ഇന്ധനമായി എഥനോൾ ലക്ഷ്യമെന്ന് ഗഡ്കരി
ഇന്ധനമായി എഥനോൾ ലക്ഷ്യമെന്ന് ഗഡ്കരി
Friday, September 7, 2018 2:46 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഇ​ന്ധ​ന​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ എ​ഥ​നോ​ൾ പോ​ലു​ള്ള ഇ​ത​ര ഇ​ന്ധ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സ​ർ​ക്കാ​രി​നു​ള്ള​തെ​ന്ന് കേ​ന്ദ്ര റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ആ​ൻ​ഡ് ഹൈ​വേ​സ് മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി.

ഇ​ന്ത്യ​യി​ലെ ക​രി​ന്പ് ഉ​ത്പാ​ദ​നം ഇ​പ്പോ​ൾ മു​ന്നേ​റ്റ​ത്തി​ലാ​ണ്. 50-60 ല​ക്ഷം ട​ൺ പ​ഞ്ച​സാ​ര ഇ​പ്പോ​ൾ അ​ധി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ പ​ഞ്ച​സാ​ര​യു​ടെ ഉ​ത്പാ​ദ​നം കു​റ​ച്ച് ക​രി​ന്പി​ൻ​ചാ​റി​ൽ​നി​ന്ന് നേ​രി​ട്ട് എ​ഥ​നോ​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഇ​തു​കൂ​ടാ​തെ പ​രു​ത്തി, ഗോ​ത​ന്പ്, നെ​ല്ല് എ​ന്നി​വ​യു​ടെ വൈ​ക്കോ​ൽ ബ​യോ എ​ഥ​നോ​ൾ നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്‌. ബ​യോ​മാ​സി​ൽ​നി​ന്നു​ള്ള ജൈ​വ ഇ​ന്ധ​നം നി​ർ​മി​ക്കാ​ൻ പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.