Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗ...
33 വർഷം പിന്നിട്ട ഉദ്യാന പരിപാല...
ലക്ഷങ്ങൾ തരും മലയിഞ്ചി
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേ...
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊ...
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേ...
കരിമീൻ കൃഷിയിൽ കാശു വാരാം... പ്ര...
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പ...
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകര...
Previous
Next
Karshakan
പ്രകൃതിയില്‍ അലിഞ്ഞ് ഒരു അന്താരാഷ്ട്ര നിക്ഷേപം
Tuesday, February 12, 2019 12:45 PM IST
ഫാം ടൂറിസത്തില്‍ നിക്ഷേപിക്കാം ഹോളിഡേയും വരുമാനവും, ഐറിഷ് ഗ്രൂപ്പ് ഹരിതവനത്തോട് ചേര്‍ന്ന് ഫാം ടൂറിസം രംഗത്തേക്ക്
ഹൈറേഞ്ചിന്റെ സ്വപ്നഭംഗി ഏറെ ചാര്‍ത്തപ്പെട്ട വണ്ടിപ്പെരിയാറില്‍ ഇളം തണുപ്പിന്റെ കാറ്റേറ്റ് നിലകൊള്ളുന്നയിടമാണ് ഹരിതവനം ഫാം റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്. ഫാം ടൂറിസം, ആയുര്‍വേദ യോഗാ ടൂറിസം തുടങ്ങിയ രംഗങ്ങളെ മികച്ച രീതിയില്‍ ഏകീകരിച്ച് ജനങ്ങളിലേക്കെത്തിക്കുന്ന ഹരിതവനം സഞ്ചാരികള്‍ക്കും കര്‍ഷകര്‍ക്കും നവ്യാനുഭൂതിയാണ് നല്‍കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള സംരംഭത്തിലേക്ക് ചുവടുവെയ്ക്കാനുള്ള അവസരം ഒരുക്കുകയാണ് ഹരിതവനം. ടൂറിസം, ആയുര്‍വേദ രംഗങ്ങളിലായി അന്താരാഷ്ട്ര തലങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന ഐറിഷ് കമ്പനിയുമായി സഹകരിച്ചാണ് ഹരിതവനം പുതിയ നിക്ഷേപത്തിന് വഴിയൊരുക്കുന്നത്. ടൂര്‍ പാക്കേജ് രംഗങ്ങളില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമായി പ്രവര്‍ത്തനം തുടരുന്ന സ്ഥാപനം കേരളത്തിലേക്കുള്ള വേരോട്ടം സാധ്യമാക്കുന്നത് ഹരിതവനം ഗ്രൂപ്പ് വഴിയാണ്. അതിനാല്‍ തന്നെ ഭാവിയിലേക്കുള്ള മികച്ച ചുവടുവെയ്പ്പാകും ഹരിതവനം ഗ്രൂപ്പിലെ നിക്ഷേപമെന്നതില്‍ സംശയത്തിന്റെ ആവശ്യമില്ല. വിവിധ മേഖലകളില്‍ പ്രഗത്ഭരായ മാനേജ്മെന്റാണ് ഹരിതവനം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഹരിതവനം ഫാം ഡെവലപ്പേഴ്സിന് കീഴിലാണ് റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം. ഫാം കണ്‍സള്‍ട്ടന്‍സി, ലാന്്ഡ്സ്കേപ് സ്പെഷ്യലൈസേഷന് രംഗങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമാണ് ഹരിതവം ഗ്രൂപ്പ്. ഇതിന് പുറമെ ഹോസ്പിറ്റാലിറ്റി രംഗത്ത് 30 വര്‍ഷത്തിലേറെ നീണ്ട അനുഭവ സമ്പത്തുമായി സ്ട്രൈഡ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സും (
www.stridehotels.com
), അയര്‍ലണ്ട് കേന്ദ്രീകരിച്ച് ടൂര്‍ പാക്കേജ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓംറീട്രീറ്റ് (
www.ohmretreats.com
) എന്ന സ്ഥാപനവും ഹരിതവനത്തിന്റെ (
http://harithavanamgroup.com
) കൈപിടിച്ച് ഫാം ടൂറിസം രംഗത്തേക്ക് കടന്നുവരികയാണ്. ഹോസ്പിറ്റാലിറ്റി രംഗത്തും ടൂറിസം രംഗത്തും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സ്ഥാപനങ്ങളാണ് ഇവ രണ്ടും. വിദേശ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവരെ ഇവിടേക്കെത്തിക്കാന്‍ ഇത് മികച്ച സ്വാധീനം ചെലുത്തും. ഇന്ത്യയ്ക്കകത്തും പുറത്തുമായി മികച്ച സാന്നിധ്യമായി മാറാന്‍ ഈ പങ്കാളിത്തം തന്നെ സ്ഥാപനത്തിന് കരുത്തേകുന്നുണ്ട്.
