വാവേ വൈ 6 ​ അ​വ​ത​രി​പ്പി​ച്ചു
വാവേ വൈ 6 ​ അ​വ​ത​രി​പ്പി​ച്ചു
Wednesday, March 6, 2019 3:29 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ചൈ​​​​നീ​​​​സ് സ്മാ​​ർ​​ട്ട്ഫോ​​ൺ നി​​​​ർ​​​​മാ​​താ​​ക്ക​​ളാ​​യ​​ വാ​​വേ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സ്മാ​​​​ർ​​​ട്ട്ഫോ​​​​ണ്‍ വൈ 6 ​ ​​​അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

വാ​​​​ട്ട​​​​ർ​​​​ഡ്രോ​​​​പ് നോ​​​​ച്ച് സം​​​വി​​​ധാ​​​ന​​​മു​​​ള്ള 6.09 ഇ​​​​ഞ്ച് ഡി​​​​സ്പ്ലേ, 2 ജി​​​​ബി റാം, 32 ​​​​ജി​​​​ബി റോം, ​​ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് 9.0 പൈ ​​​​ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് സി​​​​സ്റ്റം, മീ​​​​ഡി​​​​യ ടെ​​​​ക് ഹി​​​​ലീ​​​​യോ എ 22 ​​​​പ്രോ​​​​സ​​​​സ​​​​ർ, 3020 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി തു​​​​ട​​​​ങ്ങി​​​​യ ഫീ​​​​ച്ച​​​​റു​​​​ക​​​​ളു​​​​ണ്ടെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.


വി​​​​ല​​​​യും മ​​​​റ്റു വി​​​​ശ​​​​ദാ​​​​ശം​​​​ങ്ങ​​​​ളും ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ല. മി​​​​ഡ്നൈ​​​​റ്റ് ബ്ലാ​​​​ക്ക്, സാ​​​​ഫി​​​​ർ ബ്ലൂ, ​​​​ആം​​​​ബ​​​​ർ ബ്രൗ​​​​ണ്‍ എ​​​​ന്നീ നി​​​​റ​​​​ങ്ങ​​​​ളി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.