കു​ട്ടി​ക​ൾ​ക്ക് ഗു​ണ​മാ​കാ​ൻ ഒരു സ്പെ​ഷ​ൽ ഗെ​യിം!
കു​ട്ടി​ക​ൾ​ക്ക് ഗു​ണ​മാ​കാ​ൻ ഒരു സ്പെ​ഷ​ൽ ഗെ​യിം!
Saturday, February 2, 2019 11:52 AM IST
കം​പ്യൂ​ട്ട​ർ, മൊ​ബൈ​ൽ ഗെ​യി​മു​ക​ളെ​ക്കൊ​ണ്ടു​ള്ള ദോ​ഷ​ങ്ങ​ൾ എ​ക്കാ​ല​വും ച​ർ​ച്ച ചെ​യ്യു​ന്ന​താ​ണ്. എ​ന്നാ​ലി​താ, ഒ​രു സ്പെ​ഷ​ൽ വീ​ഡി​യോ ഗെ​യിം ഡി​ജി​റ്റ​ൽ മെ​ഡി​സി​നാ​യി എ​ത്തു​ന്നു. കു​ട്ടി​ക​ളി​ലു​ണ്ടാ​കു​ന്ന ഓ​ട്ടി​സം സ്പെ​ക്ട്രം ഡി​സോ​ർ​ഡ​ർ, ഹൈ​പ്പ​ർ ആ​ക്ടി​വി​റ്റി ഡി​സോ​ർ​ഡ​ർ എ​ന്നി​വ​യെ നി​യ​ന്ത്രി​ക്കാ​നാ​ണ് വീ​ഡി​യോ ഗെ​യിം എ​ത്തു​ന്ന​ത്.

പ്രൊജ​ക്‌ട‌് ഇ​വോ എ​ന്ന പേ​രി​ലാ​ണ് ഇ​തി​ൽ ഗ​വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധാ​ശേ​ഷി നി​ല​നി​ർ​ത്താ​നും ല​ക്ഷ്യ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നു​ള്ള ക​ഴി​വു​ണ്ടാ​ക്കാ​നു​മാ​ണ് ഈ ​രം​ഗ​ത്തെ ചി​കി​ത്സ​ക​ർ ശ്ര​മി​ക്കു​ന്ന​ത്.


എ​ത്ര​യും നേ​ര​ത്തേ ഈ ​രോ​ഗാ​വ​സ്ഥ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ ചി​കി​ത്സ​ക​ൾ ന​ൽ​കി​യാ​ലേ കു​ട്ടി​ക​ളെ നി​ത്യ​ജീ​വി​ത​ത്തി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ കൊ​ണ്ടു​വ​രാ​നാ​കൂ. പ്രൊ​ജ​ക്‌ട് ഇ​വോ ഇ​ക്കാ​ര്യ​ത്തി​ൽ ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു.

ആ​ക്‌ടി​വി​റ്റി വീ​ഡി​യോ ഗെ​യിം, പാ​റ്റേ​ണ്‍ റെ​ക്ക​ഗ്നി​ഷ​ൻ തു​ട​ങ്ങി​യ പ്രൊജ​ക്‌ട‌് ഇ​വോ​യു​ടെ ഭാ​ഗ​മാ​ണ്. ചി​കി​ത്സ​യി​ൽ 95 ശ​ത​മാ​നം പു​രോ​ഗ​തി​യാ​ണ് ഈ ​പ്രൊ​ജ​ക്‌ടി​ലൂ​ടെ ല​ഭ്യ​മാ​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.