മോ​ണ്ടി കാ​ർ​ലോ​യു​മാ​യി സ്കോ​ഡ
കൊ​​​ച്ചി: സ്കോ​​​ഡ വീ​​​ണ്ടും റാ​​​പ്പി​​​ഡ് മോ​​​ണ്ടി കാ​​​ർ​​​ലോ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സ്കോ​​​ഡ​​​യു​​​ടെ മോ​​​ട്ടോ​​​ർ സ്പോ​​​ർ​​​ട് പാ​​​ര​​​ന്പ​​​ര്യം ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് മോ​​​ണ്ടി കാ​​​ർ​​​ലോ​​​യു​​​ടെ ഇ​​​ന്‍റീ​​​രി​​​യ​​​ർ. പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ എ​​​ൻ​​ജി​​​ൻ ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ലും മാ​​​ന്വ​​​ൽ, ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ട്രാ​​​ൻ​​​സ്മി​​​ഷ​​​നു​​​ക​​​ളി​​​ലും മോ​​​ണ്ടി കാ​​​ർ​​​ലോ ല​​​ഭ്യ​​​മാ​​​ണ്.

രാ​​​ജ്യ​​​ത്തെ എ​​​ല്ലാ അം​​​ഗീ​​​കൃ​​​ത സ്കോ​​​ഡ ഡീ​​​ല​​​ർ​​​മാ​​​രി​​​ൽ​​നി​​​ന്നും ഫ​​​ൽ​​​ഷ് റെ​​​ഡ് ക​​​ള​​​ർ സ്കീ​​​മി​​​ലു​​​ള്ള സ്കോ​​​ഡ റാ​​​പ്പി​​​ഡ് മോ​​​ണ്ടി കാ​​​ർ​​​ലോ ല​​​ഭ്യ​​​മാ​​​കും. 11.16 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് എ​​​ക്സ് ഷോ​​​റൂം വി​​​ല. ഇ​​​ന്ത്യ​​​യി​​​ൽ എ​​​ല്ലാ​​​യി​​​ട​​​ത്തും ഒ​​​രേ വി​​​ല​​​യി​​​ലാ​​​ണ് കാ​​​റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.


സു​​​ര​​​ക്ഷ​​​യ്ക്ക് പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ൽ ഡ്യു​​​വ​​​ൽ എ​​​യ​​​ർ​​​ബാ​​​ഗു​​​ക​​​ളും എ​​​ബി​​​എ​​​സും (ആ​​​ന്‍റി ലോ​​​ക്ക് ബ്രേ​​​ക്കിം​​​ഗ് സി​​​സ്റ്റം) ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു. മോ​​​ണ്ടി കാ​​​ർ​​​ലോ​​​യി​​​ൽ ല​​​ഗേ​​​ജി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ഒ​​​രു വി​​​ട്ടു​​​വീ​​​ഴ്ച​​​യും വേ​​​ണ്ടി​​​വ​​​രി​​​ല്ല. 460 ലി​​​റ്റ​​​ർ ബൂ​​​ട്ട് സ്പേ​​​സും കൂ​​​ൾ​​​ഡ് ഗ്ലൗ ​​​ബോ​​​ക്സ് കം​​പാ​​​ർ​​​ട്ട്മെ​​​ന്‍റും ഫ്ര​​​ണ്ട് ഡോ​​​ർ പോ​​​ക്ക​​​റ്റി​​​ൽ ക​​​റു​​​പ്പ് നി​​​റ​​​ത്തി​​​ലു​​​ള്ള വേ​​​സ്റ്റ് ബി​​​ൻ സൗ​​​ക​​​ര്യ​​​വും ഉ​​​ണ്ട്.