ജീ​പ്പ് കോ​ന്പ​സ്
ജീ​പ്പ് കോ​ന്പ​സ്
Tuesday, August 28, 2018 2:25 PM IST
ജീ​പ്പ് കോ​ന്പ​സ് വി​ൽ​പ്പ​ന 25,000 ക​ട​ന്ന​തി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം എ​ഫ്സി​എ ഇ​ന്ത്യ പൂ​നെ​യി​ലെ ര​ഞ്ജ​ൻ​ഗാ​വ് ഉ​ൽ​പ്പാ​ദ​ന യൂ​ണി​റ്റി​ൽ നി​ന്നും ജീ​പ് കോ​ന്പ​സി​ന്‍റെ പ്ര​ത്യേ​ക പ​തി​പ്പാ​യി ’ബെ​ഡ്റോ​ക്ക്’ പു​റ​ത്തി​റ​ക്കി. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​ര​സ്കാ​രം നേ​ടി​യ എ​സ് യു ​വി ജീ​പ്പ് കോ​ന്പ​സ് അ​വ​ത​രി​പ്പി​ച്ച് ഒ​രു വ​ർ​ഷ​ത്തി​ന​ക​മാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ എ​സ്് യു വി​ക​ളി​ലൊ​ന്നാ​യ ജീ​പ്പ് കോ​ന്പ​സ് 2017 ജൂ​ലൈ 31നാ​ണ് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

റി​വേ​ഴ്സ് പാ​ർ​ക്കി​ംഗ് കാ​മ​റ, 16 ഇ​ഞ്ച് ഗ്ലോ​സ് ബ്ലാ​ക്ക് അ​ലോ​യ് വീ​ലു​ക​ൾ, പ്ര​വേ​ശ​ന​ത്തി​ന് സൈ​ഡ് സ്റ്റെ​പ്, ബെ​ഡ്റോ​ക്ക് ബ്രാ​ൻ​ഡി​ൽ സീ​റ്റ് ക​വ​റു​ക​ൾ, ക​റു​ത്ത റൂ​ഫ് റെ​യി​ലു​ക​ൾ, പ്രീ​മി​യം ഫ്ളോ​ർ മാ​റ്റു​ക​ൾ, ബെ​ഡ്റോ​ക്ക് മു​ദ്ര​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ജീ​പ് കോ​ന്പ​സ് ബെ​ഡ്റോ​ക്ക് ലി​മി​റ്റ​ഡ് എ​ഡി​ഷ​നി​ലെ സ​വി​ശേ​ഷ​ത​ക​ൾ. ഇ​തി​ന്‍റെ വി​ല 17.53 ല​ക്ഷം രൂ​പ​യാ​ണ്. വോ​ക്ക​ൽ വൈ​റ്റ്, മി​നി​മ​ൽ ഗ്രേ, ​എ​ക്സോ​ട്ടി​ക്ക റെ​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്നു നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്.


ഇ​തി​ന​കം 8000 ജീ​പ്പ് കോ​ന്പ​സ് എ​സ് യു വി​ക​ൾ ജ​പ്പാ​ൻ, ഓ​സ്ട്രേ​ലി​യ, യു​കെ, ഐ​ർ​ല​ണ്ട് തു​ട​ങ്ങി​യ വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച​താ​യി എ​ഫ്സി​എ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കെ​വി​ൻ ഫ​ല​ൻ പ​റ​ഞ്ഞു.