ഫ​യ​ർ​ഫോ​ക്സ് ലോ​ഗോ പു​തു​ക്കു​ന്നു
ഫ​യ​ർ​ഫോ​ക്സ്  ലോ​ഗോ പു​തു​ക്കു​ന്നു
Wednesday, August 8, 2018 3:44 PM IST
മോ​സി​ല്ല​യു​ടെ തീ​ക്കു​റു​ക്ക​ൻ ഇ​ന്‍റ​ർ​നെ​റ്റി​ൽ സ്വ​ന്തം സാ​ന്നി​ധ്യം വ്യാ​പി​പ്പി​ക്കു​ക​യാ​ണ്. പു​തി​യ ഫീ​ച്ച​റു​ക​ളും വേ​ർ​ഷ​നു​ക​ളും എ​ത്തു​ന്ന​തോ​ടൊ​പ്പം ഫ​യ​ർ​ഫോ​ക്സി​ന്‍റെ പ​ര​ന്പ​രാ​ഗ​ത ലോ​ഗോ പു​തു​താ​യി രൂ​പ​ക​ല്പ​ന ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മോ​സി​ല്ല. വ​ർ​ച്വ​ൽ റി​യാ​ലി​റ്റി, വോ​യ്സ് അ​സി​സ്റ്റ​ൻ​സ് തു​ട​ങ്ങി​യ പു​തു​കാ​ല സ​ങ്കേ​ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത​തോ​ടെ തീ​വാ​ലു​ള്ള കു​റു​ക്ക​ൻ ത​ങ്ങ​ളു​ടെ ഉ​ല്പ​ന്ന കു​ടും​ബ​ത്തി​ന്‍റെ യ​ഥാ​ർ​ഥ പ്ര​തി​രൂ​പ​മാ​കു​ന്നി​ല്ല എ​ന്ന തോ​ന്ന​ലാ​ണ് ക​ന്പ​നി​ക്കു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ നി​റ​വും രൂ​പ​വും മാ​റ്റാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് അ​വ​ർ.

ഒ​രു ഓ​പ്പ​ണ്‍ സോ​ഴ്സ് ക​ന്പ​നി​യാ​യി​രി​ക്കേ ഉ​പ​യോ​ക്താ​ക്ക​ളു​ടെ പി​ന്തു​ണ​യും അ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ച്ച് പു​തി​യ ലോ​ഗോ ഡി​സൈ​ൻ ചെ​യ്യാ​നാ​ണ് മോ​സി​ല്ല​യു​ടെ ശ്ര​മം. അ​തു​കൊ​ണ്ടു​ത​ന്നെ ര​ണ്ടു ഡി​സൈ​ൻ സി​സ്റ്റം അ​പ്രോ​ച്ചു​ക​ൾ അ​വ​ർ പു​റ​ത്തി​റ​ക്കി​യി​ട്ടു​മു​ണ്ട്.

ഫെ​നി​ക്സ് എ​ന്ന കോ​ഡ് നെ​യി​മി​ൽ യു​വ​ത​ല​മു​റ​യെ ല​ക്ഷ്യ​മി​ട്ട് മോ​സി​ല്ല ഒ​രു ആ​ൻ​ഡ്രോ​യ്ഡ് ബ്രൗ​സ​ർ വി​ക​സി​പ്പി​ക്കു​ന്ന​താ​യി വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. വെ​ബ് ഉ​പ​യോ​ഗ​ങ്ങ​ൾ സ്വ​ന്തം ശ​ബ്ദ​ത്താ​ൽ നി​യ​ന്ത്രി​ക്കാ​വു​ന്ന സ്കൗ​ട്ട് എ​ന്ന വോ​യ്സ്-​ക​ണ്‍​ട്രോ​ൾ​ഡ് പ്ലാ​റ്റ്ഫോ​മും മോ​സി​ല്ല​യു​ടെ ഗ​വേ​ഷ​ണ​ശാ​ല​യി​ലു​ണ്ട്. ഇ​ത്ത​രം പു​തു​മ​ക​ൾ പ്ര​തി​ഫ​ലി​ക്കു​ന്ന​താ​ക​ണം പു​തി​യ ലോ​ഗോ​യും എ​ന്നാ​ണ് ക​ന്പ​നി​യു​ടെ പ​ക്ഷം.


ഉ​പ​യോ​ക്താ​ക്ക​ൾ ന​ൽ​കു​ന്ന ക​മ​ന്‍റു​ക​ളി​ൽ​നി​ന്നാ​ണ് പു​തി​യ ഡി​സൈ​ൻ രൂ​പ​പ്പെ​ടു​ക. സി​സ്റ്റം ഒ​ന്നി​ൽ ഒ​രു ജ്യാ​മി​തീ​യ കു​റു​ക്ക​ൻ​ത​ല​യും, ര​ണ്ടി​ൽ ഒ​രു തീ​ജ്വാ​ല​യും ഉ​ണ്ട്. ഈ ​മാ​സ്റ്റ​ർ​ബ്രാ​ൻ​ഡ് ഡി​സൈ​നി​നു കീ​ഴി​ലാ​കും മ​റ്റു പ്രോ​ഡ​ക്ടു​ക​ൾ വ​രി​ക. പു​തി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ക്കു​ള്ള ഐ​ക്ക​ണു​ക​ളും അ​ഭി​പ്രാ​യം തേ​ടി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ആ​പ്പി​ൾ (സ​ഫാ​രി), ഗൂ​ഗി​ൾ (ക്രോം), ​മൈ​ക്രോ​സോ​ഫ്റ്റ് (എ​ഡ്ജ്) എ​ന്നി​വ​യു​മാ​യ​ണ് മോ​സി​ല്ല​യു​ടെ ക​ടു​ത്ത മ​ത്സ​രം.