കൂടുതല്‌ വലുപ്പം കൂടുതൽ മികവ്
കൂടുതല്‌ വലുപ്പം കൂടുതൽ മികവ്
Friday, January 25, 2019 4:19 PM IST
കൊ​ച്ചി: മാ​രു​തി സു​സു​ക്കി​യു​ടെ മൂ​ന്നാം ത​ല​മു​റ വാ​ഗ​ണ്‍ ആ​ർ വി​പ​ണി​യി​ലെ​ത്തി. ക​രു​ത്തു​റ്റ രൂ​പ​ക​ല്പ​ന, വി​ശാ​ല​മാ​യ ഉ​ൾ​ഭാ​ഗം, ഏ​റ്റ​വും സു​ഖ​ദാ​യ​കം, അ​ടു​ത്ത ത​ല​മു​റ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, അ​ഡ്വാ​ൻ​സ്ഡ് കെ ​സീ​രീ​സ് എ​ൻ​ജി​ൻ, ഏ​റ്റ​വും മി​ക​ച്ച ഇ​ന്ധ​ന​ക്ഷ​മ​ത എ​ന്നി​വ​യാ​ണ് പു​തി​യ വ​ലി​യ വാ​ഗ​ണ്‍ ആ​റി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ. അ​ഞ്ചാം ത​ല​മു​റ ഹാ​ർ​ടെ​ക്റ്റ് പ്ലാ​റ്റ് ഫോ​മി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന വാ​ഹ​നം 1.0 ലി​റ്റ​ർ എ​ൻ​ജി​നു 1.2 ലി​റ്റ​ർ എ​ൻ​ജി​നി​ലു​മാ​ണ് ല​ഭ്യ​മാ​കു​ക.‌


ഡ്രൈ​വ​ർ എ​യ​ർ ബാ​ഗ്, ആ​ന്‍റി​ലോ​ക് ബ്രേ​ക്കിം​ഗ് സി​സ്റ്റം, ഇ​ല​ക്‌​ട്രോ​ണി​ക് ബ്രേ​ക്ക് ഫോ​ഴ്സ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ, മു​ൻ​സീ​റ്റ് ബെ​ൽ​റ്റ്/​സ്പീ​ഡ് അ​ല​ർ​ട്ട് സി​സ്റ്റം, റി​യ​ർ പാ​ർ​ക്കിം​ഗ് സെ​ൻ​സ​ർ എ​ന്നി​വ വാ​ഹ​ന​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കു​ന്നു.

1.2 ലി​റ്റ​ർ പ​തി​പ്പി​ന് 4.89 ല​ക്ഷം മു​ത​ൽ 5.69 ല​ക്ഷം വ​രെ രൂ​പ വി​ല വ​രു​ന്പോ​ൾ 1.0 ലി​റ്റ​ർ എ​ൻ​ജി​ൻ പ​തി​പ്പി​ന് വി​ല 4.19 ല​ക്ഷം മു​ത​ൽ 5.16 ല​ക്ഷം വ​രെ രൂ​പ വി​ല വ​രും.