പ്രണയവര്‍ണങ്ങള്‍
പ്ര​ണ​യ​ത്തി​നു​വേ​ണ്ടി​യു​ള്ള ദി​ന​മാ​ണു വാ​ലന്‍റൈൻ​സ് ഡേ. ​പ്ര​ണ​യി​ക്കു​ന്ന​വ​ർ​ക്കും പ്ര​ണ​യം കൊ​തി​ക്കു​ന്ന​വ​ർ​ക്കും നി​ത്യ​മാ​യ പ്ര​ണ​യം ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും മാ​ത്ര​മു​ള്ള ദി​വ​സം.

​ഗി​രി​നി​ര​ക​ളി​ൽ നി​ന്നു ഞാ​ൻ നി​ന​ക്കു​വേ​ണ്ടി
സൗ​ഖ്യം തു​ളു​ന്പു​ന്ന പൂ​ക്ക​ൾ​ കൊ​ണ്ടു​വ​രും
നീ​ല ശം​ഖു​പു​ഷ്പ​ങ്ങ​ൾ
ത​വി​ട്ടു​നി​റ​മാ​ർ​ന്ന ഹേ​സ​ൽ പു​ഷ്പ​ങ്ങ​ൾ
ചൂ​ര​ൽ​ക്കു​ട്ട നി​റ​ച്ചും ഉ​മ്മ​ക​ൾ
വ​സ​ന്തം ചെ​റി​മ​ര​ങ്ങ​ളു​മാ​യി ചെ​യ്യു​ന്ന​ത്
എ​നി​ക്കു നീ​യു​മാ​യി ചെ​യ്യ​ണം’’
(പാ​ബ്ലോ നെ​രൂ​ദ)

പ്ര​ണ​യ​ത്തി​നു മ​ഴ​വി​ല്ലി​ന്‍റെ നി​റ​മാ​ണ്. വാ​ല​ന്‍റൈൻ​സ് ഡേ​യ്ക്ക് ഇ​ടു​ന്ന വ​സ്ത്ര​ങ്ങ​ളു​ടെ നി​റ​ങ്ങ​ൾ​ക്കും പ​റ​യാ​ൻ ഒ​ത്തി​രി​യു​ണ്ട്. ഗാ​ൽ​സ് ആ​ൻ​ഡ് ഗൈ​സ്, ചു​മ്മാ ഒ​ന്നു ട്രൈ ​ചെ​യ്യൂ​ന്നേ, ഒ​രു നി​റം നി​ങ്ങ​ളു​ടെ ലൈ​ഫ് ത​ന്നെ മാ​റ്റി​മ​റി​ക്കി​ല്ലെ​ന്ന് ആ​രു ക​ണ്ടു..

ചു​വ​പ്പ് ഞ​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​ണ്. ര​ണ്ടാ​ളും പ​ര​സ്പ​രം സ​മ്മ​തി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ണ​യം
പ​ച്ച പ്രൊപ്പോസ​ൽ ക​ഴി​ഞ്ഞു(​അ​വ​ളു​ടെ/ അ​വ​ന്‍റെ) മ​റു​പ​ടി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു
വെ​ള്ള എ​ന്നെ വെ​റു​തേ വി​ട്ടേ​ക്കൂ, ഞാ​നൊ​ന്നി​നു​മി​ല്ലേ
നീ​ല ഞാ​ൻ ഫ്രീ​യാ​ണ്. പ്രൊ​പ്പോസ​ൽ പോ​ന്നോ​ട്ടേ
പി​ങ്ക് അ​വ​സാ​നം ഞാ​നും ഒ​രു പ്രൊപ്പോസ​ലി​നു യേ​സ് പ​റ​ഞ്ഞു
മ​ഞ്ഞ ജ​സ്റ്റ് ഫ്ര​ണ്ട്ഷി​പ്പ്, എ​നി​ക്ക​തു മ​തി.
ഓ​റ​ഞ്ച് ഞാ​ൻ പ്രോപ്പോ​സ് ചെ​യ്യാ​ൻ പോ​വു​ക​യാ​ണ്
ക​റു​പ്പ് ന​ട​ത്തി​യ എ​ല്ലാ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​ക​ളും റി​ജ​ക്ട് ആ​യി. ഇ​നി ഞാ​നൊ​ന്നി​നു​മി​ല്ലേ
ബ്രൗ​ണ്‍ പ്ര​ണ​യി​ച്ചു ഹൃ​ദ​യം ത​ക​ർ​ന്ന​വ​ർ​ക്കു​ള്ള നി​റം
ഗ്രേ ​അ​ടി​ച്ചുപി​രി​ഞ്ഞ​വ​രു​ടെ നി​റം

ഒ​രു പൂ ​മാ​ത്രം ചോ​ദി​ച്ചു; ഒ​രു വ​സ​ന്തം നീ ​ത​ന്നു
ഒ​രു പൂ ​ചോ​ദി​ച്ചാ​ൽ ഒ​രു വ​സ​ന്തം പ​ക​രം ന​ൽ​കു​ന്ന​താ​ണു പ്ര​ണ​യി​ക​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​ണ​യ​ദി​ന​ത്തി​ൽ കൊ​ടു​ക്കു​ന്ന പൂ​ക്ക​ളു​ടെ നി​റ​ത്തി​ലും എ​ണ്ണ​ത്തി​ലു​മു​ണ്ട് പ്ര​ണ​യ​ത്തി​ന്‍റെ മാ​ധു​ര്യം...