കേരളത്തിലേക്ക് ഏറെ സഞ്ചാരികള്‍ എത്തുന്ന യുകെ, ജര്‍മനി, അയര്‍ലണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നിക്ഷേപം മികച്ച വരുമാനത്തിന്റെ നാളുകളാണ് മുന്നില്‍ നിരത്തുന്നത്. ഓരോ വിഭാഗങ്ങളും അതത് മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവര്‍ നയിക്കുന്നതിനാല്‍ തന്നെ നിലവാരത്തിന്റെ കാര്യത്തിലും ഹരിതവനം ഗ്രൂപ്പിന്റെ മികവ് ഉയരങ്ങളിലാണ്. നേച്ചര്‍ ടൂര്‍, ആയുര്‍വേദ യോഗ ടൂര്‍, സ്പൈസ് ടൂര്‍ തുടങ്ങി വിവിധ പാക്കേജുകള്‍ വിദേശങ്ങളില്‍ നിന്നും ഉറപ്പാക്കാനും ഈ ക്രമീകരണങ്ങള്‍ വഴി സാധ്യമാകുന്നുണ്ട്.
ഗവി, തേക്കടി, വാഗമണ്‍, പരുന്തുംപാറ, മൗണ്ട് സത്രം തുടങ്ങി വിവിധ ടൂറിസം കേന്ദ്രങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് ഹരിതവനം ഗ്രൂപ്പ് സ്ഥിതി ചെയ്യുന്നത്. കാര്‍ഷിക വിളകള്‍ നിറഞ്ഞ ഫാമിനകത്ത് തികച്ചും ശാന്തമായ ജീവിത സാഹചര്യം ഒരുക്കുന്ന ഹരിതവനം മികച്ച സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. ഫോര്‍ സ്റ്റാര്‍ നിലവാരത്തോട് കിടപിടിക്കുന്ന വിധത്തിലാണ് ഹരിതവനം ഒരുങ്ങുന്നത്. 30 റൂമുകള്‍, ഹണിമൂണ്‍ കോട്ടേജ്, ട്രീഹൗസ്, ഡ്യൂപ്ലെക്സ് കോട്ടേജുകള്‍, 150 പേരെ ഉള്‍ക്കൊള്ളാവുന്ന വിധത്തിലുള്ള കോണ്‍ഫറന്‍സ് ഹാള്‍, ആയുര്‍വേദ യോഗ സെന്റര്‍, സ്പാ, ഇന്‍ഫിനിറ്റി പൂള്, ഹെല്‍ത്ത് ക്ലബ്, ഇന്‍ഡോര്‍ ഗെയിംസ്, മിനിയേച്ചര്‍ ഫാം, മള്‍ട്ടിക്യുസിന്‍ റെസ്റ്റോറന്റ്, ഓപ്പണ്‍ റെസ്റ്റോറന്റ് എന്നിവ ഇതില്‍പ്പെടുന്നു. സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്ന ഇവിടം പെരിയാര്‍ നദിയുടെ സാമീപ്യം കൊണ്ടും സമ്പന്നമാണ്. ടൂറിസം രംഗത്തെ നവസാധ്യതകള്‍ എല്ലാം പ്രകൃതിക്കൊപ്പം സമ്മേളിപ്പിച്ചുകൊണ്ടാണ് ഹരിതവനം ജനങ്ങളിലേക്കിറങ്ങുന്നത്. അതിനാല്‍ തന്നെ നിക്ഷേപകള്‍ക്കുള്ള ഉറപ്പും മികച്ചതാണ്. ടൂറിസത്തിന്റെയും കൃഷിയുടെയും നവസാധ്യതകളില് നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച അവസരമാണ് ഹരിതവനം ഗ്രൂപ്പ് മുന്നോട്ടുവെയ്ക്കുന്നത്. ടൂറിസത്തിന്റെ അനന്തസാധ്യതകളും പ്രകൃതിയോടലിയുന്ന സംരംഭക മേഖലയും അവതരിപ്പിക്കുന്ന ഹരിതവനം ഗ്രൂപ്പ് മികച്ച സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ കൃഷികളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴില് സമൃദ്ധമായി വിന്യസിക്കുന്ന ഹരിതവനം ഇന്ത്യയിലെവിടെയും ഇത്തരത്തില്‍ ഫാമുകള്‍ സജ്ജമാക്കാന്‍ പ്രാപ്തമാണ്. ഇതിനോടകം തന്നെ നിരവധി ഫാമുകള്‍ തയ്യാറാക്കിയ സ്ഥാപനം ഇവയിലൂടെ തന്നെ മികവ് തെളിയിച്ച് കഴിഞ്ഞു.
