ഹ്യുണ്ടാ​യ് വെ​ർ​ണ ആ​നി​വേ​ഴ്സ​റി എ​ഡി​ഷ​ൻ പു​റ​ത്തി​റ​ക്കി
ഹ്യുണ്ടാ​യ് വെ​ർ​ണ ആ​നി​വേ​ഴ്സ​റി എ​ഡി​ഷ​ൻ പു​റ​ത്തി​റ​ക്കി
Saturday, September 22, 2018 4:42 PM IST
കൊ​​​ച്ചി: ഹ്യുണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് വെ​​​ർ​​​ണ​​യു​​ടെ ആ​​​നി​​​വേ​​​ഴ്സ​​​റി എ​​​ഡി​​​ഷ​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കി. ആ​​യി​​രം വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് ഹ്യുണ്ടാ​​​യ് ആ​​​നി​​​വേ​​​ഴ്സ​​​റി എ​​​ഡി​​​ഷ​​​നാ​​​യി പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

ഇ​​​ന്ത്യ​​​യി​​​ൽ 52,482 കാ​​​റു​​​ക​​​ളും അ​​​ന്താ​​​രാ​​​ഷ്‌ട്ര ത​​​ല​​​ത്തി​​​ൽ 27,126 കാ​​​റു​​​ക​​​ളും വെ​​​ർ​​​ണ വി​​​റ്റ​​​ഴി​​​ച്ച​​​താ​​​യി ഹ്യുണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വൈ.​​​കെ​​. കു ​പ​​​റ​​​ഞ്ഞു.


ഡി​​​സ്ക് പ്ലേ​​​റ്റ്, ബ്ലാ​​​ക്ക് റി​​​യ​​​ർ വ്യൂ ​​​മി​​​റ​​​ർ, വ​​​യ​​​ർ​​​ലെ​​സ് ചാ​​​ർ​​​ജിം​​​ഗ്, സ​​​ണ്‍ റൂ​​​ഫ്, വെ​​​ന്‍റി​​​ലേ​​​റ്റ​​​ഡ് സീ​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് പു​​​തി​​​യ വെ​​​ർ​​​ണ​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ൾ. മാ​​​ന്വ​​​ൽ, ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ട്രാ​​​ൻ​​​സ്മി​​​ഷ​​​നു​​​ക​​​ളി​​​ലും ഡീ​​​സ​​​ൽ, പെ​​​ട്രോ​​​ൾ വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ലും വാ​​​ഹ​​​നം ല​​​ഭ്യ​​​മാ​​​ണ്.