സാം​സം​ഗ് ഗാ​ല​ക്സി എം 30
സാം​സം​ഗ്  ഗാ​ല​ക്സി എം 30
Wednesday, February 20, 2019 5:42 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സാം​​​​സം​​​​ഗി​​​​ന്‍റെ ഗാ​​​​ല​​​​ക്സി സീ​​​​രി​​​​സി​​​​ലെ മൂ​​ന്നാ​​​​മ​​​​ത്തെ സ്മാ​​​​ർ​​​​ട്ഫോ​​​​ൺ മോ​​​ഡ​​​ലാ​​​യ ഗാ​​​​ല​​​​ക്സി എം30 ​​​​അ​​​​ടു​​​​ത്ത​​ മാ​​​​സം ആ​​​​ദ്യം ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തു​​​​മെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട്.

ജ​​​​നു​​​​വ​​​​രി​​​​യി​​​​ലാ​​​ണ് എം 30​​​​യു​​​​ടെ മു​​​​ൻ​​​​ഗാ​​​​മി​​​​ക​​​​ളാ​​​​യ എം10, ​​​​എം20 എ​​​​ന്നീ മോ​​​​ഡ​​​​ലു​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഇ​​​​ൻ​​​​ഫി​​​​നി​​​​റ്റി ഡി​​​​സ്പ്ലെ, 5000 എം​​​​എ​​​​എ​​ച്ച് ബാ​​​​റ്റ​​​​റി, എ​​​​ക്സി​​​​നോ​​​​സ് 7904 പ്രോ​​​​സ​​​​സ​​​​ർ, 4 ജി​​​​ബി റാം -64 ​​​​ജി​​​​ബി സ്റ്റോ​​​​റേ​​​ജും 6 ജി​​​​ബി റാം- 128 ​​​​ജി​​​​ബി സ്റ്റോ​​​​റേ​​​​ജു​​​മു​​​ള്ള ര​​​ണ്ടു വേ​​​രി​​​യ​​​ന്‍റു​​​ക​​​ൾ തു​​​​ട​​​​ങ്ങി​​​​യ ഫീ​​​​ച്ച​​​​റു​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണ് എം 30 ​​​യു​​​​ടെ വ​​​​ര​​​​വെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.