ഓഹരി സ്വന്തമാക്കുന്നവര്‍ക്ക് മികച്ച വരുമാനത്തിനൊപ്പം സൗജന്യ താമസം ഉള്‍പ്പടെയുള്ള നിരവധി സൗകര്യങ്ങള്‍ ഹരിതവനം മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇതിന് പുറമെ ഓഹരി പങ്കാളിത്തം എപ്പോള്‍ വേണമെങ്കിലും ഉയര്‍ത്താനുള്ള അവസരവും ഉണ്ട്. ഇതിനൊപ്പം ഫാമിംഗ് ഉള്‍പ്പടെയുള്ള എല്ലാവിധ പ്രവര്‍ത്തികളിലും പങ്കാളികളാകാനും സാധിക്കും. കമ്പനീസ് ആക്ട് 2013 പ്രകാരം തങ്ങളുടെ ഓഹരി വില്‍ക്കുവാനും സാധിക്കുന്നതാണ്. ഇതിന് പുറമെ അടുത്ത തലമുറയിലേക്ക് ഓഹരി കൈമാറുകയുമാകാം. അടുത്ത മൂന്ന് വര്‍ഷത്തിനകം മുഴുവന്‍ പണികളും പൂര്‍ത്തീകരിക്കാനും കൂടുതല്‍ സജ്ജീകരണങ്ങള്‍ ഉള്‍പ്പെടുത്താനുമാണ് പദ്ധതി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. അനുദിനം സാധ്യതയേറിവരുന്ന ഫാം ടൂറിസം രംഗത്ത് മികച്ച നിക്ഷേപങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹരിതവനം നിസ്സംശയം തെരഞ്ഞെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; 9961028283 , 0481 2300630.
www.harithavanamgroup.com
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
കുത്തരിക്ക് വൻ ഡിമാൻഡ്
ഓരോ വിളവെടുപ്പ് കഴിയുന്പോഴും കേരളത്തിലെ നെൽക്കർഷകർ കടത്തിൽ നിന്നു കടക്കെണിയിലേക്കു വീഴു
സുമോ കപ്പയിൽ വിജയം കൊയ്ത് അജിത്
വ്യത്യസ്തങ്ങളായ കൃഷി രീതികൾ സ്വീകരിച്ചു വിജയം നേടിയ യുവ കർഷകനാണ് പാലക്കാട് ഒറ്റപ്പാലം വാണിയ
തൊട്ടാവാടി: പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലി
ആരെങ്കിലും തൊട്ടാൽ ഇലകൾ വാടി കൂന്പിപ്പോകുന്നതുകൊണ്ടാണു തൊട്ടാവാടിക്ക് അങ്ങനെയൊരു പേര് കി
പശുക്കൾക്കില്ലെങ്കിൽ കർഷകർക്ക് എന്ത് "സാന്ത്വനം'
പശുവളർത്തൽ രംഗത്തെ പ്രധാന ഇൻഷ്വറൻസ് പദ്ധതിയായ "ക്ഷീര സാന്ത്വനം’ പദ്ധതിയിൽ നിന്ന് പശുക്കളെ
പശ്ചിമഘട്ടത്തിൽ അസാധാരണ വലുപ്പമുള്ള കുരുമുളക്; ഗണപതി മുളക്
സാധാരണയിനം കുരുമുളക് ഇനങ്ങളുടെ മൂന്നിരട്ടിയോളം വലുപ്പവും എരിവിൽ ഒട്ടും കുറവില്ലാത്തതുമായ
റബർ: നന്നായി ടാപ്പു ചെയ്താൽ ഉത്പാദനം വർധിക്കും
