ടി ​വി എ​സ് സ്പോ​ർ​ട്ടി​ന്‍റെ സി​ൽ​വ​ർ അ​ലോ​യ് പ​തി​പ്പ്
ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന നി​ർ​മ്മാ​താ​ക്ക​ളാ​യ ടി ​വി എ​സ് മോ​ട്ടോ​ർ ക​ന്പ​നി, ടി ​വി എ​സ് സ്പോ​ർ​ട്ടി​ന്‍റെ സി​ൽ​വ​ർ അ​ലോ​യ് പ​തി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ സി​ൽ​വ​ർ അ​ലോ​യ് വീ​ലു​ക​ൾ, ബ്ലാ​ക് സി​ൽ​വ​ർ, വോ​ൾ​ക്കാ​നോ റെ​ഡ് നി​റ​ങ്ങ​ളി​ൽ ല​ഭ്യം. കേ​ര​ള​ത്തി​ലെ എ​ക്സ് ഷോ​റൂം വി​ല 46,975 രൂ​പ​യാ​ണ്.

ടി ​വി എ​സ് സ്പോ​ർ​ട്ടി​ന്‍റെ വി​ൽ​പ്പ​ന 20 ല​ക്ഷം യൂ​ണി​റ്റ് എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട് അ​വ​സ​ര​ത്തി​ലാ​ണ് സി​ൽ​വ​ർ അ​ലോ​യ് പ​തി​പ്പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്. ലി​റ്റ​റി​ൽ 95 കി​ലോ​മീ​റ്റ​റാ​ണ് മൈ​ലേ​ജ്.