മികച്ച മൈലേജുമായി മാരുതി സ്വിഫ്റ്റ്‌ ഡിസയർ
മികച്ച മൈലേജുമായി  മാരുതി  സ്വിഫ്റ്റ്‌  ഡിസയർ
Saturday, September 15, 2018 4:32 PM IST
സ്വിഫ്ടിന്‍റെ സെഡാൻ പതിപ്പാണ് ഡിസയർ . സ്വിഫ്ടിന് ഉപയോഗിക്കുന്ന എൻജിനും പ്ലാറ്റ്ഫോമുമാണ് ഡിസയറിനും.

മൈലേജും സമം. നാലുമീറ്ററിൽ താഴെ നീളമുള്ള സെഡാനായ ഡിസയറിന്‍റെ ഡിക്കിയുടെ ശേഷി 378 ലിറ്റർ. അഞ്ച് സ്പീഡ് മാന്വൽ , എഎംടി ഗീയർബോക്സ് വകഭേദങ്ങളുണ്ട്. കൊച്ചി എക്സ് ഷോറൂം വില 6.55 ലക്ഷം രൂപ മുതൽ. മൈലേജ്: ലിറ്ററിന് 28.40 കിലോമീറ്റർ