമെന്ന് നാം കണ്ടു. ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ ലോകം മുഴുവന്‍ പുകഴ്ത്തി. ജനനന്മയ്ക്ക് ഏതറ്റം വരെയും പ്രവര്‍ത്തിക്കാനാകുമെന്ന അധികാര സ്വാതന്ത്യം സിവില്‍ സര്‍വീസിന്റെ മേന്മയായി ഞാന്‍ കാണുന്നു.
ഹോബി
വായന തന്നെ. കര്‍ണാടക സംഗീതം പഠിച്ചിട്ടുണ്ട്. തത്ത്വചിന്താപരവും ചരിത്രപരവുമായ പുസ്തകങ്ങളോടാണ് പ്രിയം.
കുടുംബം
ആലുവ നിര്‍മലയിലും കളമശേരി രാജഗിരിയിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ഡിഗ്രി ചെന്നൈ സ്റ്റെല്ലാ മാരീസ് കോളജിലും പി.ജി ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലും പൂര്‍ത്തീകരിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടി. മാതാപിതാക്കളായ രാമചന്ദ്രന് നായരും കലാദേവിയും എസ്ബിഐ മുന്‍ ഉദ്യോഗസ്ഥരാണ്. ഏക സഹോദരി ഡോ.ആര് വിദ്യ തിരൂര്‍ മലയാള സര്‍വകലാശാലയില്‍ അസി. പ്രഫസറാണ്.
ബോബന് ബി. കിഴക്കേത്തറ
ബോള്‍ഡ് & ബ്യൂട്ടിഫുള്‍
നായിക എന്ന സേഫ് സോണില്‍ മാത്രം നില്‍ക്കാതെ കഥാപാത്രങ്ങളുടെ വൈവിധ്യത്താല്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് അനുശ്രീ. കോമഡ
'ഷീ' ഈസ് സുജ
ഇല്ലായ്മകളുടെ ഒറ്റമുറി വീട്ടില്‍ നിന്നു നൂതനാശയങ്ങളുടെ ആവിഷ്കാര വിജയത്തിലേക്കുള്ള ജൈത്രയാത്രയാണു സുജ എന്ന പെണ്കരുത്തിന
അണിയാം, പേപ്പര്‍ വളകള്‍
ആവശ്യമായ സാധനങ്ങള്‍
1. ക്വില്ലിംഗ് റിബണുകള്‍
ഏഴ് എം.എം വലുപ്പമുള്ളത് (വ്യത്യസ്ത നിറങ്ങളില്‍) - മൂന്ന് എണ്ണം
മൂന്ന്
ഗാനഗന്ധര്‍വന്റെ സ്വന്തം മിനി
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ നായികമാരെ തേടി അന്യഭാഷകളിലേക്ക് പോകുന്ന പ്രവണതയാണ് പൊതുവെ. എന്നാല്‍ ശ
കിട്ടിയതെല്ലാം ബോണസ്
വിവാഹിത, രണ്ടു മക്കളുടെ അമ്മ... കുടുംബ ജീവിതത്തിന് പ്രഥമസ്ഥാനം നല്കുന്ന നല്ലൊരു വീട്ടമ്മ മലയാള സിനിമയില്‍ ചെറുതും വലുതു
സുവര്ണശോഭയുമായി ഉരുക്കു സഹോദരികള്‍
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ലോക യൂണിവേഴ്സിറ്റി പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ 47 കിലോ ഗ്രാം വനിത വിഭാഗത്തില്‍ 3
മലയാളത്തിന്റെ പുതു വസന്തം
മലയാളത്തിന്റെ നായികാവസന്തങ്ങള്ക്കിടയില് പുതുമുഖമാണ് വയനാട്ടില്‍ നിന്നെത്തിയ ശിവകാമി. ഹിസ്റ്ററി ഓഫ് ജോയി എന്ന ചിത്രത്തി
ആശയമുള്ള വനിതകളാണോ? എങ്കിൽ സഹായവുമുണ്ട്
ആശയമുള്ള വനിതകളാണ് നിങ്ങളെങ്കിൽ സഹായത്തിന് നിരവധി സംവിധാനങ്ങൾ സർക്കാർ തലത്തിലും അല്ലാതെ
സ്റ്റൈലിഷ് ഫ്രോക്ക് മോഡല്‍ കുര്‍ത്തീസ്
ഫാഷന്‍ ചാര്‍ട്ടില്‍ ലേറ്റസ്റ്റ് ഐറ്റം ഫ്രോക്ക് മോഡല്‍ കുര്‍ത്തികളാണ്. സ്റ്റിച്ചിംഗും ലുക്കുമൊക്കെ കണ്ടാല്‍ ഒരു വെസ്റ്റ
കുടുംബം എന്റെ ശക്തി
അതിരമ്പുഴ ശ്രീകണ്ഠമംഗലം എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി അങ്ങനെ മലയാളസിനിമയിലെ നിത്യസാന്നിധ്യമാകാന്‍ ഒരുങ്ങുന്നു. പഠനത്തിനിട
തടിച്ചിവിളി വേണ്ട, ഐ ആം ബോള്‍ഡ്
ആ പെണ്ണിന് അല്ലെങ്കില്‍ ചെക്കന് എന്തൊരു തടിയാ?
