ഇ​​ല​​ക്ട്രി​​ക് വാ​​ഹ​​ന​ക​​മ്പ​​നി​​യാ​​യ അ​​ള്‍​ട്ടി​​ഗ്രീ​​ന്‍ കേ​​ര​​ള​​ത്തി​​ലേ​​ക്ക്
ഇ​​ല​​ക്ട്രി​​ക്  വാ​​ഹ​​ന​ക​​മ്പ​​നി​​യാ​​യ അ​​ള്‍​ട്ടി​​ഗ്രീ​​ന്‍  കേ​​ര​​ള​​ത്തി​​ലേ​​ക്ക്
കൊ​​​​ച്ചി: ബം​​​​ഗ​​​​ളൂ​​​​രു ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ഇ​​​​ല​​​​ക്ട്രി​​​​ക് വാ​​​​ഹ​​​​ന​​​​ക​​​​മ്പ​​​​നി അ​​​​ള്‍​ട്ടി​​​​ഗ്രീ​​​​ന്‍ കൊ​​​​ച്ചി​​​​യി​​​​ല്‍ ആ​​​​ദ്യ റീ​​​​ട്ടെ​​​​യി​​​​ല്‍ എ​​​​ക്‌​​​​സ്പീ​​​​രി​​​​യ​​​​ന്‍​സ് സെ​​​​ന്‍റ​​​​ര്‍ തു​​​​റ​​​​ന്നു. ഈ​​​മാ​​​​സം ഇ​​​​ന്ത്യ​​​​യി​​​​ല്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന അ​​​​ഞ്ചാ​​​​മ​​​​ത്തെ റീ​​​​ട്ടെ​​​​യി​​​​ല്‍ ഡീ​​​​ല​​​​ര്‍​ഷി​​​​പ്പാ​​​​ണി​​​​ത്.

ഇ​​​​വി​​​​എം ഗ്രൂ​​​​പ്പു​​​​മാ​​​​യി കൈ​​​​കോ​​​​ര്‍​ത്താ​​​​ണ് ആ​​​​ദ്യ​​​​ത്തെ റീ​​​​ട്ടെ​​​​യി​​​​ല്‍ ഡീ​​​​ല​​​​ര്‍​ഷി​​​​പ്പ് തു​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​റ​​​​ണാ​​​​കു​​​​ളം റീ​​​​ജ​​​​ണ​​​​ല്‍ ട്രാ​​​​ന്‍സ്‌​​​​പോ​​​​ര്‍​ട്ട് ഓ​​​​ഫീ​​​​സ​​​​ര്‍ പി.​​​​എം. ഷ​​​​ബീ​​​​ര്‍ ഷോ​​​​റൂം ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ഫ്ളാ​​​​ഗ് ഓ​​​​ഫും നി​​​​ര്‍​വ​​​​ഹി​​​​ച്ചു.


അ​​​​ള്‍​ട്ടി​​​​ഗ്രീ​​​​ന്‍ ഫൗ​​​​ണ്ട​​​​റും സി​​​​ഇ​​​ഒ​​​​യു​​​​മാ​​​​യ ഡോ.​ ​​​അ​​​​മി​​​​താ​​​​ഭ് ശ​​​​ര​​​​ണ്‍, ഇ​​​​വി​​​​എം ഗ്രൂ​​​​പ്പ് എം​​​​ഡി സാ​​​​ബു ജോ​​​​ണി എ​​​​ന്നി​​​​വ​​​​ര്‍ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു. ഇ​​​എ​​​ൻ​​​ഇ​​​​വി എ​​​​ന്ന പേ​​​​രി​​​​ലു​​​​ള്ള മു​​​​ച്ച​​​​ക്ര വാ​​​​ഹ​​​​ന​​​​വും അ​​​​ള്‍​ട്ടി​​​​ഗ്രീ​​​​ന്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

11 കെ​​​​വി​​​​യാ​​​​ണ് മു​​​ച്ച​​​ക്ര വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ബാ​​​​റ്റ​​​​റി ശേ​​​​ഷി. മൂ​​​​ന്ന​​​​ര മ​​​​ണി​​​​ക്കൂ​​​​ര്‍ കൊ​​​​ണ്ട് ഫു​​​​ള്‍ ചാ​​​​ര്‍​ജ് ചെ​​​​യ്യാം. 150 കി​​​​ലോ​​​​മീ​​​​റ്റ​​​​റാ​​​​ണ് ക​​​​മ്പ​​​​നി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും 120 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ റേ​​​​ഞ്ച് കി​​​​ട്ടു​​​​മെ​​​​ന്ന് ഡോ.​ ​​​അ​​​​മി​​​​താ​​​​ഭ് ശ​​​​ര​​​​ണ്‍ പ​​​​റ​​​​ഞ്ഞു.