നന്നായി ടാപ്പു ചെയ്യാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
1. തോട്ടത്തിൽ ആദ്യമായി ടാപ്പിംഗ് തുടങ
കുരുമുളകിന് താങ്ങുമരമായി മലവേപ്പ്; തങ്കച്ചന് ഇത് അധിക വരുമാനം
കുരുമുളക് ചെടിക്ക് താങ്ങുമരമായി മലവേപ്പ് നട്ട് അധികവരുമാനം നേടുകയാണ് ഇടുക്കി മുരിക്കാശേര
ആരോഗ്യത്തിന് സപ്പോർട്ടേകും സപ്പോട്ട
കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന രുചികരവും ആരോഗ്യദായകവുമായ പഴമാണ് സപ്പോട്ട. മെ
കാലിത്തൊഴുത്ത് ഫുൾ, കുട്ടിക്കർഷകൻ ഹാപ്പി
അതിജീവനത്തിനായി ചെറുപ്രായത്തിൽ തന്നെ ക്ഷീരകൃഷിയിലേക്കു കാലെടുത്തു വച്ച ഇടുക്കി വെള്ളിയാമറ്
അക്വേറിയം ക്ലീൻ ചെയ്യുന്പോൾ ശ്രദ്ധിക്കാം
അക്വേറിയം ക്ലീൻ ചെയ്യുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• അക്വേറിയത്തിൽ ഫിൽറ്ററുകളും എയ്റേറ്റ
ചെലവില്ലാതെ പൊന്നുംവിള
സീറോ ബജറ്റ് പ്രകൃതി കൃഷി അഥവാ ചെലവില്ലാ പ്രകൃതി കൃഷി എന്നത് ഒരു ജൈവ കൃഷി രീതിയാണ്. രാസവളങ്ങള
ഇതു വിത്തിന്റെ ദേശം; വിളയറിവുകളുടെ പാഠശാല
കാർഷിക കേരളത്തിന്റെ വിത്തഴകായി, സംയോജിത കൃഷിക്കൊരു പാഠശാലയായി, ആലുവയിൽ ഒരു പ്രകൃതിദത്
നൃത്തത്തിനൊപ്പം രൂപയ്ക്ക് കൃഷിയും അത്രമേൽ പ്രിയം
നൃത്തത്തിലും ചിത്രരചനയിലുമായിരുന്നു തീരെ ചെറുപ്പം മുതൽ കൊച്ചി വികെസി ചെറിയത്തറവീട്ടിൽ രൂപാ
വാഴയിലെ മൂല്യവർധിത ഉത്പന്നങ്ങളും കയറ്റുമതി സാധ്യതകളും
ഇന്ത്യയിൽ ഏറ്റവും അധികം സ്ഥലത്ത് കൃഷിചെയ്യുന്ന വാഴയ്ക്കു കേരളത്തിലും വലിയ പ്രാധാന്യമുണ്ട്. വാഴ
ബഹ്മി; ഔഷധരംഗത്തെ ഒറ്റയാൻ
പൗരാണിക കാലം മുതൽ തന്നെ ബ്രഹ്മി ഔഷധരംഗത്തെ ഒറ്റയാനും സമാനതകളില്ലാത്ത ഉന്നതനുമാണ്. ബ്രഹ്മിയ
ശ്രീജിത്തിന്റെ കൃഷിയിടത്തിൽ വിളയാത്തതൊന്നുമില്ല
കാലം മറക്കുന്ന പരന്പരാഗത കൃഷിരീതികളിലേക്കു സമൂഹത്തെ കൈപിടിച്ചു നടത്തുകയാണ് ആലപ്പുഴ മുഹമ്

Latest News
ശിവദാസൻ നായർ ഇടയുന്നു; ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷൻ ബഹിഷ്കരിച്ചു
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top