സോ​ളോ ഈ​റ 4 എ​ക്സ് സ്മാ​ർ​ട്ട്ഫോ​ണ്‍
സോ​ളോ ഈ​റ 4 എ​ക്സ്  സ്മാ​ർ​ട്ട്ഫോ​ണ്‍
Wednesday, January 30, 2019 2:50 PM IST
ഓ​ണ്‍​ലൈ​ൻ ഇ​ന്ത്യ​ൻ സ്മാ​ർ​ട്ട്ഫോ​ണ്‍ ബ്രാ​ൻ​ഡാ​യ സോ​ളോ, സോ​ളോ ഈ​റ 4എ​ക്സ് എ​ന്ന പേ​രി​ൽ പു​തി​യ സ്മാ​ർ​ട്ട്ഫോ​ണ്‍ അ​വ​ത​രി​പ്പി​ച്ചു. ആ​മ​സോ​ണി​ൽ ഫോ​ണ്‍ ല​ഭ്യ​മാ​ണ്. 30 ദി​വ​സ​ത്തെ മ​ണി ബാ​ക്ക് ഓ​ഫ​റോ​ടെ​യാ​ണ് ഫോ​ണ്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള ഭാ​ഷ​യി​ൽ വി​നി​മ​യം ന​ട​ത്താ​വു​ന്ന ത​ര​ത്തി​ൽ 22 ഇ​ന്ത്യ​ൻ ഭാ​ഷ​ക​ൾ ല​ഭ്യ​മാ​ണെ​ന്ന് സോ​ളോ പ്ര​സി​ഡ​ന്‍റും ബി​സി​ന​സ് മേ​ധാ​വി​യു​മാ​യ സു​നി​ൽ റെ​യ്ന പ​റ​ഞ്ഞു.

1 ജി​ബി, 2ജി​ബി റാം ​എ​ന്നി​ങ്ങ​നെ ര​ണ്ടു മോ​ഡ​ലു​ക​ളാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. വി​ല യ​ഥാ​ക്ര​മം 4,444രൂ​പ, 5,555 രൂ​പ വീ​ത​മാ​ണ്.

5.45 ഇ​ഞ്ച് എ​ച്ച്ഡി ഫു​ൾ ലാ​മി​നേ​ഷ​ൻ ഡി​സ്പ്ലേ, 2.5 കേ​ർ​വ് കോ​ർ​ണി​ങ് ഗൊ​റി​ല്ല ഗ്ലാ​സ്, 8.6 എം​എം ക​നം, ഫേ​സ് അ​ണ്‍​ലോ​ക്ക്, എ​ൽ​ഇ​ഡി ഫ്ളാ​ഷോ​ടു കൂ​ടി​യ 8എം​പി പി​ൻ കാ​മ​റ, 5എം​പി മു​ൻ കാ​മ​റ, ആ​ൻ​ഡ്രോ​യി​ഡ് ഓ​റി​യോ ഒ​എ​സ്, 3000എം​എ​എ​ച്ച് ബാ​റ്റ​റി, 1.5 ഹെ​ർ​ട്സ് ക്വാ​ഡ് കോ​ർ പ്രോ​സ​സ​ർ തു​ട​ങ്ങി​യ​വ സ​വി​ശേ​ഷ​ത​ക​ളാ​ണ്.


ജി​യോ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഉ​ട​ന​ടി 1200 രൂ​പ​യു​ടെ കാ​ഷ് ബാ​ക്ക് ല​ഭി​ക്കും. 50ജി​ബി 4ജി ​ഡാ​റ്റ​യും അ​ധി​ക​മാ​യി ല​ഭി​ക്കും. ഉ​പ​ഭോ​ക്താ​വ് 198/299 രൂ​പ​യ്ക്കു റീ​ച്ചാ​ർ​ജ് ചെ​യ്താ​ലു​ട​ൻ മൈ​ജി​യോ അ​ക്കൗ​ണ്ടി​ലേ​ക്ക് 50 രൂ​പ​യു​ടെ 24 വൗ​ച്ച​റു​ക​ൾ ക്രെ​ഡി​റ്റ് ചെ​യ്യും.