ഹോ​​ണ്ട​​യു​​ടെ പു​​തി​​യ ഡി​​യോ സ്‌​​പോ​​ര്‍​ട്‌​​സ്
ഹോ​​ണ്ട​​യു​​ടെ  പു​​തി​​യ   ഡി​​യോ സ്‌​​പോ​​ര്‍​ട്‌​​സ്
കൊ​​​​ച്ചി: ഹോ​​​​ണ്ട മോ​​​​ട്ടോ​​​​ര്‍ സൈ​​​​ക്കി​​​​ള്‍ ആ​​​​ന്‍​ഡ് സ്‌​​​​കൂ​​​​ട്ട​​​​ര്‍ ഇ​​​​ന്ത്യ ഡി​​​​യോ സ്‌​​​​പോ​​​​ര്‍​ട്‌​​​​സി​​​​ന്‍റെ പു​​​​തി​​​​യ ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ഡി​​​​ഷ​​​​ന്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ആ​​​​ക​​​​ര്‍​ഷ​​​​ക​​​​മാ​​​​യ സ്‌​​​​റ്റൈ​​​​ലി​​​​ലെ​​​​ത്തു​​​​ന്ന പു​​​​തി​​​​യ ഡി​​​​യോ സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് സ്റ്റാ​​​​ന്‍​ഡേ​​​​ര്‍​ഡ്, ഡീ​​​​ല​​​​ക്‌​​​​സ് വേ​​​​രി​​​​യ​​​​ന്‍റു​​​​ക​​​​ളി​​​​ല്‍ സ്‌​​​​ട്രോ​​​​ണ്ഷ്യം സി​​​​ല്‍​വ​​​​ര്‍ മെ​​​​റ്റാ​​​​ലി​​​​ക് വി​​​​ത്ത് ബ്ലാ​​​​ക്ക്, സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് റെ​​​​ഡ് വി​​​​ത്ത് ബ്ലാ​​​​ക്ക് എ​​​​ന്നീ നി​​​​റ​​​​ങ്ങ​​​​ളി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്.


സ്റ്റാ​​​​ന്‍​ഡേ​​​​ര്‍​ഡ് വേ​​​​രി​​​​യ​​​​ന്‍റി​​​​ന് 68,317 രൂ​​​​പ​​​​യും ഡീ​​​​ല​​​​ക്‌​​​​സ് വേ​​​​രി​​​​യ​​​​ന്‍റി​​​​ന് 73,317 രൂ​​​​പ​​​​യു​​​​മാ​​​​ണ് ന്യൂ​​​​ഡ​​​​ല്‍​ഹി എ​​​​ക്‌​​​​സ്‌​​​​ഷോ​​​​റൂം വി​​​​ല.