തടിയുള്ളവരേക്കാള് ആശങ്കയാണ് അവരുടെ കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് എന്നു
പുതിയ മിത്രങ്ങള്‍ തന്ന വിജയ നൈമിത്ര
ഒരു കാര്യം ചെയ്യണമെന്ന് ഒരാള്‍ തീവ്രമായി ആഗ്രഹിച്ചാല്‍ ഈ പ്രപഞ്ചം മുഴുവന്‍ അയാള്‍ക്കൊപ്പം നില്‍ക്കുമെന്ന പൗലോ കൊയ്ലോയുട
ട്രെന്‍ഡി പുട്ടപ്പ് ബ്രൈഡല്‍ ഹെയര്‍ സ്റ്റൈല്‍
പട്ടുസാരി അണിഞ്ഞ് മുടി നീളത്തില്‍ പിന്നിയിട്ട്, അതില്‍ നിറയെ മല്ലപ്പൂക്കളും റോസാപ്പൂക്കളും കൊണ്ട് അലങ്കരിച്ച് കല്യാണമപത്
ഒരേയൊരു രൂപ
"A single rose “can be my garden; a single friend, my world."
Ð Leo Buscaglia
സൗഹൃദങ്ങളും സാമൂഹ്യസേവനവും തമ്മിലെന്ത്
ചാരക്കണ്ണുകളിലെ വിജയത്തിളക്കം
സ്വപ്നം കണ്ട വര്‍ണങ്ങള്‍ ജീവിതത്തില്‍ യാഥാര്‍ഥ്യമായതിന്റെ ആനന്ദം നിറയുന്ന ചാരക്കണ്ണുകള്‍. കൊഞ്ചലും കുസൃതിയും നിറഞ്ഞ വാക
പ്രിയംവദയ്ക്കിത് സ്വപ്നസാക്ഷാത്കാരം
അമാനുഷിക കഥാപാത്രങ്ങളോ ഗ്ലാമര്‍ തരംഗങ്ങളോ വയലന്‍സോ തൊട്ടുതീണ്ടാത്ത ഒരു കവിതപോലെ മനോഹരമായ സിനിമയാണ് ഷാനവാസ് കെ. ബാവക്കുട്
ഞാനൊരു പാവം വില്ലത്തി
സീരിയലിലെ പദ്മിനിയെ പോലെയല്ല. ജീവിതത്തില്‍ ഞാനൊരു പാവം ആണ്.' ഇതു പറയുന്നത് മറ്റാരുമല്ല. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ വില്‍
ഓട്ടോ ഡീറ്റെയിലിംഗ് വുമണ്‍
കേരളത്തിലെ ആദ്യ ഓട്ടോ ഡീറ്റെയിലിംഗ് വുമണായി തിളങ്ങുകയാണ് പള്ളുരുത്തി സ്വദേശി സൗമ്യ മെല്‍ണ്‍. വാഹനങ്ങളോടുള്ള ആവേശമാണ് സൗമ
ഒപ്പം മീനാക്ഷി
ഒപ്പം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച മീനാക്ഷിയെ ആര്‍ക്കും മറക്കാനാവില്ല. ഇപ്പോള്‍ ഫ്ളവേഴ്സ് ടിവിയിലെ ടോ
ട്രെന്‍ഡി ബാഗ് പാക്ക്സ്
മനോഹരമായി പുഞ്ചിരിക്കുന്ന നീല കണ്ണുള്ള സുന്ദരിയുടെ ചിത്രം, ലവ് മൈ സ്റ്റൈല്‍ എന്ന് വിവിധ വര്ണങ്ങളാല് മുദ്രണം ചെയ്തിട്ട

സിദ്ധി സ്പീക്കിംഗ്
ആനന്ദം എന്ന ചിത്രത്തില്‍ ഒരുപിടി പുതുമുഖങ്ങള്‍ വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയെങ്കിലും അതില്‍ പ്രേക്ഷക മനസ് നിറച്ച താര
ഫാഷന്‍ ചാര്‍ട്ടില്‍ കളിമണ്‍ ആഭരണങ്ങള്‍
നിന്റെ തലയിലെന്താ, കളിമണ്ണാണോ'യെന്നു ഇനി ആരെങ്കിലും ചോദിച്ചാല്‍ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷന്‍ തന്നെയാണ
വിഷ്ണു ഏട്ടനാണ് ധൈര്യം!