ചു​വ​പ്പ് പൂ​ക്ക​ൾ അ​ട​ങ്ങാ​ത്ത പ്ര​ണ​യം
മ​ഞ്ഞ പൂ​ക്ക​ൾ സൗ​ഹൃ​ദം
പ​ർ​പ്പി​ൾ പൂ​ക്ക​ൾ ലൗ ​അ​റ്റ് ഫ​സ്റ്റ് സൈ​റ്റ്
ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള പൂ​ക്ക​ൾ എ​ന്താ​ണ് റെ​സ്പോ​ണ്‍​സ് എ​ന്ന​റി​യാ​നു​ള്ള ആ​ഗ്ര​ഹം
പി​ങ്ക് നി​റ​ത്തി​ലു​ള്ള പൂ​ക്ക​ൾ ന​ന്ദി പ​റ​യാ​ൻ ഇ​ണ​യെ പു​ക​ഴ്ത്താ​ൻ
വെ​ള്ള പൂ​ക്ക​ൾ പു​തി​യ പ്ര​ണ​യ​ത്തി​ന്‍റെ വി​ശു​ദ്ധി

പൂ​ക്ക​ളു​ടെ എ​ണ്ണ​വും നോ​ക്ക​ണം
പ്ര​ണ​യി​നി​ക്കു കൊ​ടു​ക്കു​ന്ന റോ​സാ​പ്പൂ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ലും ഒ​രു ക​ണ്ണു വേ​ണം. അ​ങ്ങ​നെ ഇ​ങ്ങ​നെ ന​ട​ന്നാ​ലൊ​ന്നും പ്രേ​മം തോ​ന്നി​ല്ല സ​ഹോ, ദാ ​കേ​ട്ടോ​ളൂ...

1 റോ​സ് ലൗ ​അ​റ്റ് ഫ​സ്റ്റ് സൈ​റ്റ്
2 റോ​സ​സ് ഡീ​പ് ലൗ
3 ​റോ​സ​സ് ഇ​തു ന​ൽ​കി ഐ ​ല​വ് യൂ ​എ​ന്നു
പ്ര​ണ​യാ​ർ​ദ്ര​മാ​യി മൊ​ഴി​യാം
6 റോ​സ​സ് ഞാ​ൻ എ​ന്നെ​ന്നും നി​ന്‍റേതാ​ണ്
9 റോ​സ​സ് അ​ന​ശ്വ​ര പ്ര​ണ​യം
10 റോ​സ​സ് യൂ ​ആ​ർ പെ​ർ​ഫ​ക്ട്
11 റോ​സ​സ് ഈ ​ലോ​ക​ത്ത് ഞാ​ൻ ഏ​റ്റ​വും
അ​ധി​കം സ്നേ​ഹി​ക്കു​ന്ന​ത് നി​ന്നെ​യാ​ണ്
12 റോ​സ​സ് ഈ ​പ്ര​ണ​യ​ബ​ന്ധം എ​ന്നെ
ആ​ഹ്ലാ​ദ​വാ​നാ​ക്കു​ന്നു.
13 റോ​സ​സ് സൈ​ല​ന്‍റ് ലൗ
15 ​റോ​സ​സ് സോ​റി, ഫോ​ർ എ​വ​രി തി​ങ്
24 റോ​സ​സ് ദി​വ​സം മു​ഴു​വ​നും എ​ന്‍റെ ഓ​ർ​
മ​യി​ൽ നി​റ​യു​ന്ന​തു നീ​യാ​ണ്
33 റോ​സ​സ് എ​ന്നെ​ക്കാ​ൾ ഏ​റെ ഞാ​ൻ നി​ന്നെ സ്നേ​ഹി​ക്കു​ന്നു
36 റോ​സ​സ് ന​മ്മ​ളൊ​ത്തൊ​രു​മി​ച്ചു​ള്ള പ്രണ​യ നി​മി​ഷ​ങ്ങ​ൾ ഞാ​ൻ വീ​ണ്ടും ഓ​ർ​മി​
ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു
40 റോ​സ​സ് ആ​ത്മാ​ർ​ഥ പ്ര​ണ​യം
ഹേ, ​ഫ്ര​ണ്ട്സ്, ഇ​നി മ​ടി​യൊ​ന്നും വേ​ണ്ട. ഇ​ഷ്ട നി​റ​ത്തി​ലു​ള്ള ഡ്ര​സ് സി​ല​ക്ട് ചെ​യ്തു പൂ​ക്ക​ളു​മാ​യി ഈ ​വാ​ല​ന്‍റൈ​ൻ ദി​ന​ത്തി​ൽ നി​ങ്ങ​ളും ശോ​ഭി​ക്കൂ...

-സീ​മ മോ​ഹ​ൻ​ലാ​ൽ
Loading...