വയനാട് കൽപറ്റയിലെ വീടിന്റെ ഉമ്മറത്ത് ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന അച്ഛനെ കാത്തിരിക്കുക കുഞ
നിശ്ചയദാര്‍ഢ്യത്തില്‍ വിരിഞ്ഞ സിവില്‍ സര്‍വീസ്
പെണ്‍കരുത്തിന് നേടാനാകാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ശ്രീധന്യ സുരേഷ്. ആദി
സുന്ദരിപ്പെണ്ണേ...
നാല്പതുകളിലെത്തിയാല് പല സ്ത്രീകളും സൗന്ദര്യസംരക്ഷണത്തിലൊന്നും ശ്രദ്ധിക്കാത്തതായി കാണാറുണ്ട്. അല്പമൊന്നു ശ്രദ്ധിച്ചാല്‍
കാൽപന്തിന്റെ ‘പ്രിയ’ങ്കരി
കണ്ണൂരിൽ സമ്മർ കോച്ചിംഗ് ഫുട്ബോൾ പരിശീലനത്തിന് കായികതാരങ്ങളെ തേടുന്നു അതായിരുന്നു ആ വാർ
ഹാര്‍ഡ് വര്‍ക്ക് അല്ല, പാഷന് ആണ് പ്രധാനം
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഹാര്‍ഡ് വര്‍ക്കിനേക്കാളും പ്രാധാന്യം പാഷനാണ്. പരാജയമുണ്ടാകുമ്പോഴും തളരാതെ വിജയം മാത്രം ലക്ഷ
അമൃത ഹാപ്പിയാണ്
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് അമൃത. നായികാപ്രാധാന്യമുളള വേഷങ്ങളും വില്ലന്‍ കഥാപാത്രങ്ങളും കോമഡിയും
ശബ്ദം സ്നേഹം
ശബ്ദം കൊണ്ട് തിരിച്ചറിയുക എന്നത് പ്രധാന കാര്യമാണ്. സ്നേഹ പലിയേരി ഇപ്പോള്‍ അങ്ങനെയാണ്. ശബ്ദം കൊണ്ടാണ് ഇപ്പോള്‍ മലയാള സിന
ഹാപ്പി ഹെയര്‍, ഹാപ്പി യൂ
മുടിയെ കാറ്റിനു വിട്ട് പാറിപ്പറന്നു നടന്നിരുന്ന പെണ്‍കുട്ടികളെ ഇപ്പോള്‍ കാണാനേ കിട്ടില്ല. മെസ്സി ബണ്ണും ലൂസ് ബ്രെയ്ഡും ഹ
Latest News
കത്തിയടങ്ങാതെ ഗോഹട്ടി; ഷിൻസോ ആബേ ഇന്ത്യയിലേക്കില്ല
നെടുമ്പാശേരിയിൽ 75 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
സംസ്കൃതം സംസാരിച്ചാൽ പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാം: ബിജെപി എംപി
ഓട്ടോഡ്രൈവർ ഓട്ടോറിക്ഷയിൽ മരിച്ചനിലയിൽ
രാഷ്ട്രപതി ഒപ്പുവച്ചു; പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top